Kerala
- Aug- 2020 -27 August
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; തട്ടിപ്പിന് രസീതും സീലുകളും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ
കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ തട്ടിപ്പിന് ഉപയോഗിച്ച സീലും രസീതും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ്…
Read More » - 27 August
നീറ്റ് പരീക്ഷ ; യച്ചൂരിയുടെ നിലപാട് തള്ളി കേന്ദ്രത്തിനൊപ്പം കേരളം
തിരുവനന്തപുരം∙ നീറ്റ് പരീക്ഷ മാറ്റണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി. ബിജെപി ഇതരസംസ്ഥാനങ്ങളുടെ നീക്കത്തോടൊപ്പമില്ലെന്ന് സൂചിപ്പിച്ച് പിണറായിയുടെ പ്രതികരണം. പരീക്ഷകള്‍ വൈകിയാല്‍ അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്ന് ഉന്നത…
Read More » - 27 August
കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം
സോള്‍: കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം . ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ കോമയിലാണെന്നുള്ള വാര്‍ത്തകളെ തള്ളി കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ്…
Read More » - 27 August
‘മൂന്ന് മാസമായി ഒരു കൂലിയും ഇല്ലാതെ ജോലി ചെയ്യുന്നവരുടെ ന്യായമായ അവകാശങ്ങൾ ചോദിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി കളിക്കുകയാണ്’ ; കണ്ണൂർ കളക്ടർക്കും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് ജൂനിയർ ഡോക്ടർ
കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസിനെതിരെ ജൂനിയർ ഡോക്ടർ അഭിനന്ദ് സൂര്യ. കോവിഡ് ഡ്യൂട്ടിക്ക് അധികമായി നിയമിച്ച ഡോക്ടർമാരിൽ പലരും ജോലിക്കെത്തുന്നില്ലെന്നും അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യാൻ…
Read More » - 27 August
എസ്.എന്‍.സി ലാവലിന്‍ കേസ് ഇനി സുപ്രീം കോടതിയുടെ പുതിയ ബഞ്ചിലേയ്ക്ക്
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് ഇനി സുപ്രീം കോടതിയുടെ പുതിയ ബഞ്ചിലേയ്ക്ക്. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരണ്‍, എന്നിവരുടെ ബഞ്ചാണ് ഇനി കേസ് പരിഗണിക്കുക.…
Read More » - 27 August
കൊവിഡ് ചികില്‍സാച്ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് കേരളത്തില്‍: കണക്കുകൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ സവിശേഷതകള്‍ ഉള്ള സ്ഥലമാണെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികില്‍സ തികച്ചും സൗജന്യമാണ്. കൊവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍,…
Read More » - 27 August
തൃശൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരം : 162 പേര്‍ക്കുകൂടി കോവിഡ്; 155 പേരും പോസിറ്റീവായത് സമ്പര്‍ക്കം വഴി
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂര്‍…
Read More » - 27 August
സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം: സംഭവത്തില്‍ ഇടപെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. പ്രതിപക്ഷ നേതാവ് നല്കിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി…
Read More » - 27 August
ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ ; ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും- വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം • സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തില്‍ ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചില…
Read More » - 27 August
‘ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ പ്രതിപക്ഷം ധൃതികൂട്ടേണ്ട; റിപ്പോര്‍ട്ട് വന്നാല്‍ എല്ലാമറിയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ രണ്ട് സംഘങ്ങൾ വിശദമായി അന്വേഷണം നടത്തുകയാണെന്നും അതിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘവും,…
Read More » - 27 August
ഒരു മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കള്ളാ എന്ന് വിളിയ്ക്കാമോ ? തെറി വിളിയ്ക്കുന്നത് നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതാണോ ? ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഒരു മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കള്ളാ എന്ന് വിളിയ്ക്കാമോ ? തെറി വിളിയ്ക്കുന്നത് നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതാണോ ? ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍…
Read More » - 27 August
സംസ്ഥാനത്ത് ഇന്ന് 13 ഹോട്ട് സ്പോട്ടുകള്‍ : 14 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് 13 പ്രദേശങ്ങളെ കൂടി കോവിഡ് 19 ഹോട്ട് സ്പോട്ടുകളാക്കി. എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ…
Read More » - 27 August
UPDTAED : കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും,…
Read More » - 27 August
ട്രൂനാറ്റ് മെഷീനിറക്കാന്‍ സിഐടിയു ചോദിച്ചത് 16000 രൂപ; ഒടുവില്‍ ഡോക്ടറും ജീവനക്കാരും ചേർന്ന് മെഷീന് ഇറക്കി
ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊറോണ ടെസ്റ്റ് നടത്താനുള്ള ട്രൂനാറ്റ് മെഷീന് ഇറക്കാന്‍ സിഐടിയു യൂണിയന്കാര് കൂലിയായി ചോദിച്ചത് 16,000 രൂപ. മെഷീന് ഇറക്കാനായി 9,000 രൂപ…
Read More » - 27 August
മലയാളത്തിലെ ഹാസ്യചക്രവര്‍ത്തി ജഗതിശ്രീകുമാറിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയുമായി കുടുംബാംഗങ്ങളും ഡോക്ടര്‍മാരും
തിരുവനന്തപുരം : മലയാളത്തിലെ ഹാസ്യചക്രവര്‍ത്തി ജഗതിശ്രീകുമാറിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയുമായി കുടുംബാംഗങ്ങളും ഡോക്ടര്‍മാരും. ജഗതി ശ്രീകുമാര്‍ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. കേരളകൗമുദി ഫ്ളാഷ്…
Read More » - 27 August
ദുബായില്‍ നിന്നെത്തിയ ദിന്‍ഷാദിനെ മലപ്പുറത്ത് നിന്നും എത്തിയ സംഘം ആക്രമിച്ചത് കള്ളക്കടത്ത് സ്വര്‍ണത്തിനായി : സംഭവത്തില്‍ ദുരൂഹത
കൂത്തുപറമ്പ് : ദുബായില്‍ നിന്നെത്തിയ ദിന്‍ഷാദിനെ മലപ്പുറത്ത് നിന്നും എത്തിയ സംഘം ആക്രമിച്ചത് കള്ളക്കടത്ത് സ്വര്‍ണത്തിനായി . സംഭവത്തില്‍ ദുരൂഹത. കോഴിക്കോട് സ്വദേശി ദിന്‍ഷാദും സുഹൃത്തുക്കളും മലപ്പുറത്തു…
Read More » - 27 August
പോലിസ് സ്റ്റേഷനുകള്‍ ആര്.എസ്.എസ് പീഡനകേന്ദ്രങ്ങളാവുന്നു : പോപുലര്‍ ഫ്രണ്ട്
കോഴിക്കോട് • ആര്.എസ്.എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്റ്റേഷനുകള്‍ മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍…
Read More » - 27 August
സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂരിനെതിരെ ഉൾപ്പാർട്ടിയിൽ പടയൊരുക്കം
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ഉള്‍പ്പാര്‍ട്ടി പോര്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തരൂരിനെതിരെ എതിര്‍പ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ സമാന നിലപാടുമായി രംഗത്ത്. തിരുവനന്തപുരം…
Read More » - 27 August
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 : 10 മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 2067 പേര് രോഗമുക്തരായി. 10 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 27 August
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി;
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതു ഗതാഗതത്തിന് അനുമതി നല്കി സര്‍ക്കാര്‍ തീരുമാനം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് പൊതുഗതാഗതത്തിന്…
Read More » - 27 August
വീണ്ടും സഹസ്ര കോടികളുടെ സാമ്പത്തിക തട്ടിപ്പ്: മുങ്ങിയത് പോപ്പുലര്‍ ഫൈനാന്‍സ്; ഉടമകള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ്. 2000 കോടിയില്‍ അധികം തട്ടിപ്പ് നടത്തിയിരിക്കുന്നത് പത്തനംതിട്ട കോന്നിയിലുള്ള പോപ്പുലര്‍ ഫൈനാന്‍സ് എന്ന സ്ഥാപനമാണ്. വ്യാപക പരാതി ഉയര്‍ന്നതോടെ…
Read More » - 27 August
സ്വര്‍ണക്കടത്ത് : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ : സ്വര്‍ണം കടത്തിയത് 21 തവണ : ദാവൂദിന്റെ പേരിലും സ്വര്‍ണം കടത്തി
കൊച്ചി: നയതന്ത്ര വഴിയുള്ള സ്വര്‍ണക്കടത്ത് , നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. സ്വര്‍ണമടങ്ങിയ നയതന്ത്രബാഗുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തില്‍…
Read More » - 27 August
സെക്രട്ടറിയേറ്റ് തീവെപ്പ്: അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണം കഴിയും മുമ്പ് എങ്ങനെയാണ് മന്ത്രിമാർക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് തിരുവനന്തപുരത്ത് നടന്ന…
Read More » - 27 August
ഓണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം : ഓാണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. ഓണാഘോഷം കണക്കിലെടുത്താണ് സംസ്ഥാനത്തെ മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് എക്സൈസ് വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 27 August
പാലക്കാട് വന്‍ സ്വര്‍ണവേട്ട
പാലക്കാട്: പാലക്കാട് വന്‍ സ്വര്‍ണവേട്ട . വാഹന പരിശോധനയ്ക്കിടെ മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ മൂന്നരക്കിലോ സ്വര്‍ണവും ആറുലക്ഷം രൂപയും പിടികൂടി. ആലത്തൂര്‍ അഞ്ചു മൂര്‍ത്തി മംഗലം സ്വദേശികളായ സതീഷ്,…
Read More »