Nattuvartha
- Apr- 2021 -28 April
കോവിഡ് നിയന്ത്രണം; മദ്യശാലകള്‍ അടഞ്ഞു, മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു, 150 കിലോ കഞ്ചാവുമായി 2 പപേര് പിടിയിൽ
എറണാകുളം ജില്ലയില്‍ കണ്ടെയ്നര്‍ റോഡില്‍ ആനവാതില്‍ നിന്നും പിക്അപ് വാനില്‍ കടത്തിയ 150 കിലോ കഞ്ചാവുമായി എന്‍ഫോഴ്സമെന്റ് രണ്ടു പേരെ പിടികൂടി. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി…
Read More » - 28 April
പത്തനംതിട്ടയിലെ ഈ പഞ്ചായത്തുകളിൽ നിരോധനാജ്ഞ
പത്തനംതിട്ട: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ 9 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗവ്യാപനം കൂടുതലുള്ള ഇരവിപേരൂര്‍, അയിരൂര്‍,…
Read More » - 28 April
‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ കമന്റുമായി സന്തോഷ് കീഴാറ്റൂർ; മറുപടി നൽകി ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്ക്ക് പരിഹാസ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി കൊടുക്കുകയും, ഒട്ടേറെപ്പേർ ഉണ്ണിമുകുന്ദനെ…
Read More » - 28 April
വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർമ്മാണം; ഒരാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്കുന്നയാള് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍. മൂവാറ്റുപുഴ കീച്ചേരി പടിയിലുള്ള വണ്‍ സ്റ്റോപ്പ് ഷോപ്പ് ട്രാവല്‍ ഏജന്‍സി ഉടമയായ…
Read More » - 28 April
വാക്സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സ; മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ എടുത്ത് കഴിഞ്ഞതിന് ശേഷം…
Read More » - 28 April
മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: ബുധനാഴ്ച മാത്രം മലപ്പുറം ജില്ലയില്‍ 3,684 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. 31.8 ശതമാനമാണ്…
Read More » - 28 April
കോഴിക്കോട് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച് 4317 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » - 28 April
തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് 4107 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1152 പേര് രോഗമുക്തരായി. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ…
Read More » - 28 April
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - 28 April
സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് അമിത തുക; സ്വകാര്യ ലാബുകളുടെ തട്ടിപ്പ് ഇങ്ങനെ
അതേസമയം, ഐ.എം.എയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് റെഡ്ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പരിശോധനയ്ക്ക് വ്യക്തികളിൽനിന്ന് ഈടാക്കുന്നത് 700 രൂപ മാത്രമാണ്. രാജ്യത്ത് ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ നിരക്ക്…
Read More » - 28 April
വാക്സിനേഷൻ ഒരുക്കുന്നതിൽ കേരളം പരാജയം; കുറവ് വാക്സിനേഷൻ സെന്ററുകൾ ഉള്ള സംസ്ഥാനം കേരളം മാത്രമെന്ന് സി കൃഷ്ണകുമാർ
പാലക്കാട്: കൊവിഡ് അതിവ്യാപനത്തിലെത്തി നിൽക്കുന്ന സംസ്ഥാനത്ത് അതിന് തടയിടാതെ പലരും കേന്ദ്രവിരോധം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി…
Read More » - 28 April
കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്നുള്ള തീരുമാനത്തിൽ ഉറച്ച് നിന്ന് മന്ത്രിസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തല്‍. ടെസ്റ്റ്…
Read More » - 28 April
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീട്ടുപരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ…
Read More » - 28 April
കേരളത്തിൽ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും. വോട്ടെണ്ണല്‍ നീളാനുള്ള സാധ്യത കണക്കിലെടുത്താണ് വിലയിരുത്തല്‍. തപാല്‍ വോട്ടുകള്‍ മാത്രം മൂന്നരലക്ഷത്തോളമാണ് എണ്ണാനുള്ളത്. പോസ്റ്റല്‍ വോട്ട് എണ്ണുന്ന കൗണ്ടിങ്…
Read More » - 28 April
കോവിഡ് : നൊമ്പരമായി ഡോ.മഹ, പിറക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം പോലും കാണാതെ ജീവൻ വെടിഞ്ഞു
കോവിഡിന് രക്തസാക്ഷിയായി മറ്റൊരു ആരോഗ്യ പ്രവർത്തക കൂടി. പാലിശ്ശേരി പോലീസ് ക്വോട്ടേഴ്സിന് സമീപം താമസിക്കുന്ന ഡോ: മഹയാണ് വിടപറഞ്ഞത്. മംഗലാപുരം ഇന്ത്യാനോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കാസർകോഡ്…
Read More » - 28 April
സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും; ഷാജി കൈലാസ്
സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം കടുവയുടെ ഷൂട്ടിങ് നിർത്തിവെച്ചു. സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്ന് സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് അറിയിച്ചു.…
Read More » - 28 April
വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ
നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം 2020 ൽ വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ…
Read More » - 28 April
മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം
സിജു വിത്സണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. “19-ാം നൂറ്റാണ്ടിൻെറ…
Read More » - 28 April
‘ഞങ്ങളുടേത് ലിവിങ് ടുഗദര്‍ റിലേഷൻ ഷിപ് ആയിരുന്നു’; എം.ജി. ശ്രീകുമാർ
നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള എംജി ശ്രീകുമാര്‍ ഇപ്പോൾ…
Read More » - 27 April
കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികൾ ഉയർന്ന നിരക്ക് വാങ്ങുന്നതിനെതിരെ സംസ്ഥാന സർക്കാരിന് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്.
കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ. എംകെ മുനീർ, അഭിഭാഷകനായ…
Read More » - 27 April
‘പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലന്നറിയണം’; പിണറായി വിജയന് മറുപടിയുമായി വി.മുരളീധരൻ
പ്രചാരവേല കൊണ്ട് ജീവൻ രക്ഷിക്കാനാവില്ലെന്നും, കേരളത്തിൽ പല ജില്ലകളിലും ഗുരുതര കോവിഡ് രോഗികൾ ഓക്സിജൻ കിടക്കയ്ക്കും ഐ.സി.യു കിടക്കയ്ക്കുമായി പരക്കം പായുകയാണെന്നും കേന്ദ്ര മന്ത്രി വി,മുരളീധരൻ. മുഖ്യമന്ത്രി…
Read More » - 27 April
ലോക്ക്ഡൗണായാല്‍ കാശുവാരാൻ വാഴത്തോട്ടത്തിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ്; ഒടുവിൽ പോലീസ് പിടിയിൽ
തൃശ്ശൂരില്‍ വാഴത്തോട്ടത്തില്‍ ഒളിപ്പിച്ചുവെച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി ഒല്ലൂർ സ്വദേശിയായ അറുപതുകാരനെയാണ് പോലീസ് പിടികൂടിയത്. തൈക്കാട്ടുശ്ശേരി സ്വദേശിയായ സുന്ദരനെയാണ് സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന്…
Read More » - 27 April
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്
കല്ലമ്പലം : ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ട് കോണത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.…
Read More » - 27 April
ഞാന്‍ ഇക്കയുടെ കൂടെ പോകുന്നു..ആളുടെ പേര് പറയുന്നില്ല അത് സസ്പെന്‍സ്; കാണാതായ പെൺകുട്ടിയുടെ 10 പേജുള്ള കത്ത് കണ്ടെത്തി
'ഞങ്ങള്‍ കോളേജ് തലം മുതല്‍ തുടങ്ങിയ അടുപ്പമാണ്
Read More » - 27 April
‘സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബക്കറ്റ് പിരിവ് വഴിയല്ല വരുമാനം’; എം.ബി. രാജേഷിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
എം.ബി രാജേഷിനുള്ള മറുപടിയായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. എം.ബി. രാജേഷ് എണ്ണമിട്ട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ തെളിവോടുകൂടി വ്യക്തമായ ഉത്തരം നൽകുകയാണ്…
Read More »