Nattuvartha
- Jun- 2021 -5 June
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടും: മുന്നറിയിപ്പുമായി എസ്.ബി.ഐ
ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. അവസാന തീയതിയായ ജൂൺ 30നകം കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങളിൽ…
Read More » - 5 June
കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി പദ്മജ വേണുഗോപാൽ
കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസിൽ നടനും തൃശൂർ ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്ന സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് പദ്മജ…
Read More » - 5 June
തീരാ ദുരിതത്തിൽ വയനാട്ടിലെ ഏലം കർഷകർ: രണ്ടുവർഷത്തോളമായി നഷ്ടങ്ങൾ മാത്രം
കല്‍പ്പറ്റ: വയനാട്ടിലെ ഏലം കർഷകർ തീരാദുരിതത്തിലാണ്. വലിയ മുതല്‍മുടക്ക് വേണ്ട കൃഷിയായതിനാൽ നഷ്ടവും വലിയ തോതിൽ സംഭവിക്കാനിടയുണ്ട്. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലം കൃഷി…
Read More » - 5 June
ആഹാരം നിറച്ച വാർപ്പ് പിടിച്ചപ്പോൾ സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചു രണ്ടുപേരെ അറസ്റ്റ് ചെയ്തു
കോട്ടയം: എരുമേലിയിൽ പോലീസിന്റെ ക്രൂരത. ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്നാരോപിച്ച് രണ്ടുപേർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. ആഹാരം…
Read More » - 5 June
ലോക പരിസ്ഥിതി ദിനത്തില്‍ 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും
കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. ജൂണ്‍ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ക്ക്…
Read More » - 5 June
‘ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്’: അഹാന
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി നടി അഹാന കൃഷ്ണ. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോൾ ലോകം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും…
Read More » - 5 June
അദ്ദേഹം ഫ്രയിമിൽ എന്ത് ചെയ്യുന്നു എന്ന് കാണുവാൻ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു: സച്ചിൻ ഖേദേക്കർ
മുംബൈ : ലൂസിഫർ സിനിമയിലെ പി.കെ രാമദാസ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് സച്ചിൻ ഖേദേക്കർ. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം ഇപ്പോൾ…
Read More » - 5 June
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി : തട്ടിപ്പ് നടന്നെന്ന അബ്ദുള്ളക്കുട്ടിയുടെ വാദത്തെ തള്ളി എ.പി. അനില്‍കുമാര്‍
മലപ്പുറം: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതിൽ അഴിമതി അന്വേഷണത്തില്‍ അബ്ദുള്ളക്കുട്ടിയുടെ വാദം തള്ളി എ.പി അനില്‍കുമാര്‍ എം.എല്‍.എ. ഏത് തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം…
Read More » - 4 June
‘കെ.എസ്.ആര്.ടി.സി’: പേര് ഉപയോഗത്തിൽ ട്വിസ്റ്റുമായി കർണാടകം
ബെംഗളൂരു: കെ.എസ്.ആര്.ടി.സിയെന്ന പേര് മാറ്റില്ലെന്ന് വ്യക്തമാക്കി കർണാടകം. തങ്ങളുടെ ഹർജിയില്‍ അന്തിമവിധി വന്നിട്ടില്ലെന്നും, കേരളത്തിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നും കർണാടക ആർ.ടി.സി എം.ഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കർണാടകയുടെ ഹർജി…
Read More » - 4 June
എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകളുടെ സിലബസ് ചോര്‍ന്നുവെന്ന് ആരോപണം; വിശദീകരണവുമായി പി.എസ്.സി
തിരുവനന്തപുരം: എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകളുടെ സിലബസ് ചോര്‍ന്നു എന്ന ആരോപണത്തിൽ വിശദീകരണവുമായി പി.എസ്.സി. സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും ചെയര്മാൻ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സിയുടെ…
Read More » - 4 June
മലപ്പുറത്ത് ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണമറിയാം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 2,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി…
Read More » - 4 June
‘ആഗ്രഹിക്കുന്നത് അഭിപ്രായ സമന്വയം’: ന്യൂനപക്ഷ ആനുകൂല്യ അനുപാതം നിർണ്ണയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യ വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന്…
Read More » - 4 June
‘ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് കാര്യമാക്കണ്ട, കുഞ്ഞനന്തനും കൂടി സ്മാരകം ആകാമായിരുന്നു’: ശ്രീജിത്ത് പണിക്കർ
കണ്ണൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മരണപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ അഴിമതികൾ കാര്യമാക്കാതെ, സ്മാരകം പണിയുന്നതിന് ബജറ്റിൽ തുക വകയിരുത്തിയ സർക്കാരിനെതിരെ പരിഹാസവുമായി രാഷ്ട്രീയ…
Read More » - 4 June
കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ ഇന്ന് 1133 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 4 June
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഇന്ധന മാറ്റുന്നതിനുള്ള പദ്ധതി തുടങ്ങും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഇന്ധന മാറ്റുന്നതിനുള്ള പദ്ധതി തുടങ്ങുമെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു. 3000 കെ.എസ്.ആർ.ടി.സി ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ളതാണ് പദ്ധതി.…
Read More » - 4 June
തലസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
തിരുവനന്തപുരം; തലസ്ഥാനത്ത് ഇന്ന് 2,007 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,507 പേർ രോഗമുക്തരായി. 13,597 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ…
Read More » - 4 June
മടിക്കുത്തഴിക്കാത്തതിന് മുഖത്തടിച്ച എസ് ഐയോടുള്ള പ്രതിഷേധം; മുണ്ട് ഉപേക്ഷിച്ച് നൈറ്റി വേഷമാക്കി യഹിയാക്ക
യഹിയയ്ക്ക് ജീവിതത്തില്‍ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്യാനിച്ചു തന്നെ ജീവിക്കണം..
Read More » - 4 June
രാഷ്ട്രീയക്കാർക്ക് തിരിച്ചടി? നിർണ്ണായക നീക്കവുമായി ഫേസ്ബുക്ക്
മുംബൈ: രാഷ്ട്രിയത്തിൽ പ്രമുഖരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന നിർത്തലാക്കാൻ ഫേസ്ബുക്ക് തീരുമാനം. ഉപയോക്താക്കള്‍ക്ക് ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രിയകാര്‍ക്കുള്ള പ്രത്യേക പരിഗണന…
Read More » - 4 June
ഉള്ളികളിലെ കറുപ്പ് നിറം ബ്ലാക്ക് ഫംഗസിന് കാരണമാകും: വ്യാജവാർത്തയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കളക്ടർ
കോഴിക്കോട്: പടര്‍ന്നു പിടിക്കുന്ന ബ്ലാക് ഫംഗസ് രോഗത്തെ മുന്‍നിര്‍ത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. ‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും’ എന്ന…
Read More » - 3 June
ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
Read More » - 3 June
സംസ്ഥാനത്ത് ഒമ്പതാം തിയതി വരെ അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച…
Read More » - 3 June
പ്രസവം പുറത്തറിയാതിരിക്കാന്‍ നവജാതശിശുവിനെ പാറമടയില്‍ കെട്ടിത്താഴ്ത്തി അമ്മ
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്
Read More » - 3 June
വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ ‘കഴിവില്ലായ്മ’ ആണോ അങ്ങ് ഉദ്ദേശിക്കുന്ന പരിമിതി: വിമർശനവുമായി ഷമ്മി തിലകൻ
കൊല്ലം: നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫലം കണ്ടില്ലെന്നും, പിരിച്ചെടുക്കാനായത് വളരെ ചെറിയ തുക മാത്രമാണെന്നുമുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി നടൻ ഷമ്മി…
Read More » - 3 June
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിന് ശക്തമാകുന്നു
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ‘സേവ് കുട്ടനാട് ക്യാമ്പയിന്’ ശക്തമാകുന്നു. സോഷ്യൽ മീഡിയ ക്യാമ്പയിന്റെ ഭാഗമായി നിലനിൽപ്പിനായുള്ള സമരം നാടിനെ അറിയിക്കാൻ കുട്ടനാട്ടുകാർ എല്ലാ വീടുകളിലും…
Read More » - 3 June
കോൺഗ്രസ് – സിപിഎം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാ സീമകളും ലംഘിച്ചു: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ബി.ജെ.പിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടി പാർട്ടിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികളുടെ മാധ്യമ വിചാരണയും, നുണ പ്രചരണവും നടക്കുന്നുവെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം…
Read More »