Nattuvartha
- May- 2021 -31 May
‘കേരളത്തിലെ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുത്’; രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി
രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കരുത് എന്ന നിയമം കേട്ടുകേഴ്വി ഇല്ലാത്തതാണെന്നു പറഞ്ഞ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്ന് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 31 May
അഭയ കേസിലെ പ്രതികളുടെ പരോൾ സുപ്രീംകോടതി ഉത്തരവിന്റെ പേരിലാണെന്നത് വ്യാജം; ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ
സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിയ്ക്കും, കോവിഡ് രണ്ടാം തരംഗത്തിന്റെ മറവിൽ സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേനയാണ്, 90…
Read More » - 31 May
കെ.വൈ.സി രേഖകള്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദ്ദേശം
കൊച്ചി: കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോൾ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളുടെ മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ സന്ദേശങ്ങളിലൂടെ…
Read More » - 31 May
മമ്മൂട്ടി വിമർശനാതീതനല്ല, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിൽ ഉണ്ട്; പ്രതികരിച്ചേ മതിയാകൂ എന്ന വാശി എന്തിന്?
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒരാൾ നിലപാട് പറയണമെന്ന് എവിടെയാണ് നിർബന്ധം. അയാൾ സെലിബ്രിറ്റി ആയതു കൊണ്ട് മാത്രം എല്ലാത്തിനും കയറി അഭിപ്രായം പറയണമെന്നുണ്ടോ. ഫാത്തിമ തഹ്ലിയ…
Read More » - 31 May
ബോംബാക്രമണ കേസിൽ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു
കൊല്ലം: ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ ഇഎംസിസി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായിരുന്ന പ്രിയങ്കയെ…
Read More » - 31 May
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിന്റെ മരുന്ന് തീർന്നു ; ഗുരുതരാവസ്ഥയിലുള്ളത് രണ്ടുപേർ
കോഴിക്കോട് : സംസ്ഥാനത്ത് പ്രതിസന്ധികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികള്‍ക്ക് നല്കുന്ന രണ്ട് മരുന്നുകളും…
Read More » - 31 May
കാവുകൾ സംരക്ഷിക്കണം, കാടുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി എം ഗോവിന്ദൻ
കണ്ണൂര്‍: ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് മരങ്ങൾ. ലോകം നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും പരിഹാരമായി കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ്…
Read More » - 31 May
സിനിമയ്ക്ക് ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം, മാറ്റണമെന്ന ആവശ്യവുമായി കർണ്ണി സേന
അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യവുമായി കർണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥപറയുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. എന്നാൽ സിനിമയുടെ പേര്…
Read More » - 31 May
‘ഇതേ രീതിയിൽ മുന്നോട്ടു പോയാൽ നിരവധി പേരുടെ ആത്മഹത്യ നാം നേരിൽ കാണേണ്ടി വരും’; ബാദുഷ
സമസ്ത മേഖലകളിലും കോവിഡ് മാന്ദ്യം വിതച്ചിരിക്കുകയാണ്, അക്കൂട്ടത്തിൽ സിനിമ മേഖലയെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികാരണം പലരും ആത്മഹത്യയുടെ വക്കിലാണ്. ഈ അവസരത്തിൽ സിനിമാ വ്യവസായത്തെ സഹായിക്കണമെന്ന്…
Read More » - 31 May
‘ചിത്രത്തിലെ എന്റെ ലുക്ക് അദ്ദേഹത്തിന് ഏറെ ഇഷ്ടമായി’; സിജു വില്‍സണ്‍
മലയാളസിനിമയിലെ യുവനിര താരങ്ങളിൽ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. സംവിധായകൻ വിനയന്റെ ബിഗ് ബജറ്റ് ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനായെത്തുന്നത് സിജു വിൽസനാണ്. പീരീഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ…
Read More » - 31 May
ജോജു ജോർജിന്റെ ‘പീസ്’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു
പ്രേക്ഷകരുടെ ഇഷ്ടനടനാണ് ജോജു ജോർജ്. ഒന്നര പതിറ്റാണ്ടോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന ജോജു സമീപകാലത്താണ് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ കലാമൂല്യമുള്ള…
Read More » - 31 May
സത്യപ്രതിജ്ഞാ വേളയിൽ ടി.പിയുടെ ബാഡ്ജ് ധരിച്ചെത്തിയ സംഭവം; കെ.കെ. രമയ്ക്കെതിരെ നടപടിയില്ല
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് നിയമസഭയ്ക്കുള്ളിൽ എത്തിയ കെ.കെ. രമ എം.എൽ.എയ്ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെന്ന്…
Read More » - 30 May
മമ്മൂട്ടി ഏത് മാളത്തിൽ ? ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിനെതിരെ വിമർശനവുമായി കെ.എം. ഷാജഹാൻ
ലക്ഷദ്വീപ് വിഷയത്തിൽ സംസ്ഥാനം മുഴുവൻ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇടതുപക്ഷ അനുഭാവിയും ചാനൽ ചെയർമാനുമായ നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ കെ.എം ഷാജഹാൻ. ലക്ഷദ്വീപിൽ…
Read More » - 30 May
വാക്സിന് എടുക്കുന്നതിനിടെ ബിജെപി പ്രവര്ത്തകന് കുത്തേറ്റു
ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്.
Read More » - 30 May
ശബരിമലയിൽ കോടതിവിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണുന്നില്ല, കോടതി വിധി നടപ്പാക്കണം; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ അനുകൂല്യത്തിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ…
Read More » - 30 May
മോഡിയുടെ കോൺഗ്രസ് മുക്ത ഭാരത സ്വപ്നം നില നിൽക്കുമ്പോഴും പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ദേശീയ പാർട്ടി കോൺഗ്രസാണ്; സക്കറിയ
തിരുവനന്തപുരം: നരേന്ദ്ര മോഡിയുടെ കോൺഗ്രസ് മുക്ത ഭാരത സ്വപ്നം സജീവമായി നിൽക്കുമ്പോളും കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടിയെന്നും കോൺഗ്രസ് മുക്തമായ ഒരു കേരളം…
Read More » - 30 May
‘പാലായില്‍ പരാജയം പ്രതീക്ഷിച്ചിരുന്നു, പാലായില്‍ തന്നെ മല്‍സരിക്കണമെന്ന തീരുമാനം തന്റേത്’; ജോസ് കെ. മാണി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നതായി കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. ജയിക്കാൻ എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മല്‍സരിക്കണമെന്നത്,…
Read More » - 30 May
ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്നത് രാഷ്ട്രീയതാല്പര്യം; വി. മുരളീധരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയതാല്പര്യം മൂലമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ലക്ഷദ്വീപില്‍ കേന്ദ്രസർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കളക്ടര്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും അദ്ദേഹം…
Read More » - 30 May
മദ്രസയിൽ പോകുന്ന കുട്ടിയുടെ നെഞ്ചിലും സ്വകാര്യഭാഗത്തും വേദന; ഒടുവിൽ പുറത്തു വന്നത് ഉസ്താദിന്റെ കുട്ടികളോടുള്ള ക്രൂരത
മലപ്പുറം: മദ്രസയിൽ പോകുന്ന പെൺകുട്ടിയ്ക്ക് നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം വേദന. ഒടുവിൽ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് മാതാപിതാക്കള്‍ ഞെട്ടിപ്പോയി. ഉസ്താദ് എല്ലാ ദിവസവും ക്ലാസ്സിനിടയില്‍…
Read More » - 30 May
വറുതിക്കാലത്തും കേരളത്തിൽ പൂഴ്ത്തിവെയ്പ്പ് ; അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു
കഴക്കൂട്ടം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിൽ പൂഴ്ത്തിവെയ്പ്പ് സ്ഥിരം കാഴ്ചയാകുന്നു. കഠിനംകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 51 ചാക്ക് റേഷന്‍ അരിയും 12 ചാക്ക്…
Read More » - 30 May
‘ഈ സിനിമയോടെ അഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായിമാറും’; വിനയന്
സിജു വിൽസണിനെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്ന്…
Read More » - 30 May
‘പല രീതിയില്‍ പല ആളുകള്‍ ഏറ്റെടുത്ത് ഞാന്‍ എവിടെയൊക്കെയോ ആയിപ്പോയി’; നിര്‍മ്മല്‍ പാലാഴി
കോമഡി ഷോകളിലൂടെ സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നിര്‍മ്മല്‍ പാലാഴി. ധാരാളം സിനിമകളില്‍ അഭിനയിച്ച നിര്‍മ്മല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്ത കാലത്തായി താരത്തിന്…
Read More » - 29 May
ന്യുനപക്ഷ ആനുകൂല്യ അനുപാതം; സർക്കാർ അപ്പീൽ പോകണം, ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മദനി
ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ പ്രതികരച്ച് പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനി. ഹൈക്കോടതിവിധി പ്രതിഷേധകരമാണെന്നും, കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ…
Read More » - 29 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ മലപ്പുറം വനിതാ പോലീസിൽ പരാതി നൽകി
Read More » - 29 May
ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും അര്‍ധരാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചു; ചെവിയറ്റ ഭാര്യയുടെ നില ഗുരുതരം
വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. സിന്ധുവും മകനും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്.
Read More »