Kerala
- Apr- 2022 -21 April
സ്വപ്നയ്ക്ക് ശമ്പളമായി നല്കിയ 19 ലക്ഷം തിരിച്ചുനല്‍കില്ല: കെഎസ്ഐടിഐഎല്ലിനു മറുപടിയുമായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്
19,06,730 രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്
Read More » - 21 April
കോണ്‍ഗ്രസ് പ്രവേശനം: തെരഞ്ഞെടുപ്പ് തന്ത്രഞ്ജന് പ്രശാന്ത് കിഷോര്‍ നാളെ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് തന്ത്രഞ്ജന് പ്രശാന്ത് കിഷോര്‍ നാളെ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. രാഹുല്‍ഗാന്ധി എംപിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും…
Read More » - 21 April
ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയെ ഇന്ത്യയിലുള്ളൂ, അത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്
കോഴിക്കോട്: ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂവെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ…
Read More » - 21 April
ഫിസിക്സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു: പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിലെ ഫിസിക്സ്, കണക്ക് പരീക്ഷകൾ പ്രയാസമായതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പുത്തൻപുരയിൽ ജയദാസന്റെ…
Read More » - 21 April
കോടനാട് കൊലപാതകം : ശശികലയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു
ചെന്നൈ: അണ്ണാഡിഎംകെ മുൻ അധ്യക്ഷ വി.കെ.ശശികലയെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു. 2017ൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ നടന്ന കൊലപാതകവും കവർച്ചയുമായി ബന്ധപ്പെട്ട…
Read More » - 21 April
പുരുഷാധിപത്യം മാറില്ല, മലയാള സിനിമയിലെ ആണാധിപത്യം മാറണമെങ്കില്‍ മഞ്ജു വാര്യര്‍ വിചാരിക്കണം: കൊല്ലം തുളസി
കൊച്ചി: മലയാള സിനിമയിലെ ആണാധിപത്യം മാറില്ലെന്ന് നടൻ കൊല്ലം തുളസി. ആണധികാരം ഒരിക്കലും മാറില്ലെന്നും അത് പ്രകൃതിനിയമമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഖലയിലാണെങ്കിൽ നടന് കൊടുക്കുന്ന അതേ…
Read More » - 21 April
വീട് തീവെച്ച് നശിപ്പിച്ചു : ഗൃഹനാഥൻ പൊലീസ് പിടിയിൽ
ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറയിൽ മദ്യലഹരിയിൽ വീട് തീവെച്ച് നശിപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ നിതിൻ ഭവനിൽ മുരളി ആണ് (47) അറസ്റ്റിലായത്.…
Read More » - 21 April
പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പയ്യോളിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. അയനിക്കാട് സ്വദേശി ജയദാസിന്റെ മകൾ അനുശ്രീയാണ് മരിച്ചത്. Read Also : പൊലീസിന്റേത് നരനായാട്ട്: ജനം തെരുവിൽ നേരിടുമെന്ന്…
Read More » - 21 April
വാഹനം ആര് ദുരുപയോഗം ചെയ്താലും പരിശോധിക്കണം , എം.ജി സുരേഷ് കുമാറിന് പിഴ ചുമത്തിയ സംഭവം അന്വേഷിക്കും: കെ.കൃഷ്ണൻകുട്ടി
തിരുവനന്തപുരം: എം.ജി സുരേഷ് കുമാറിന് ഭീമമായ പിഴ ചുമത്തിയ, ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് പരിശോധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. എം.ജി സുരേഷ് കുമാറിന് പിഴയിട്ട കാര്യം…
Read More » - 21 April
പൊലീസിന്റേത് നരനായാട്ട്: ജനം തെരുവിൽ നേരിടുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ കല്ലിടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ജനം തെരുവിൽ…
Read More » - 21 April
ഓമ്നിയിൽ മദ്യകടത്ത് : 48 ലിറ്റർ വിദേശ മദ്യം പിടികൂടി
ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം രതീഷിനെയാണ് (37) മദ്യവുമായി…
Read More » - 21 April
മൂക്കിനുള്ളിൽ നിന്നും രക്തം വരുന്നത് നിസാരമായി കാണരുതെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ
കട്ടപ്പന: മൂക്കിനുള്ളിൽ നിന്നും രക്തം വരുമ്പോൾ പലരും അതിനെ അവഗണിക്കാറുണ്ട്. അത്തരത്തിൽ, മൂക്കിൽ നിന്നും രക്തം വന്ന പ്രാരംഭഘട്ടത്തിൽ വേണ്ടത്ര പരിഗണന നൽകാതെ പിന്നീട് ആരോഗ്യപരമായി ചില…
Read More » - 21 April
വിവാഹസംഘം സഞ്ചരിച്ച വാൻ അപകത്തിൽപ്പെട്ടു: 20 പേർക്ക് പരിക്ക്
കൊല്ലം: പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂടിൽ വിവാഹസംഘം സഞ്ചരിച്ച വാൻ അപകത്തിൽപ്പെട്ടു. തലവൂര്‍ ഞാറയ്ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ…
Read More » - 21 April
കെഎസ്ആർടിസി ബസിലെ പീഡനശ്രമം: ഷാജഹാൻ 10 ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പര്‍ ഡീലക്സ് ബസിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം നടത്തിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഷാജഹാൻ, ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് സംസ്ഥാന സർക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…
Read More » - 21 April
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി തൃപ്രയാർ കാർത്തിക് (22), ശ്രീനാരായണപുരം ചെന്തെങ്ങ് ബസാർ ചേറൂളിൽ ശ്രീരാജ് (19) എന്നിവരാണ്…
Read More » - 21 April
ആ നിരാശയ്ക്ക് വിരാമം: മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സിനിമ ഇല്ലാത്തതിന്റെ കുറവ് നികത്താന്‍ പൃഥിരാജ്
ശങ്കർ – രജനികാന്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ എന്തിരൻ എന്ന ചിത്രത്തിന് പിന്നാലെയാണ് പാൻ ഇന്ത്യൻ സിനിമ എന്ന ലേബൽ നമുക്ക് സുപരിചിതമായത്. പിന്നീട് രാജമൗലി – പ്രഭാസ്…
Read More » - 21 April
‘സ്വന്തം മൂത്രം കുടിക്കും, മുഖം കഴുകും’: ഗ്ലാമറിൻ്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി
കൊച്ചി: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം…
Read More » - 21 April
കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറെന്ന് ഇ.പി ജയരാജന്: മുസ്ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ടെന്ന് കാനം
കണ്ണൂർ: മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി…
Read More » - 21 April
ഉമ്മയെയും മകനെയും ആക്രമിച്ചു : രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
ചാവക്കാട്: ഉമ്മയെയും മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാവക്കാട് നമ്പിശേരി വീട്ടിൽ ഷഹീർ (പൊള്ളോക്ക് -35), തെക്കഞ്ചേരി മാനാത്ത് പറമ്പിൽ ഷഫീക്ക് (30) എന്നിവരെയാണ് ചാവക്കാട്…
Read More » - 21 April
കാമുകിക്ക് മറ്റൊരു യുവാവുമായി പ്രണയം, പിന്നാലെ യുവതിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകന് അയച്ച് യുവാവ്: അറസ്റ്റ്
മൂന്നാർ: കാമുകി പ്രണയത്തിൽ നിന്നും പിന്മാറി പുതിയ ബന്ധത്തിലേക്ക് പോയതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് യുവാവ്. മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകനും…
Read More » - 21 April
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു യുവാവു കൂടി അറസ്റ്റിൽ. തിരുവല്ല ചാലണ്ടിയിൽ വീട്ടിൽ ജിബിൻ സി. ബിജുവിനെയാണ് (23) അറസ്റ്റ് ചെയ്തത്. പള്ളുരുത്തി പൊലീസ്…
Read More » - 21 April
ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാം: കെ വി തോമസ്
തിരുവനന്തപുരം: ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ലെന്നും, മുഖ്യമന്ത്രി…
Read More » - 21 April
ആറു വയസുകാരിയ്ക്ക് പീഡനം : ബന്ധുവായ യുവാവിന് 28 വര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട് : ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിന് 28 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പൂന്തുറ സ്വദേശി സെല്‍ജി(23)യെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 21 April
‘മുസ്ലിമായിട്ടും അവനെന്തിനായിരിക്കും അവരോട് ഹിന്ദുവാണെന്ന് പറഞ്ഞത്?’: മനസ്സിനെ അലട്ടിയ അനുഭവം പറഞ്ഞ് ജസ്ല മാടശ്ശേരി
കൊച്ചി: കർണാടകയിലെ ഒരു ഗ്രാമത്തിൽ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഗ്രാമത്തിൽ നടന്ന ഒരാഘോഷത്തിന്റെ വീഡിയോ പകർത്തിയ ശേഷം മടങ്ങവേ അവർ തന്റെ മതം…
Read More » - 21 April
ദ്വീപുകാരെ ഉപദ്രവിക്കുന്ന കളക്ടര്‍ അസ്കര്‍ അലി എന്നെന്നേക്കുമായി ജാവോ: ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപ് കളക്ടർ അസ്കര്‍ അലിയെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ചു ഐഷ സുൽത്താന രംഗത്ത്. ദ്വീപുകാരെ ഉപദ്രവിക്കുന്ന, കരട് നിയമങ്ങള്‍ക്ക് കൂട്ടുനിന്ന കളക്ടര്‍ അസ്കര്‍ അലിക്ക് സ്ഥലംമാറ്റം…
Read More »