Kerala
- Apr- 2022 -18 April
ഒരു കുപ്പി കട്ടൻ 400 രൂപ! വരി നിൽക്കാതെ മദ്യം തരാമെന്ന് വാഗ്ദാനം, വയോധികന് കിട്ടിയത് 1200 ന്റെ പണി
കായംകുളം: വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരി നിൽക്കാതെ മദ്യം നൽകാമെന്ന് പറഞ്ഞത് വിശ്വസിച്ച വയോധികന് പണി കിട്ടി. മദ്യത്തിന് പകരം കട്ടൻ ചായ നിറച്ചു നൽകിയാണ്…
Read More » - 18 April
കൊല്ലത്ത് താലികെട്ടിന് തൊട്ടുമുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി: കയ്യാങ്കളിയായതോടെ പോലീസ് ഇടപെടൽ
കൊല്ലം: താലികെട്ടാൻ തുടങ്ങുന്നതിന് തൊട്ട് മുമ്പ് വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. ഇറങ്ങിയോടിയ വധു നേരെ മേക്കപ്പ് റൂമിൽ…
Read More » - 18 April
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൂറ്റനാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. നാഗലശ്ശേരി വില്ലേജിൽ കൂറ്റനാട് തെക്കിനിയത്ത് വീട്ടില്‍ ഷോണ്‍ വര്‍ഗീസിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. 1.68ഗ്രാം മരുന്നുമായി തൃത്താല…
Read More » - 18 April
നഗരം കാണാൻ ഇനി മുതൽ കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസുകൾ, മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസ് ഇന്ന് മുതൽ ഓടിത്തുടങ്ങും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകൾ നിരത്തിലിറങ്ങുന്നു. സിറ്റി റൈഡേഴ്സ് ഡബിൾ ഡക്കർ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ…
Read More » - 18 April
പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസിലെ പ്രതിയുടെ വാഹനമെന്ന് ആരോപണം
കണ്ണൂർ: പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുടേതാണെന്ന് ആരോപണം. യെച്ചൂരി യാത്ര ചെയ്ത…
Read More » - 18 April
പാലക്കാട് കൊലപാതകം : സർവ്വകക്ഷി യോഗം ഇന്ന്, കളക്ടറേറ്റില്‍ യോഗം ചേരും
പാലക്കാട് : ആർ.എസ്.എസ്. മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കളക്ടറേറ്റിലാണ് യോഗം…
Read More » - 18 April
പതിനഞ്ചുകാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു : ആത്മഹത്യയെന്ന് പൊലീസ്
കോട്ടയം: കോട്ടയത്ത് ഫ്ലാറ്റില്‍ നിന്ന് പതിനഞ്ചുകാരി വീണ് മരിച്ചു. സംഭവം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് റയാൻ സൂസന് മേരി ഫ്ലാറ്റിൽ നിന്ന്…
Read More » - 18 April
ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തതായി പരാതി
കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തതായി പരാതി. ഏഴു വർഷമായി കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് തല്ലിതകർത്തത്. ഞായറാഴ്ച രാവിലെ കെട്ടിട…
Read More » - 18 April
മഹാവിഷ്ണു സ്തുതി
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ യസ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യതേ നമസ്തസ്മൈ…
Read More » - 18 April
പാലക്കാട് ഇരട്ടക്കൊലപാതകം,ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം : സുരക്ഷ ശക്തമാക്കി പോലീസ്
പാലക്കാട് : കേരളത്തെ ഞെട്ടിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പാലക്കാട് ഇരട്ടക്കൊലപാതകം നടന്നതിന് പിന്നാലെ, പോലീസ് സുരക്ഷ ശക്തമാക്കി. പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹനങ്ങളില്‍ ഉള്ള യാത്രയ്ക്ക് നിയന്ത്രണം…
Read More » - 18 April
മുപ്പതോളം കേസുകളില്‍ പ്രതിയായ 22 കാരന് പോലിസ് പിടിയില്‍
കൊച്ചി: മുപ്പതോളം കേസുകളില്‍ പ്രതിയായ 22 കാരന് പൊലീസ് പിടിയിലായി. മലപ്പുറം കൊണ്ടോട്ടി കൈതയ്ക്കപറമ്പ് വീട്ടില്‍ റംഷാദിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനമോഷണം, കവര്‍ച്ച, ജയില്‍ചാട്ടം…
Read More » - 17 April
പാലക്കാട് ജില്ലയിൽ 144: ഇരുചക്രവാഹന യാത്രക്ക് നിയന്ത്രണം ഏർപെടുത്തി
പാലക്കാട് : ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ലെന്ന് അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു. Also Read…
Read More » - 17 April
ബസ് തടഞ്ഞ് നിര്‍ത്തി കെ.എസ്.ആര്.ടി.സി. ഡ്രൈവറെ മര്‍ദ്ദിച്ചു: യുവാവ് പിടിയില്‍
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്റെ മർദ്ദനം. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു കുമാറിനാണ് മർദനമേറ്റത്. ഡ്രൈവറെ മർദിച്ച കട്ടക്കോട് അജി ഭവനിൽ അജിയെ നെയ്യാർ…
Read More » - 17 April
സ്കോര്‍ ബോര്‍ഡില്‍ 1:1 , ഇതു കണ്ടപ്പോള്‍ ഒഞ്ചിയത്തെ കൊലയും മാഷാ അള്ളാ സ്റ്റിക്കറും 51 വെട്ടും ഓര്‍മ്മയില്‍ വരുന്നു
വാളെടുത്തവന്‍ വാളാലെ എന്നാണ് ചൊല്ല്! എന്നാല്‍ വാളെടുക്കാത്തവരും വാളെടുക്കണമെന്ന് ആഗ്രഹിക്കാത്തവരും വാളിനാല്‍ തീരുന്നതാണ് അഭിനവകേരളത്തിന്റെ ചാവ് ലിസ്റ്റ് . കൊല്ലപ്പെടുന്നവന് താനെന്തിന് കൊല്ലപ്പെടുന്നുവെന്ന് അറിയാതെ തന്നെ വാളിനാല്‍…
Read More » - 17 April
കർണ്ണാടക സംഗീത ആചാര്യൻ രത്നാകരൻ ഭാഗവതർ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയ അനുഗ്രഹീത കലാകാരൻ; കർണ്ണാടക സംഗീത ആചാര്യൻ രത്നാകരൻ ഭാഗവതർ അന്തരിച്ചു. 95 വയസ്സായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സംഗീത…
Read More » - 17 April
പീച്ചി കനാലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ അഴുകിയ ജഡം കണ്ടെത്തി
തൃശ്ശൂർ: പീച്ചി കനാലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ അഴുകിയ ജഡം കണ്ടെത്തി. തൃശ്ശൂർ ദേശീയപാതയോരത്താണ് പീച്ചി കനാൽ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ജലം ചെന്നെത്തുന്ന മൂലംകോട്…
Read More » - 17 April
നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ പിണറായി രാജി വയ്ക്കണം: കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൊലപാതക പരമ്പരകളിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ പിണറായി വിജയൻ…
Read More » - 17 April
എയ്ഡ്സ് ബാധിത കുടുംബത്തിലെ അവസാന കണ്ണിയും ഇനിയില്ല. കിടപ്പു മുറിയില്‍ തന്റെ ജീവനൊടുക്കി ബെൻസൺ
കൊല്ലം: 20 വർഷം മുമ്പ് കേരളം ഏറെ ചർച്ച ചെയ്ത കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ്സ് ബാധിത സഹോദരങ്ങളിൽ അവസാന കണ്ണിയായ ബെൻസണും ഇനിയോർമ മാത്രമായി. സ്വന്തമായി ആകെയുണ്ടായിരുന്ന…
Read More » - 17 April
കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തും : കെ സുരേന്ദ്രന്
പാലക്കാട്: കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പിണറായി വിജയന് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.…
Read More » - 17 April
കേരളത്തിലെ സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കാളികളായവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട് സംഭവിച്ചതെന്നും,…
Read More » - 17 April
‘പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്, വർഗീയ ശക്തികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ല’ : എ വിജയരാഘവൻ
തിരുവനന്തപുരം: അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അപലപിക്കുന്നതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം…
Read More » - 17 April
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്മാർട്ട് സിറ്റിയിൽ തൊഴിലവസരം കിട്ടിയ തൊണ്ണൂറായിരമെവിടെ?
ഒരു പൈനായിരം രൂപയുടെ കെട്ട് കാണാതെ പോയിട്ടുണ്ട് എന്നൊരു അറിയിപ്പുണ്ടെ..
Read More » - 17 April
‘സ്നേഹത്തിന്റെ ഈസ്റ്ററാകട്ടെ’ ജോയ്സ്ന ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പങ്കുവച്ച് ഷെജിൻ
കോടഞ്ചേരി: ലവ് ജിഹാദ് ഉൾപ്പെടെ ആരോപണം ഉയര്‍ന്ന കോടഞ്ചേരി മിശ്ര വിവാഹത്തിലെ പെണ്‍കുട്ടി ജോയ്സ്ന ഈസ്റ്റര്‍ ദിനത്തിൽ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ഡി.വൈ.എഫ്.ഐ നേതാവു…
Read More » - 17 April
മീന്‍ കഴിച്ചവര്‍ക്ക് വയറു വേദന, മീനിലെ മായം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി: മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മീനിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. ഇടുക്കി…
Read More » - 17 April
കനത്ത മഴ : കാറ്റില്‍ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
ഇടുക്കി : അടിമാലിക്ക് സമീപം കല്ലാറിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീതയാണ് മരിച്ചത്.…
Read More »