Latest NewsKeralaNews

ക​രി​പ്പുർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. 653 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി ​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ മൂ​ന്നു യാ​ത്ര​ക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button