Kerala
- Sep- 2020 -7 September
ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി നിക്കി ഗല്‍റാണിയുടെ സഹോദരിയെ ഇന്ന് ചോദ്യം ചെയ്യും
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ നടിയുമായ സഞ്ജന ഗല്‍റാണിയെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍…
Read More » - 7 September
സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് ; കൂടുതല്‍ പേര് ഉള്ളതായി സൂചന
കൊല്ലം: കുന്നിക്കോട്ട് സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര് പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂചന. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നു…
Read More » - 7 September
പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടറും
വയനാട്: പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ലയും. പിന്നാക്ക ജില്ലകളിലൊന്നായ വയനാട്ടിലെ പൊതുവികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ…
Read More » - 7 September
മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു ; സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം
മലപ്പുറം: പൊന്നാനിയില്‍ നിന്ന് പോയ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം ലഭിച്ചിട്ടുണ്ട്. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്.…
Read More » - 7 September
അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോ ? ; സിപിഎം നേതാവിന്റെ രണ്ടു മക്കളും നിരന്തരം വിവാദങ്ങളില്‍ കുടുങ്ങുകയാണ് : കെ.മുരളീധരന്
കോഴിക്കോട് : കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ഉള്‍പ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്. ബിനീഷ് കോടിയേരിക്ക് ലക്ഷങ്ങള്‍…
Read More » - 7 September
ആറന്മുള സംഭവത്തിൽ വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്, ആരോഗ്യമന്ത്രി രാജിവെക്കണം ; വൈകുന്നേരത്തെ തളളൽ അല്ലാതെ കൊവിഡ് പ്രതിരോധത്തിനായി ഈ സർക്കാർ ഒന്നും ചെയ്യുന്നില്ല : കെ സുരേന്ദ്രൻ
കൊല്ലം: ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും…
Read More » - 7 September
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ല : അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫിസിലെ തീപിടിത്തത്തില്‍ റിപ്പോര്‍ട്ടുമായി അന്വേഷണ സംഘം . സംഭവം അട്ടിമറിയില്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്…
Read More » - 6 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആറുവയസുകാരി മരിച്ചു
കൊല്ലം : സംസ്ഥാനത്ത് ആറു വയസുകാരി കോവിഡ് ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ ‘കിഴക്കതിൽ നവാസ്-ഷെറീന ദമ്പതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ്…
Read More » - 6 September
വിവാഹനിശ്ചയ ദിവസം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: വിവാഹനിശ്ചയ ദിവസം യുവാവ് ആത്മഹത്യ ചെയ്തു. പയ്യോളി സ്വദേശി ബജീഷാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ബജീഷിനെ ചില മാനസിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.…
Read More » - 6 September
സംസ്ഥാനത്ത് ക്വാറന്റൈനിലിരുന്ന യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം : ക്വാറന്റീനിൽ ഇരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന്…
Read More » - 6 September
ധനമന്ത്രിയുമായി സമ്പര്‍ക്കം; മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കോവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനെ കോവിഡ് സ്ഥിരീകരിച്ചത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ…
Read More » - 6 September
ക്വാറന്റീനില്‍ കഴിയുന്ന ഭര്‍ത്താവിന് ഭക്ഷണം നല്‍കിയശേഷം യുവതി കാമുകനൊപ്പം മുങ്ങി
കൊല്ലം : ക്വാറന്റീനിലിരുന്ന ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം കടന്ന യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽനിന്നു കാണാതായ മുബീന(33)യാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം…
Read More » - 6 September
കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പേട്ട വില്ലേജില്‍ രണ്ടു കുടുംബങ്ങളേയും…
Read More » - 6 September
സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട: എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിച്ച് മന്ത്രി ടി.പി. രാമകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിച്ച് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. കണ്ടെയ്നര്‍ ലോറിയുടെ രഹസ്യ…
Read More » - 6 September
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിതം കരുപിടിപ്പിയ്ക്കാനായി ആരംഭിച്ച ഒരു സംരംഭത്തിന്റെ കടയ്ക്കലില്‍ കത്തിവെച്ച രാഷ്ട്രീയക്കാരെ കുറിച്ച് ജമാല്‍ എന്ന യുവാവിന്റെ വൈകാരിക കുറിപ്പ്
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിതം കരുപിടിപ്പിയ്ക്കാനായി ആരംഭിച്ച ഒരു സംരംഭത്തിന്റെ കടയ്ക്കലില്‍ കത്തിവെച്ച രാഷ്ട്രീയക്കാരെ കുറിച്ച് ജമാല്‍ എന്ന യുവാവിന്റെ വൈകാരിക കുറിപ്പ് എന്റെ പേര്…
Read More » - 6 September
തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷം: വള്ളങ്ങളും ബോട്ടുകളും ഒഴുകിപ്പോയി
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനെ തുടര്‍ന്ന് കേരളത്തിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളില്‍ കനത്തമഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഒരുഷട്ടര്‍ 20…
Read More » - 6 September
കോവിഡ് ബാധിച്ച രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി
അഗര്‍ത്തല: കോവിഡ് ബാധിച്ച രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ത്രിപുരയിലാണ് സംഭവം. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കോവിഡ് കെയര്‍ സെന്ററിലെ ക്ലീനറിനെതിരെ പെണ്‍കുട്ടികള്‍…
Read More » - 6 September
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല: പ്രതി ജോലിക്ക് കയറിയത് മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍; യുവതിക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചു വിടുന്നതിന് 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ. ഇ.എം.ആര്.ഐയോട്…
Read More » - 6 September
ശക്തമായ മഴ ; കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി
തൃശൂർ : തെക്ക്കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തമിഴ്നാട്, വാല്‍പ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി. ഡാമിന്റെ ജലനിരപ്പ് പരമാവധി…
Read More » - 6 September
ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു . സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. കരിപ്പൂരിലാണ് സംഭവം.ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറുപ്പിച്ചതിനു ശേഷം…
Read More » - 6 September
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. നിലവില്‍…
Read More » - 6 September
സംസ്ഥാനത്ത് ഇന്ന് 23 ഹോട്ട് സ്പോട്ടുകള്‍ : 20 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് 23 പ്രദേശങ്ങളെകൂടി കോവിഡ് 19 ഹോട്ട് സ്പോട്ടുകളാക്കി. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3), വടശേരിക്കര (സബ് വാർഡ്…
Read More » - 6 September
എത്ര നിസ്സാരമായിട്ടാണ് നമ്മുടെ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത്: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ കുറിപ്പ് പങ്കുവെച്ച് വിടി ബല്‍റാം
പാലക്കാട്: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വിടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വേദനാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമായ സംഭവമായിരുന്നിട്ടും എത്ര നിസ്സാരമായിട്ടാണ്…
Read More » - 6 September
വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് ജോസ് കെ.മാണി: ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് പിജെ ജോസഫ്
കോട്ടയം: അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ജോസ് കെ.മാണി. അതേസമയം ഇക്കാര്യത്തിൽ പ്രതികരണവുമായി പിജെ…
Read More » - 6 September
മുസ്ലിംലീഗ് എം.എല്‍.എയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ് : അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍ഗോഡ്: എം.എല്‍.എയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ് ,അന്വേഷണം ക്രൈംബ്രാഞ്ചിന്. മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെതിരെയാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…
Read More »