Nattuvartha
- Jun- 2021 -3 June
ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു: വൻ നാശനഷ്ടം, ദുരൂഹതയെന്ന് ഉടമ
ആലപ്പുഴ: ആലപ്പുഴ കന്നിട്ട ജെട്ടിക്കു സമീപത്തെ കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ ഹൗസ്ബോട്ടിനുള്ളിൽ ആരുമുണ്ടായിരുന്നില്ല. ഇത് വൻ ദുരന്തം…
Read More » - 3 June
‘ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു’; സുരേഷ് ഗോപി
തിരുവനന്തപുരം: സോഷ്യൽ മീഡിയ ആപ്പായ ക്ലബ്ഹൗസ് തരംഗമാകുമ്പോൾ പ്രശസ്തരായ ആളുകളുടെ വ്യാജന്മാരുടെ വിളയാട്ടമാണ് ചാറ്റ് റൂമുകളിൽ. സെലിബ്രിറ്റികലുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ചലച്ചിത്ര…
Read More » - 2 June
വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കപ്പ കര്‍ഷകരെ സഹായിക്കുന്നതിനായി പുതിയ മാർഗ്ഗം; ‘കപ്പ ചലഞ്ച്’
കണ്ണൂര്‍: ജില്ലയിൽ വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ…
Read More » - 2 June
അഞ്ചു വർഷംകൊണ്ട് ആകെയും വർഷംതോറും എത്രയും വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ഒരു വർഷത്തിനകം ഒന്നര ലക്ഷം വീടുകൾ നിർമിച്ചു…
Read More » - 2 June
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച നടപടി; സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി
ഡൽഹി: ആര്.ടി.പി.സി.ആര് ടെസ്റ്റുകളുടെ നിരക്ക് കുറച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി. പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി ഐ.സി.എം.ആറിനോട്…
Read More » - 2 June
അനാഥരായ കുട്ടികളുടെ പുനരധിവാസത്തിനൊപ്പം സർക്കാരിന്റെ മറ്റൊരു നിർണ്ണായക തീരുമാനം കൂടി
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടതിനു പിറകെയാണ് കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കുന്നത്. സാമ്പത്തികമായ സംരക്ഷണത്തിനുമപ്പുറം കുട്ടികൾക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ പുനർസൃഷ്ടിക്കാൻ…
Read More » - 2 June
ന്യൂനപക്ഷ ആനുകൂല്യ അനുപാതം; ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യ അനുപാതവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗം വിളിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് 3.30ന്…
Read More » - 2 June
സി പി എമ്മിന്റെ തറവേല ബിജെപി കാണിക്കില്ല ; കൊടകര കുഴൽപ്പണക്കേസിൽ പിടിയിലുള്ളത് ഇടത് അനുഭാവികളെന്ന് കെ കെ അനീഷ് കുമാർ
തൃശ്ശൂർ: കൊടകര കള്ളപ്പണക്കേസിന്റെ പേരിൽ ബി ജെ പി യെ കുറ്റപ്പെടുത്തുന്നവർക്കും തള്ളിപ്പറയുന്നവർക്കുമെതിരെ കെ കെ അനീഷ് കുമാർ രംഗത്ത്. ഇപ്പോള്‍ പൊലീസ് പിടിയിലുള്ള പലരും ഇടത്…
Read More » - 2 June
ബജറ്റ്; കടമെടുപ്പ് പ്രതീക്ഷിച്ച് സർക്കാർ അഭിമാന പദ്ധതികൾ പ്രഖ്യാപിക്കുമോ? ആശങ്കയിൽ ജനം
വെള്ളിയാഴ്ചയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ്. സർക്കാരിന്റെ തുടർഭരണം നടക്കുന്നതിനാലും, ഖജനാവ് അടിമുടി കടത്തിൽ മുങ്ങിയിരിക്കുന്നതിനാലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ കന്നി ബജറ്റിൽ പുതിയ…
Read More » - 2 June
മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ വൻ തീപിടുത്തം; വിഗ്രഹത്തിന് മാത്രം യാതൊരു കേടുപാടുമില്ല
നാഗര്‍കോവില്‍: മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ അഗ്നിബാധ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയ തോതില്‍ നാശനഷ്ടമുണ്ടായതായാണ് സൂചന. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിലെ മൂലസ്ഥാനത്ത് നിന്ന്…
Read More » - 1 June
നടക്കേണ്ടത് കക്കൂസ് മാലിന്യത്തില്‍ ചവിട്ടി; തലസ്ഥാനനഗരിയിലെ ഒരു ഗ്രാമത്തിന്റെ ശോചനീയാവസ്ഥ, പ്രതിഷേധവുമായി ബിജെപി
ചാറാച്ചിറ നിവാസികളുടെ നരകയാതനയ്ക്കെതിരെ അധികാരികള്‍ കണ്ണടച്ചിരിക്കുകയാണ്
Read More » - 1 June
ഈശ ആശ്രമത്തിൽ കോവിഡ് കടന്നു വരാത്തത്തിന്റെ രഹസ്യമെന്ത്; വെളിപ്പെടുത്തലുകൾ ലോകത്തിനു തന്നെ മാതൃക
കോയമ്പത്തൂര്‍: ഇന്ത്യയൊട്ടാകെ കൊവിഡ് പടർന്നുപിടിച്ചിട്ടും ചിലയിടങ്ങളിൽ മാത്രം കോവിഡിന് എത്തിച്ചേരാനായിട്ടില്ല. കോയമ്പത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമമാണ് ഇത്തരത്തിൽ മാതൃകയാവുന്നത്. ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള…
Read More » - 1 June
വൈദ്യുതിയും ഇന്റർനെറ്റുമില്ല, പഠനം നിലച്ച് ആദിവാസി ഊരുകൾ ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മികവിൽ മുഖ്യൻ
അഗളി (പാലക്കാട്): ഓൺലൈൻ പ്രവേശനോത്സവത്തിന് ഇന്ന് മുഖ്യമന്ത്രി തിരി തെളിച്ചിട്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഇപ്പോഴും ഇരുട്ട് തന്നെയാണ്. ഇതുവരേയ്ക്കും ഊരുകളിൽ പഠന സൗകര്യമെത്തിയിട്ടില്ല. പുതൂര്‍ ഗ്രാമപഞ്ചായത്തിലെ…
Read More » - 1 June
പുതിയ ലോകം കുഞ്ഞുങ്ങളുടേത് ; അത് കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിയിലും സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ഔദ്യോഗികമായി…
Read More » - 1 June
കൊല്ലം ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ
കൊല്ലം: നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗതാ മന്ത്രാലയത്തിന്റെ നടപടികളെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും…
Read More » - 1 June
‘നിര്‍ബന്ധമായും കാണേണ്ടത് തന്നെയാണ് ഈ ചിത്രം’; മുരളി ഗോപി
ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കള’. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ ചിത്രമാണ് ‘കള’. ഒടിടിയില്‍…
Read More » - May- 2021 -31 May
സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ പൃഥ്വിരാജിനെ പിന്തുണച്ചില്ല’ വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് സൈബർ ആക്രമണം ഏറ്റുവാങ്ങിയ പൃഥ്വിരാജിനെ പിന്തുണച്ച് താര സംഘടനയായ ”അമ്മ’ പ്രസ്താവനയോ ഐക്യദാർഢ്യമോ പുറപ്പെടുവിച്ചില്ലെന്ന ചലച്ചിത്രാസ്വാദകന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മല്ലികാ…
Read More » - 31 May
‘കേരളത്തിലെ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുത്’; രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി
രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കരുത് എന്ന നിയമം കേട്ടുകേഴ്വി ഇല്ലാത്തതാണെന്നു പറഞ്ഞ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്ന് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 31 May
അഭയ കേസിലെ പ്രതികളുടെ പരോൾ സുപ്രീംകോടതി ഉത്തരവിന്റെ പേരിലാണെന്നത് വ്യാജം; ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ
സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിയ്ക്കും, കോവിഡ് രണ്ടാം തരംഗത്തിന്റെ മറവിൽ സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേനയാണ്, 90…
Read More » - 31 May
കെ.വൈ.സി രേഖകള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദ്ദേശം
കൊച്ചി: കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോൾ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളുടെ മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ സന്ദേശങ്ങളിലൂടെ…
Read More » - 31 May
മമ്മൂട്ടി വിമർശനാതീതനല്ല, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിൽ ഉണ്ട്; പ്രതികരിച്ചേ മതിയാകൂ എന്ന വാശി എന്തിന്?
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒരാൾ നിലപാട് പറയണമെന്ന് എവിടെയാണ് നിർബന്ധം. അയാൾ സെലിബ്രിറ്റി ആയതു കൊണ്ട് മാത്രം എല്ലാത്തിനും കയറി അഭിപ്രായം പറയണമെന്നുണ്ടോ. ഫാത്തിമ തഹ്ലിയ…
Read More » - 31 May
ബോംബാക്രമണ കേസിൽ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു
കൊല്ലം: ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ ഇഎംസിസി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായിരുന്ന പ്രിയങ്കയെ…
Read More » - 31 May
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിന്റെ മരുന്ന് തീർന്നു ; ഗുരുതരാവസ്ഥയിലുള്ളത് രണ്ടുപേർ
കോഴിക്കോട് : സംസ്ഥാനത്ത് പ്രതിസന്ധികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികള്‍ക്ക് നല്കുന്ന രണ്ട് മരുന്നുകളും…
Read More » - 31 May
കാവുകൾ സംരക്ഷിക്കണം, കാടുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി എം ഗോവിന്ദൻ
കണ്ണൂര്‍: ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് മരങ്ങൾ. ലോകം നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും പരിഹാരമായി കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ്…
Read More » - 31 May
സിനിമയ്ക്ക് ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം, മാറ്റണമെന്ന ആവശ്യവുമായി കർണ്ണി സേന
അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യവുമായി കർണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥപറയുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. എന്നാൽ സിനിമയുടെ പേര്…
Read More »