Kerala
- Sep- 2020 -12 September
സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും മാറ്റി ഉത്തരവ്
ന്യൂഡൽഹി: ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ്…
Read More » - 12 September
ഇങ്ങനെയുള്ള കോണ്‍ഗ്രസും ബിജെപിയുമാണ് വെറും ചോദ്യം ചെയ്യലിന്റെ പേരില്‍ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂത്ത് നടത്തുന്നത്: ഇരുപാർട്ടികളുടെയും അവസരവാദത്തെക്കുറിച്ച് എം ബി രാജേഷ്
തിരുവനന്തപുരം: എൻ.ഐ.ഏ.,കസ്റ്റംസ്, ഇ.ഡി. എന്നീ കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്തിൽ നടത്തുന്ന അന്വേഷണത്തിനെതിരെ കേരള സർക്കാരോ അതിന് നേതൃത്വം നൽകുന്ന പാർട്ടിയോ മുന്നണിയോ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന്…
Read More » - 12 September
“കടക്ക് പുറത്ത് “; കേരളത്തിലെ വിവാദങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കെ ടി ജലീലുമായി ബന്ധപ്പെട്ട വിവാദം ഇന്ന് നടന്ന സി പി എം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പി-കോണ്‍ഗ്രസ്…
Read More » - 12 September
അലനും താഹയും ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ച് പ്രവര്‍ത്തിച്ചു; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി ജയരാജന്
കണ്ണൂര്‍: അലനും താഹയ്ക്കുമെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജന്. ഒരു ഒരു മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അലനും താഹയും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി…
Read More » - 12 September
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍, 10 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 10 പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 603…
Read More » - 12 September
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188,…
Read More » - 12 September
ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവ് കഴുത്ത് മുറിച്ച് മരിച്ച സംഭവം, യുവാവ് എഴുതിയ കത്ത് കണ്ടെത്തി
പയ്യന്നൂര്‍: ക്വാറന്റീനില്‍ കഴിയവെ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയില്‍പ്പെട്ട ശരത്താണ് (31) മരിച്ചത്. കുവൈത്തില്‍ നിന്ന്…
Read More » - 12 September
സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീല്‍ പലനാള്‍ കള്ളന് ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീല്‍ പലനാള്‍ കള്ളന് ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈ ശുദ്ധമാണെന്നും പറഞ്ഞ ജലീല്‍…
Read More » - 12 September
മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല: സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ചും കെ ടി ജലീൽ
കൊച്ചി: മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും അവ തിരിച്ചയക്കാന്‍ തയ്യാറാണെന്നും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലില്‍ മന്ത്രി കെ.ടി ജലീല്‍. സ്വപ്ന സുരേഷ് അടക്കമുളളവരോടുള്ള ബന്ധം ഔദ്യോഗികം…
Read More » - 12 September
ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ് 42 ആയി, തട്ടിപ്പ് കമ്പനിയിൽ നിന്നും എഴുതിയെടുത്തിരുന്നത് മാസം നാലര ലക്ഷം രൂപ
കാസര്‍കോട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെതിരായ കേസുകള്‍ വര്‍ധിക്കുന്നു. കാസര്‍കോട്, ചെന്തേര പോലീസ്…
Read More » - 12 September
നാടെങ്ങും തന്റെ രാജിക്കായി പ്രതിഷേധ പരമ്പര അരങ്ങേറുമ്പോൾ ‘ചോറൂൺ’ നടത്തി മന്ത്രി ജലീൽ
മലപ്പുറം: തന്റെ രാജിക്കായി കേരളമെങ്ങും പ്രതിഷേധപരമ്പര നടക്കുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ ‘ചോറൂൺ’ നടത്തി മന്ത്രി കെ.ടി.ജലീൽ. വെള്ളിയാഴ്ച വൈകിട്ടാണു ചോദ്യം ചെയ്യലിന് ശേഷം മന്ത്രി വളാഞ്ചേരിയിലെ വീടായ…
Read More » - 12 September
ജലീലിന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക്; ജലീലില്‍ വിദേശ ഇടപാടുകളിലെ ഇടനിലക്കാരന്: കെ.സുരേന്ദ്രന്
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായിവിജയനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പു…
Read More » - 12 September
കാലവര്‍ഷം കേരളത്തില്‍ ശക്തമായി തുടരുന്നു: വിവിധ ജില്ലകളില്‍ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ശക്തമായി തുടരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 13 വരെ കേരളത്തിലും…
Read More » - 12 September
ജന്മാഷ്ടമിയില് ശ്രീകൃഷ്ണ ഭഗവാൻറെ ചിത്രം വികലമാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു ; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
തൃശൂർ : ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണ ഭഗവാൻറെ ചിത്രം വികലമാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ . കുന്നംകുളം പെങ്ങാമുക്ക് സ്വദേശി സബിത്തിനെ…
Read More » - 12 September
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 56 കാരൻ പിടിയിൽ
കണ്ണൂർ : ഓട്ടോറിക്ഷയിൽ കയറിയ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പിൽ 56 കാരൻ പിടിയിൽ. മെരുവമ്പായി കണ്ടംകുന്നിൽ വത്സനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 22…
Read More » - 12 September
സർക്കാരിന്റെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ദേശീയ തലത്തിലുള്ള പിആർ ഏജൻസിയെ നിയോഗിക്കാൻ തീരുമാനം: നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാൻ ദേശീയ തലത്തിലുള്ള പിആർ ഏജൻസിയെ നിയോഗിക്കാൻ തീരുമാനം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് നീക്കം. ഏജൻസിയെ…
Read More » - 12 September
ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ്…
Read More » - 12 September
എം.സി കമറുദീൻ എം.എൽ.എക്കെതിരെ കൂടുതൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കാസർഗോഡ് : നിക്ഷപ തട്ടിപ്പ് കേസിൽ എം.സി കമറുദീൻ എം.എൽ.എക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസാണ് നിക്ഷേപകരുടെ പരാതികളിൽ നാല് വഞ്ചന കേസുകളും കാസർഗോഡ്…
Read More » - 12 September
‘ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്’ ; ജലീലിനെ പിന്തുണച്ച് എം.എം മണി
തിരുവനന്തപുരം : ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം.എ മണി. ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ…
Read More » - 12 September
പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐ. അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷണത്തിന് വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ച്…
Read More » - 12 September
കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം : മാർച്ചുകൾ പൊലീസ് തടഞ്ഞു, പലയിടത്തും സംഘർഷങ്ങളും അരങ്ങേറി
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്ത സംഭവത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തെ വിവിധ…
Read More » - 12 September
മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമായത് കൊണ്ടാണ് നടപടി എടുക്കാത്തത്; രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ ടി ജലീലിനെ ഭയമായത് കൊണ്ടാണ് നടപടി എടുക്കാത്തതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തിൽ പങ്ക്…
Read More » - 12 September
സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ബിവറേജസ് കോര്പ്പറേഷന്. ബെവ്ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും…
Read More » - 12 September
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറണമെന്ന ഉത്തരവ് റദ്ദാക്കണം : സുപ്രീംകോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ
ന്യൂ ഡൽഹി : പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസ് ക്രൈംബ്രാഞ്ച് നീതിയുക്തമായാണ് അന്വേഷിച്ചതെന്നും…
Read More » - 12 September
‘നമ്പർ വൺ കേരളം, നമ്പർ വൺ കൊച്ചാപ്പ’; ജലീലിനെതിരെ കടുത്ത പരിഹാസവുമായി ജയശങ്കർ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്ത പിന്നാലെ മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കർ. സ്വതന്ത്ര…
Read More »