Kerala
- Apr- 2022 -17 April
തെരുവ് നായ ആക്രമണം: 30 പേര്‍ക്ക് പരിക്ക്
വയനാട് : വയനാട് കൽപ്പറ്റയിൽ തെരുവ് നായ ആക്രമണം. 30 പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ്…
Read More » - 17 April
- 17 April
ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ അൻസാറിനെ പിടികൂടി: ഡൽഹി കലാപത്തിലും പങ്ക്
ഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ മുഖ്യആസൂത്രകന് അന്‍സാര്‍ പോലീസ് പിടിയിലായി. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കേസില്‍ അന്‍സാര്‍ അടക്കം…
Read More » - 17 April
പിണറായി വിജയന് യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി. ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച…
Read More » - 17 April
ശ്രീനിവാസന് വധക്കേസ് പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്കിന്റെ ഉടമ ചിറ്റൂര്‍ സ്വദേശിനി: യുവതിയുടെ മൊഴി ഇങ്ങനെ
പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ പ്രചാരക് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്യുന്നു. ചിറ്റൂർ സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. നാര്‍കോട്ടിക്…
Read More » - 17 April
പി വി അൻവറിനെ പിൻതാങ്ങി പോലീസ്, ക്രഷര്‍ തട്ടിപ്പ് കേസിൽ അനുകൂല റിപ്പോർട്ട്
നിലമ്പൂർ: ക്രഷര്‍ തട്ടിപ്പ് കേസിൽ പി വി അൻവറിനെ പിൻതാങ്ങി പോലീസ്. കേസിൽ അനുകൂല റിപ്പോർട്ട് സമർപ്പിച്ചുകൊണ്ടാണ് അൻവറിനെ പോലീസ് വിദഗ്ധമായി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. കേസിന്…
Read More » - 17 April
‘അശ്രദ്ധമൂലം 40 ലക്ഷം പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 40 ലക്ഷം പേർ മരിച്ചത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്.…
Read More » - 17 April
ജെസ്നയുള്ളത് സിറിയയിലോ? 2 കുഞ്ഞുങ്ങളുടെ മാതാവായെന്ന് പ്രചാരണം, അന്വേഷണം അവസാന ഘട്ടത്തിലേക്ക്
കൊച്ചി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് നിര്‍ണ്ണായക വിവരങ്ങള്‍. ഇന്നലെ…
Read More » - 17 April
കേരളം വര്‍ഗീയവാദികളുടെ മണ്ണല്ല, കൊലപാതക രാഷ്ട്രീയത്തിനെതിരായി കാമ്പയിൻ നടത്തും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളം വര്‍ഗീയവാദികളുടെ മണ്ണല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വര്‍ഗീയ-കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ ഇവിടെ നിന്ന് മാറി നിൽക്കണമെന്നും, വർഗീയ…
Read More » - 17 April
സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന
കോഴിക്കോട്: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. വിഷുത്തലേന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ വില്പന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്. 2020ലെ വിഷുക്കാലത്ത് നടന്ന 9.82…
Read More » - 17 April
ബാര്‍ക് റേറ്റിംഗില്‍ മാതൃഭൂമി വളരെ പിന്നില്‍ : വാര്‍ത്താ ചാനലുകളിലെ അവതാരകര്‍ പ്രമുഖ ചാനലിനെ കൈവിടുന്നു
തിരുവനന്തപുരം: ബാര്‍ക് റേറ്റിംഗ് വീണ്ടും വന്നതോടെ, മലയാളത്തില്‍ ചാനലുകളുടെ കിടമത്സരം വര്‍ദ്ധിക്കുന്നു. ഇതോടെ, മലയാളം വാര്‍ത്താ ചാനലുകളില്‍ നിന്ന് അവതാരകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പ്രമുഖ വാര്‍ത്താ ചാനലായ…
Read More » - 17 April
‘രാഹുൽ ഗാന്ധി ഒളിച്ചോടുന്നു, തടസം നിൽക്കുന്നു’: സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പി.ജെ കുര്യന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വത്തില്‍…
Read More » - 17 April
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകണം, അക്രമം ആരുചെയ്താലും തെറ്റാണ്: പാളയം ഇമാം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ചു പാളയം ഇമാം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുചെയ്താലും തെറ്റാണെന്നും, പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും…
Read More » - 17 April
രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തന്ത്രമാണ് പോപ്പുലര്‍ ഫ്രണ്ട് പാലക്കാടും സ്വീകരിച്ചതെന്ന് ആരോപണം
പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് പാലക്കാട് നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പരസ്പരം പഴിചാരി പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന…
Read More » - 17 April
എയ്ഡ്സിനോട് പൊരുതിയപ്പോൾ ചേർത്ത് നിർത്തിയത് സുഷമ സ്വരാജ്: ഒടുവിൽ പ്രണയനൈരാശ്യം മൂലം ബെൻസൻ യാത്രയായി
കൊല്ലം: ജില്ലയിൽ ആദ്യമായി എച്ച്.ഐ.വി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ യുവാവ് മരിച്ച നിലയിൽ. ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി…
Read More » - 17 April
വിഷുവും കഴിഞ്ഞു ഈസ്റ്ററും കഴിഞ്ഞു: കെഎസ്ആർടിസി നാളെ മുതൽ ശമ്പളം നൽകും, 30 കോടിക്ക് പുറമെ ഓവർ ഡ്രാഫ്റ്റും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത്…
Read More » - 17 April
കോണ്‍ഗ്രസ് അംഗത്വ വിതരണം: കേരളം അഞ്ചാം സ്ഥാനത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. എംഎം ഹസ്സന് പ്രസിഡണ്ട് ആയിരുന്ന കാലത്ത്,…
Read More » - 17 April
വസ്തുതാപരമായ പിശക്: മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണവകുപ്പ്. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ്…
Read More » - 17 April
വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും ലക്ഷ്യമിടുന്നത്, സിപിഎം അതിനെ ചെറുക്കും: എ കെ ബാലൻ
പാലക്കാട്: വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും കേരളത്തിൽ ലക്ഷ്യമിടുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. വർഗീയതയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർക്കുമെന്നും, കൊലപാതകങ്ങൾ കൊണ്ട് ഇവിടെ…
Read More » - 17 April
കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം,…
Read More » - 17 April
‘ഞാൻ ഭയങ്കര ഷൈ ആണ്, മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്ക്കുന്ന കുട്ടിയായിരുന്നു’: മീര ജാസ്മിൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. തിരിച്ചുവരവിനെ കുറിച്ചും പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ചും…
Read More » - 17 April
കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി. മിന്നലും എതിർദിശയിൽ വന്ന തടി…
Read More » - 17 April
പോപ്പുലർഫ്രണ്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്: കെ സുരേന്ദ്രൻ
പാലക്കാട്: പോപ്പുലർഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർഫ്രണ്ടിനോട്…
Read More » - 17 April
പാലക്കാട് ഇരട്ടക്കൊലപാതകം: അതീവജാഗ്രതയിൽ ജില്ല: സുരക്ഷക്കായി 900 തമിഴ്നാട് പോലീസും
പാലക്കാട്: പാലക്കാട് ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന സംഘർഷാവസ്ഥ തടയാനായി തമിഴ്നാട് പോലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പോലീസിന്റെ സുരക്ഷാ വിന്യാസം പാലക്കാട് ഉണ്ടാകുന്നത്. കോയമ്പത്തൂർ സിറ്റി…
Read More » - 17 April
പാലക്കാട് ഇരട്ടക്കൊലപാതകം: ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയെന്ന് കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് കൊലപാതക സംഭവങ്ങള്‍ അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം…
Read More »