Nattuvartha
- Jul- 2021 -13 July
ബ്യൂട്ടി പാര്‍ലറുകൾ തുറക്കണം, അനുമതിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കും: സർക്കാരുമായി തുറന്ന പോരിന് വ്യാപാരികൾ
കോഴിക്കോട്: സർക്കാരിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. എല്ലാ ദിവസവും കടകൾ തുറക്കാന്‍ അനുമതി നല്കാത്തതിനാല് മറ്റന്നാള്‍ മുതല്‍ സ്വന്തം നിലയ്ക്ക് കടകള്‍ പൂര്‍ണമായും തുറക്കുമെന്നാണ് വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.…
Read More » - 13 July
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് പുതിയ കാമുകിക്കൊപ്പം താമസിക്കാൻ
ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത(32)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭര്‍ത്താവുമായി അകന്നു…
Read More » - 13 July
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ ഡെങ്കി, ചിക്കന്‍ ഗുനിയ…
Read More » - 13 July
സർക്കാരിന്റെ അനാസ്ഥ: വർഷം ഒന്ന് കഴിഞ്ഞിട്ടും പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിച്ചിട്ടില്ല
ഇടുക്കി: 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഉണ്ടായത്. അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന്…
Read More » - 13 July
വണ്ടികൾ തുരുമ്പെടുക്കുന്നു: വർക്ക് ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്
തിരുവനന്തപുരം: ലോക്ക്ഡൗണിൽ വർക്ക് ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ സുരക്ഷയെക്കരുതി വർക്ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ ടെക്നോപാർക്ക്…
Read More » - 13 July
കേരളത്തിലേത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങൾ: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഐഎംഎ
തിരുവനന്തപുരം: കേരളത്തിലേത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണെന്നും സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും വ്യക്തമാക്കി ഐഎംഎ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളലുണ്ടെന്നും ഐഎംഎ കൂട്ടിച്ചേർത്തു. ആഴ്ചയിൽ എല്ലാ…
Read More » - 13 July
വിവാഹം കഴിഞ്ഞ് 1 മാസത്തിനിടെ വഴക്ക്: ഭാര്യ അമിത അളവിൽ ഗുളിക എടുത്ത് കഴിച്ചു, ഇതുകണ്ട് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു. നെടുമ്പന പള്ളിമൺ സ്വദേശിയായ ശ്രീഹരിയാണ് (22) മരിച്ചത്. ശ്രീഹരിയുടെ ഭാര്യ അശ്വതി (18) മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ…
Read More » - 13 July
വാക്സിൻ ചലഞ്ച്: സർക്കാറിന് തിരിച്ചടി, പിരിച്ച പണം തിരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വാക്സിൻ ചലഞ്ചിന് സർക്കാരിന്റെ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരായ രണ്ട് പേരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പിടിച്ചെടുത്ത തുക ഇവര്‍ക്ക് തിരിച്ച്…
Read More » - 13 July
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിൽ: തിരിഞ്ഞ് നോക്കാതെ അധികാരികൾ?
കൊല്ലം: കൊല്ലത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിലായിട്ട് നാളുകളേറെയാവുന്നു. ബഡ്ജറ്റിൽ വികസന സാധ്യത പറയുന്നുണ്ടെങ്കിലും അപാകത പിരിഹരിക്കില്ലെന്ന ഉറച്ച വാശിയിലാണ് അധികാരികളെന്ന വിമർശനം ശക്തമാവുകയാണ്. അഷ്ടമുടി…
Read More » - 13 July
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു: മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ സുപ്രധാന തീരുമാനങ്ങളിതൊക്കെ
തിരുവനന്തപുരം: ടി പി ആർ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തസമയം രാത്രി…
Read More » - 13 July
പിൻവാതിൽ വഴി വാക്സിൻ, അനാവശ്യമായ അടച്ചുപൂട്ടൽ: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ രംഗത്ത്. അനാവശ്യമായ അടച്ചുപൂട്ടലുകൾ വരുത്തിവയ്ക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജനങ്ങൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിൽ പിന്നെന്തിനാണ് അടച്ചിടുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വിവിധ…
Read More » - 13 July
കേരളത്തിലെ പാരമ്പര്യവ്യവസായങ്ങൾക്ക് പ്രാധാന്യം: സഹകരണമേഖലയിൽ പുതിയ മാറ്റങ്ങളുമായി അമിത് ഷാ
കൊച്ചി: സഹകരണമേഖലയിലെ വലിയ മാറ്റങ്ങൾക്കാണ് രാജ്യമിനി സാക്ഷിയാകാൻ പോകുന്നത്. അമിത് ഷായുടെ നേതൃത്വത്തിൽ കേരളത്തിലടക്കം പുതിയ പദ്ധതികളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഹകരണമേഖലകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മഹാരാഷ്ട്രയോടൊപ്പം…
Read More » - 13 July
സംസ്ഥാനത്ത് കൂടുതൽ ഇളവുകളോ ? തീരുമാനം അവലോകന യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആർ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍…
Read More » - 13 July
കോവിഡ് മരണം: പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി പ്രത്യേക വായ്പാ പദ്ധതി
തിരുവനന്തപുരം: കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ…
Read More » - 13 July
നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു: കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും
ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്രസർക്കാർ. ചൊവ്വാഴ്ച (ജൂലായ് 13) വൈകിട്ട് അഞ്ച് മണി…
Read More » - 13 July
‘എന്റെയുള്ളിൽ ആഴത്തിൽ ഇന്ത്യയുണ്ട്, ഞാനാരാണോ അതിന്റെ വലിയൊരു ഭാഗമാണ് ഇന്ത്യ’: സുന്ദർ പിച്ചൈ
വാഷിങ്ടൺ: ഇന്ത്യക്കാരനാണോ അതോ അമേരിക്കക്കാരനാണോ എന്ന ബി.ബി.സി അവതാരകനായ അമോൽ രാജയുടെ ചോദ്യത്തിന് മറുപടിയുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ‘ഞാൻ അമേരിക്കൻ പൗരനാണ്, പക്ഷെ എന്റെയുള്ളിൽ…
Read More » - 12 July
തമിഴ്നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ല: വിവാദ വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി
ചെന്നൈ: തമിഴ്നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ തമിഴ് മാധ്യമങ്ങളിൽ വാര്‍ത്തകളുണ്ടായിരുന്നു.…
Read More » - 12 July
14 ഫേസ്ബുക്ക് അക്കൗണ്ടുകൾ, വിവിധ പ്രായത്തിലുള്ളവരുമായി സൗഹൃദം: രേഷ്മയുടെ വെളിപ്പെടുത്തൽ
ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രേഷ്മയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തനിക്ക് 14 ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടെന്ന് രേഷ്മ…
Read More » - 12 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം, ഗുരുതരാവസ്ഥയിൽ: ആലപ്പുഴയിലുള്ള ഭര്‍ത്താവിനെ തേടി പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം, ഗുരുതരാവസ്ഥയിൽ: ആലപ്പുഴയിലുള്ള ഭര്‍ത്താവിനെ തേടി പൊലീസ്
Read More » - 12 July
‘ഞാനിതാ അങ്ങോട്ടു പോകുന്നു, എല്ലാവരും കണ്ടു കൊള്ളിൻ എന്നവർ ആഹ്ലാദത്തോടെ സെൽഫി ഇടുന്നതിൽ ഇത്ര കുറ്റപ്പെടുത്താനെന്തുണ്ട്’
മലപ്പുറം: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്കുള്ള യാത്രയിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ പങ്കുവച്ച സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും…
Read More » - 12 July
‘മുത്തച്ഛന്റെ പ്രായത്തിൽ മൂന്നാം ഭാര്യയെ അന്വേഷിക്കുന്നു’: ആമിർഖാനെതിരെ വിമർശനവുമായി ബിജെപി എംപി
മദ്ധ്യപ്രദേശ്: രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അമീര്‍ഖാനെ പരിഹസിച്ച് മദ്ധ്യപ്രദേശിലെ ബിജെപി എംപി. മധ്യപ്രദേശിലെ മന്ദ്സൗറില് നിന്നുള്ള എം.പിയായ സുധീര്‍ ഗുപ്തയാണ് ആമിർഖാനെതിരായ പരാമര്‍ശം…
Read More » - 12 July
എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ…
Read More » - 12 July
സ്വർണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജീവന് ഭീഷണി: വിശദീകരണവുമായി ജയിൽ ഡി.ജി.പി കോടതിയിൽ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്കാന് ജയില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന സരിത്തിന്റെ പരാതിയില്‍ ജയില്‍ ഡി.ജി.പി കോടതിക്ക് വിശദീകരണം നല്കി.…
Read More » - 12 July
ഒടുവിൽ പരിഭവം മാറി, എൻ.എസ്.എസ്. ബി.ജെ .പി യുമായി അടുക്കുന്നു: മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക് പിന്തുണ
ചങ്ങനാശ്ശേരി: ബി.ജെ.പിയുമായി സാമുദായിക അകലം നിലനിർത്തി സമദൂര നിലപാടിലൂന്നി മുന്നോട്ട് പോയ സമുദായ സംഘടനാ നേതൃത്വമായിരുന്നു എൻ.എസ്.എസ്. പലതവണ അടുക്കാൻ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും ജനറൽ സെക്രട്ടറി…
Read More » - 12 July
‘വാളയാറിന് അപ്പുറത്ത് പീഡനം നടന്നാൽ മാത്രമേ സാംസ്ക്കാരിക നായകൻമാർ പ്രതികരിക്കുകയുള്ളൂ: രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വാളയാറിന് അപ്പുറത്ത് പീഡനം നടന്നാൽ മാത്രമേ സാംസ്ക്കാരിക നായകൻമാർ പ്രതികരിക്കുകയുള്ളൂ എന്ന് രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രതികളുടെ രാഷ്ട്രീയവും ഭരിക്കുന്ന…
Read More »