Kerala
- Sep- 2020 -2 September
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധം; ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്
തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്.…
Read More » - 2 September
കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്
കണ്ണൂർ : സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്. കണ്ണൂരിൽ കൂത്തുപറമ്പ്: എരത്തോളി ചോനാടത്ത് അഴീക്കോടൻ സ്മാരക വായനശാലക്കു നേരെ രണ്ടു നാടൻ ബോംബുകളാണ് എറിഞ്ഞത്. ബുധനാഴ്ച…
Read More » - 2 September
ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ ഇന്ന് കരിദിനം ആചരിക്കുന്നത് ഗുരുനിന്ദ: സി.പി.എമ്മിനെതിരെ വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം : ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലെ സിപിഐഎമ്മിന്റെ കരിദിനാചരണത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഐഎമ്മിന്റെ കരിദിനാചരണത്തിനെതിരെ വെള്ളാപ്പള്ളി…
Read More » - 2 September
കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ജിയോ ഫൈബർ : നെറ്റ്ഫ്ലിക്സും ബണ്ടിൽ ചെയ്തു; സൗജന്യമായി ലഭിക്കുന്നത് 12 ഒടിടി സേവനങ്ങള്‍
കൊച്ചി • ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്റെ ജിയോ ഫൈബർ. അൺലമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിൽ ആരംഭിക്കുന്നു,…
Read More » - 2 September
വീട്ടുകാരേയും നാട്ടുകാരേയും അമ്പരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചു’
പിണറായി : വീട്ടുകാരേയും നാട്ടുകാരേയും അമ്പരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചിരിക്കുകയാണ്’. വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഈ വീട്ടില്‍…
Read More » - 2 September
മക്കൾക്ക് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു
കണ്ണൂർ : രണ്ട് പെൺമക്കൾക്ക് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പയ്യാവൂരിൽ പൊന്നും പറമ്പിൽ സ്വപ്ന അനീഷ് ആണ് മരിച്ചത്.…
Read More » - 2 September
ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങൾ
ഇടുക്കി ; പെട്ടിമൂടി ദുരന്തഭൂമിയിലെ അവശേഷിപ്പുകൾ കൈക്കലാക്കാൻ മോഷണസംഘങ്ങൾ എത്തുന്നതായി പരാതി. കുഞ്ഞുങ്ങള്‍ അടക്കം നിരവധിപേരുടെ ജീവന് കവര്‍ന്ന പെട്ടിമൂടി കേരളത്തിന് വേദനയായി അവശേഷിക്കെയാണ് രാത്രിയുടെ മറവിൽ…
Read More » - 2 September
സ്ത്രീവിദ്വേഷിയാണെന്ന് ആരോപിച്ച് അയ്യപ്പനെതിരെ വനിതാമതിൽ കെട്ടി പ്രതിഷേധിച്ചു, ഇന്നിപ്പോൾ മഹാവിഷ്ണുവിനേയും അപമാനിക്കുന്നു, തോമസ് ഐസക്കിന്റെയും ഹൈബി ഈഡന്റെയും സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിൽ ; കുമ്മനം രാജശേഖരൻ
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസങ്ങളെ മോശമാക്കി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത മന്ത്രി തോമസ് ഐസക്കിനെതിരെ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ . മഹാവിഷ്ണുവിന്റെ അവതാരമായ വാമന…
Read More » - 2 September
സ്വപ്നയുടെ മൊഴി ചോർന്ന സംഭവം, അന്വേഷണം ധനമന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫിലേക്ക്, കാര്യത്തിന്റെ ഗൗരവം അറിയില്ലായിരുന്നെന്നു വിശദീകരണം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് , ജനം ടി.വി കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെക്കുറിച്ച് പറഞ്ഞ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ധനമന്ത്രി…
Read More » - 2 September
വെഞ്ഞാറമൂട് കൊലപാതകം; അടൂര്‍ പ്രകാശ് ഉന്നയിച്ച ആരോപണം നിഷേധിച്ച് ഡി.കെ.മുരളി
തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശ് എം.പി.ഉന്നയിച്ച ആരോപണം നിഷേധിച്ച് വാമനപുരം എം.എല്‍.എ ഡി.കെ.മുരളി. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ.മുരളിയുടെ മകനുമായിട്ടുള്ള തര്‍ക്കമാണെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ…
Read More » - 2 September
മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി
തിരുവനന്തപുരം : മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കാട്ടാക്കട കണ്ടല കോട്ടയിൽ വീട്ടിൽ മുഹമ്മദ് സലിം (42) ആണ് മകൻ ആഷ്ലിൻ സലി…
Read More » - 2 September
പോലീസിനെ തള്ളി കുഴിയിലിട്ട് പോക്സോ കേസ് പ്രതികള്‍ വിലങ്ങോടെ രക്ഷപെട്ടു: കയ്യൊടിഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ
കൊല്ലം : പോക്സോ കേസില്‍ പിടിയിലായ മൂന്നു പ്രതികള്‍ കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പോലീസിനെ ആക്രമിച്ച ശേഷം കുഴിയിലേക്ക് തള്ളിയിട്ടിട്ട് ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ വി.…
Read More » - 2 September
വിഷ്ണുപൂജ ചെയ്യേണ്ട രീതികൾ എങ്ങനെയെന്ന് അറിഞ്ഞിരിക്കാം
പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഓരോ പൂജയ്ക്കും ഓരോ വിധിയും ചെയ്യേണ്ട രീതികളുമുണ്ട് . ഇതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. അവ എന്തൊക്കെയെന്നറിയാം. ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യുവാൻ…
Read More » - 1 September
ഓണവും ചേരമാന്‍ പെരുമാളും തമ്മിലുള്ള ബന്ധം
മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന് ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തിര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗന്…
Read More » - 1 September
സ്വര്‍ണക്കടത്ത് കേസ് : രാജ്യത്തിന്റെ സമ്പദ്് വ്യവസ്ഥയെ തകര്‍ക്കുന്ന കുറ്റകൃത്യമെന്ന് എന്‍.ഐ.എ : മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ചീറ്റ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് , രാജ്യത്തിന്റെ സമ്പദ്് വ്യവസ്ഥയെ തകര്‍ക്കുന്ന കുറ്റകൃത്യമെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്തിലെ പ്രധാന ചാലകശക്തി കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്നും യു.എ.ഇ…
Read More » - 1 September
ഓണാശംസകള്‍ നേരുന്നവര്‍ക്കെതിരേ ദേശവിരുദ്ധത വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി
പത്തനംതിട്ട: ഓണാശംസകള്‍ നേരുന്നവര്‍ക്കെതിരേ ദേശവിരുദ്ധത വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍. രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഓണാശംസകള്‍ നേരുന്ന ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ക്കാണ് താക്കീതുമായി ദേശവിരുദ്ധ…
Read More » - 1 September
ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു ; ഭാര്യ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികന് മരിച്ചു. വള്ളംകുളം സ്വദേശി കെ.കെ.സോമന് ആണ് മരിച്ചത്. 65 വയസായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ സോമന് കഴിഞ്ഞ മാസം…
Read More » - 1 September
സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചും ഓഫീസിന്റെ ഇടപെടലിനെ കുറിച്ചും തെളിവുകളില്ലെന്ന് എന്‍ഐഎ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ളതോ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടല്‍ തെളിയിക്കുന്നതിനോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍ഐഎ. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിലെ…
Read More » - 1 September
കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കല്ലേറ്; സംഘര്‍ഷം
കൊല്ലം: കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കല്ലേറ്, സംഘര്‍ഷം. ചവറ കൊട്ടുകാട്ടില്‍ വെച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും…
Read More » - 1 September
9 വയസുകാരനെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : മാറനല്ലൂരില്‍ 9 വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. വ്യവസായ വകുപ്പിലെ ജീവനക്കാരനായ സലീമാണ് മകന് ആഷ്ലിനെ കൊലപ്പെടുത്തിയ…
Read More » - 1 September
സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു; പരിക്കേറ്റവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സ്ഫോടകവസ്തു കൈയിലിരുന്ന് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. മോസ്ക് ലൈനില്‍ എസ്ആര്‍എ 36ല്‍ താമസിച്ചിരുന്ന ശബരി എന്നയാളുടെ…
Read More » - 1 September
ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും ; സിപിഎമ്മിനു നേരെ ഭീഷണിയുമായി കെ സുധാകരന്
കണ്ണൂര്‍: ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍…
Read More » - 1 September
ടോമിന് ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവ് : ഏറ്റവും പ്രധാന പദവി നോട്ടമിട്ട് തച്ചങ്കരി
തിരുവനന്തപുരം : ടോമിന് ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവ് , ഏറ്റവും പ്രധാന പദവി നോട്ടമിട്ട് തച്ചങ്കരി. റോഡ് സുരക്ഷാ കമ്മിഷണര്‍…
Read More » - 1 September
വാമനമൂർത്തി വിവാദം, ധനമന്ത്രി തോമസ് ഐസക്കിനെതിരെ പോലീസിൽ പരാതി
കോട്ടയം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരാതി നൽകി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് പൊതുസമൂഹത്തിൽ വിഭജനവും സ്പർദ്ധയുമുണ്ടാക്കാൻ നിരന്തരം…
Read More » - 1 September
ഗുരുദേവജയന്തി ദിനത്തില്‍ കരിദിനം; സി.പി.എം പിന്മാറണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചതയദിനത്തെ കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന്…
Read More »