Kerala
- Apr- 2022 -18 April
സഹകരണ എക്സ്പോയ്ക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
എറണാകുളം: സഹകരണ എക്സ്പോ 2022 ന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ എക്സ്പോ 2022ന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണമന്ത്രി വി ശിവൻകുട്ടി ചടങ്ങിന് അദ്ധ്യക്ഷത…
Read More » - 18 April
‘പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യം?’: വിചിത്രവാദവുമായി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ വിചിത്രവാദവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിനെയോ…
Read More » - 18 April
സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശേരിയിലെ സിനി (42) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലായിരുന്നു സംഭവം. സംശയരോഗത്തെ…
Read More » - 18 April
വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ…
Read More » - 18 April
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി മൂന്നു വയസുകാരി മരിച്ചു
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം സ്വദേശികളായ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.…
Read More » - 18 April
പാലക്കാട് ഇരട്ടക്കൊലപാതകങ്ങൾ: പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ
പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളിലെ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതികളെയെല്ലാം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 18 April
കെജിഎഫ് ഹലാൽ സിനിമ, ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം: വൈറലായി യുവാക്കൾ
ഇന്ത്യൻ സിനിമാചരിത്രത്തിലെ സർവ്വകാല റിക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതിൽ ഏറ്റവും രസകരമായി തോന്നിയ…
Read More » - 18 April
തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തോട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കലുങ്കിന് മുകളിൽ…
Read More » - 18 April
സ്വർണ്ണവിലയിൽ വൻ വർദ്ധനവ്: ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഇന്ന് പവന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 39880 രൂപയായി. ഗ്രാമിന് 30 രൂപയും വർദ്ധിച്ചിട്ടുണ്ട്.…
Read More » - 18 April
മയോക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി ശനിയാഴ്ച്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ…
Read More » - 18 April
‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ’: കുട്ടിക്കുരങ്ങനെന്ന് വിളിച്ച ബൈജു കൊട്ടാരക്കരയോട് രാഹുൽ: ലൈവ് ചർച്ചയിൽ പൊരിഞ്ഞ അടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ചയിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും തമ്മിൽ പൊരിഞ്ഞ അടി. ചർച്ചയ്ക്കിടെ രണ്ട് പേരും…
Read More » - 18 April
പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ല: കെ ടി ജലീൽ
മലപ്പുറം: പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് വ്യക്തമാക്കി കെ ടി ജലീൽ. പാർലമെന്റിൽ ശശി തരൂർ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തന്റെ…
Read More » - 18 April
വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കെടുത്തതിന് അമ്മയെ തല്ലി എല്ലൊടിച്ചു : മകൻ പൊലീസ് പിടിയിൽ
തൃശൂര്‍: വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കെടുത്തതിന് അമ്മയെ തല്ലി എല്ലൊടിച്ച മകൻ പൊലീസ് പിടിയിൽ. തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരിൽ അമ്മയെ തല്ലി എല്ലൊടിച്ചത്.…
Read More » - 18 April
പാലക്കാട് ഇരട്ടക്കൊലപാതകം: മതസ്പര്‍ദ്ധ പരത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ച നാല് പേര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട് : പാലക്കാട് ഇരട്ട കൊലപാതകത്തിന് പിന്നാലെ സാമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ്…
Read More » - 18 April
മനോദൗര്‍ബല്യമുളള യുവാവ് ട്രക്കുമായി കടന്നു: താണ്ടിയത് 27 കിലോമീറ്റര്‍
കൊരട്ടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി മനോദൗര്‍ബല്യമുള്ള യുവാവ് കടന്നു കളഞ്ഞു. ഏകദേശം 27 കിലോമീറ്ററോളം യുവാവ് ട്രക്കുമായി സഞ്ചരിച്ചു. ലോറി ഡ്രൈവര്‍ ഈ സമയം…
Read More » - 18 April
വയോധികനെ കാണ്മാനില്ല: സഹായാഭ്യർത്ഥനയുമായി കുടുംബവും പോലീസും
മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ, മാങ്കാംകുഴിയിൽ നിന്നും വയോധികനെ കാണാതായതായി പോലീസിൽ പരാതി. മാങ്കാംകുഴി മീനത്തുവിളയിൽ ഗോപാലൻ (85 ) എന്നയാളെയാണ് ഇന്നലെ ( 17…
Read More » - 18 April
ഖദറിട്ടാല്‍ മാത്രം കോണ്ഗ്രസാകുമോ? സത്യത്തിൽ ഇങ്ങനെയൊരു പാർട്ടിയുടെ ആവശ്യം ഇവിടെയുണ്ടോ? കെവി തോമസ്
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെ വി തോമസ്. സത്യത്തിൽ ഇങ്ങനെയൊരു പാർട്ടിയുടെ ആവശ്യം ഇവിടെയുണ്ടോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. തന്നെ പുറത്താക്കുകയാണ് ഇപ്പോൾ…
Read More » - 18 April
‘കൊലക്കളം, ഇത് കൊലക്കളം’, പിണറായി ഭരണത്തിൽ ആകെമൊത്തം 53 രാഷ്ട്രീയക്കൊലകൾ
തിരുവനന്തപുരം: പിണറായി ഭരണത്തിൽ കേരളത്തിൽ അരങ്ങേറിയത് 53 രാഷ്ട്രീയക്കൊലകളെന്ന് റിപ്പോർട്ട്. കഴിഞ്ഞ 16 മാസത്തിനിടയില്‍ മാത്രം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ…
Read More » - 18 April
കൊല്ലത്തെ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തത് 3 ബസുകളിലെത്തിയ 100 പേർ: ആഭ്യന്തരത്തിനെതിരെ വിമർശനം ശക്തം
കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം ഒരു സംഘം ആളുകൾ തല്ലിത്തകർത്തതിനു പിന്നിൽ കട പ്രവർത്തിക്കുന്ന കെട്ടിട ഉടമയെന്ന് ആരോപണം. കട ഒഴിയാത്തതിനാൽ കെട്ടിട ഉടമ ഇബ്രാഹിം…
Read More » - 18 April
വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്ന്ന് കയറിപ്പിടിച്ചു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്ന്ന് കയറി പിടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. നരിക്കുനിയില്‍ താമസിക്കുന്ന സ്വദേശി സല്മാന് (22) ആണ് പിടിയിലായത്. ഉത്തര്‍ പ്രദേശിലെ മുറാദാബാദ്…
Read More » - 18 April
ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നു ഭാര്യയറിയാതെ 1.2 കോടി തട്ടിയ ഭർത്താവും കാമുകിയും അറസ്റ്റിൽ
ആലപ്പുഴ: ഭാര്യയറിയാതെ ഇരുവരുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നും 1.2 കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പു നടത്തിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോഴിക്കോട്…
Read More » - 18 April
ഡേറ്റിങ് ആപ്പിലൂടെ പരിചയം: നൈജീരിയക്കാരൻ ആലപ്പുഴക്കാരിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, പ്രതിയെ പിടികൂടിയത് ഓട്ടത്തിനിടെ
ആലപ്പുഴ: യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽനിന്നു 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിലായത് പോലീസിന്റെ നാടകീയമായ ഇടപെടലിൽ. സിനിമാ സ്റ്റൈലിലാണ്…
Read More » - 18 April
ഒരു കുപ്പി കട്ടൻ 400 രൂപ! വരി നിൽക്കാതെ മദ്യം തരാമെന്ന് വാഗ്ദാനം, വയോധികന് കിട്ടിയത് 1200 ന്റെ പണി
കായംകുളം: വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരി നിൽക്കാതെ മദ്യം നൽകാമെന്ന് പറഞ്ഞത് വിശ്വസിച്ച വയോധികന് പണി കിട്ടി. മദ്യത്തിന് പകരം കട്ടൻ ചായ നിറച്ചു നൽകിയാണ്…
Read More » - 18 April
കൊല്ലത്ത് താലികെട്ടിന് തൊട്ടുമുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി: കയ്യാങ്കളിയായതോടെ പോലീസ് ഇടപെടൽ
കൊല്ലം: താലികെട്ടാൻ തുടങ്ങുന്നതിന് തൊട്ട് മുമ്പ് വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. ഇറങ്ങിയോടിയ വധു നേരെ മേക്കപ്പ് റൂമിൽ…
Read More » - 18 April
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൂറ്റനാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. നാഗലശ്ശേരി വില്ലേജിൽ കൂറ്റനാട് തെക്കിനിയത്ത് വീട്ടില്‍ ഷോണ്‍ വര്‍ഗീസിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. 1.68ഗ്രാം മരുന്നുമായി തൃത്താല…
Read More »