KeralaLatest NewsNews

പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം

അഴുകിയ നിലയിലാണ് മൃതദേഹം

തൃശൂര്‍: ദേശീയപാതയോരത്തെ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം. പീച്ചി കല്ലിടുക്കിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.]

read also: ജഹാംഗീർപുരി സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ അൻസാറിനെ പിടികൂടി: ഡൽഹി കലാപത്തിലും പങ്ക്

അഴുകിയ നിലയിലാണ് മൃതദേഹം. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പൊലീസ് പരിശോധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button