Nattuvartha
- Jul- 2021 -25 July
മലയാളികളുടെ മനസിൽ പച്ചരി വിജയൻ ഉയരത്തിലാണെന്ന് അൻവർ: അയാളുടെ തറവാട്ടിലെ തേങ്ങ വിറ്റല്ല കിറ്റ് കൊടുക്കുന്നതെന്ന് മറുപടി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സിനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് വി.ടി ബല്‍റാമിന് മറുപടിയുമായി പി വി അൻവർ എം എൽ…
Read More » - 25 July
ഓരോ ആത്മഹത്യയ്ക്കും സർക്കാർ ഉത്തരം പറയണം: അശാസ്ത്രീയമായ അടച്ചിടൽ ആർക്ക് വേണ്ടി
മലപ്പുറം: കോവിഡ് രണ്ടാം തരംഗം ജനജീവിതത്തെ തച്ചുടയ്ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടച്ചും തുറന്നും പിന്നെയും അടച്ചും മാറിമറിഞ്ഞ് തുടരുന്ന കോവിഡ് പ്രതിരോധ നടപടികള്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്.…
Read More » - 25 July
കിറ്റ് വീടിന്റെ വിശപ്പ് മാറ്റിയ ഐശ്വര്യം, വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷയാണ് പച്ചരി: ബൽറാമിന് മറുപടിയുമായി എ എ റഹീം
മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് വി.ടി ബല്‍റാമിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം.…
Read More » - 25 July
വനിതാ ജീവനക്കാരി അടിക്കാനെത്തിയപ്പോൾ സ്വയരക്ഷയ്ക്കായി ഒഴിഞ്ഞു മാറിയ ഉദ്യോഗസ്ഥന് ശിക്ഷാ നടപടി, കുറിപ്പ്
തൃശൂർ: സ്വയരക്ഷയ്ക്കായി ഒഴിഞ്ഞു മാറിയ ഇൻസ്പെക്ടർ സി കെ എ നാരായണനെതിരെ വകുപ്പ് തല നടപടി. തൃശൂർ യൂണിറ്റിലെ ഇൻസ്പെക്ടർ സി കെ എ നാരായണനെതിരെ ഗുരുതരമായ…
Read More » - 25 July
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി എ സി മൊയ്ദീന് പിഴവ് പറ്റി: കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും അന്വേഷണം
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. മുന്‍മന്ത്രി ഉള്‍പ്പടെ രണ്ട് നേതാക്കള്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. എസി മൊയ്തീനും ബേബി…
Read More » - 25 July
‘ഈ പണി നടക്കില്ല സർക്കാരേ’: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ നീക്കം, പ്രതിഷേധം
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ഭൂമിയില്‍ അധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നീക്കം. പ്രസ് ക്ലബ്…
Read More » - 25 July
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ ശക്തമായ നടപടി ഉണ്ടാകും: ചിന്ത ജെറോം
കൊച്ചി: കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ കർശനമായ നടപടി എടുക്കുമെന്ന് യുവജനകമ്മീഷൻ. യുവതിയുടെ വീട് സന്ദർശിച്ച യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം…
Read More » - 25 July
കേന്ദ്രം തന്ന വാക്സിൻ എവിടെയെന്ന് ജനങ്ങൾ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം, ബാക്കിയുള്ളത് 2 ലക്ഷം ഡോസ് മാത്രം
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2 ലക്ഷത്തോളം ഡോസ് വാക്സീന് മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്. 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്…
Read More » - 25 July
ജാതി സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണം: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം…
Read More » - 25 July
താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല: വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാർട്ടികൾ…
Read More » - 25 July
ക്ഷണം അവസാനിക്കുന്നില്ല: 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്സിന് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ശ്രീലങ്ക
കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്സ് ഗാര്‍മെന്റ്സിന് ശ്രീലങ്കയിലേക്ക് ക്ഷണം. ഇതിന്റെ ഭാഗമായി ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന് കൊച്ചിയിലെത്തി കിറ്റെക്സ്…
Read More » - 24 July
ആംബുലൻസിന്റെ വഴി തടഞ്ഞ് കാറോടിച്ചു: യുവാവിന് പണികൊടുത്ത് പോലീസ്: വിഡിയോ
മംഗളൂരു: മനഃപൂർവം ആംബുലൻസിന്റെ വഴി തടഞ്ഞ് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. ഉള്ളാള്‍ സോമേശ്വര സ്വദേശി ചരൻ ആണ് അറസ്റ്റിലായത്. മംഗളൂരുവിലെ ദേശീയപാത 66ല്‍ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും…
Read More » - 24 July
ഒരു ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിൻ നല്കി: റെക്കോർഡിട്ട് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേര്‍ക്ക് വാക്സിൻ നല്‍കിയതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിൻ…
Read More » - 24 July
‘സോളാര്‍ ചാണ്ടി’ എന്ന ഇരട്ടപ്പേര് സോളാര്‍ കണ്ടു പിടിച്ചതിന്റെ മേന്മയിൽ അല്ല: ‘പച്ചരി വിജയൻ’ പരാമർശത്തിനെത…
കണ്ണൂർ: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി…
Read More » - 24 July
പൊതു ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര്: വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന ശ്രമം…
Read More » - 24 July
‘തേടി വരും കയ്യുകളിൽ കിറ്റ് വയ്ക്കും സാമി’:പിണറായിക്കെതിരെ ‘ശ്രീ ബ്രണ്ണേശ്വര സുപ്രഭാതം’ പാരഡിയുമായി ശ്രീജ…
പാലക്കാട്: പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പിണറായി വിജയന്റെ ഫ്ലെക്സിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ്…
Read More » - 24 July
അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട് ഉയരത്തിൽ തന്നെയാണെടാ പച്ചരി വിജയൻ: ബൽറാമിനെതിരെ പിവി അൻവർ
നിലമ്പൂർ: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് മറുപടിയുമായി പിവി അൻവർ എംഎൽഎ…
Read More » - 24 July
രണ്ട് പേര്‍ക്ക് കൂടി സിക്ക: ആകെ 46 പേര്‍ക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കുമാരപുരം സ്വദേശിക്കും കൊല്ലം കൊട്ടാരക്കര സ്വദേശിനിക്കുമാണ് രോഗം…
Read More » - 24 July
മുസ്ലിം ആനുകൂല്യം ജനസംഖ്യാനുപാതികമാക്കിയ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ
പാലക്കാട്: സച്ചാര്‍, പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ ആനുകൂല്യങ്ങളുടെ അനുപാതം മാറ്റി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് സ്റ്റുഡന്റ്…
Read More » - 24 July
അമ്മഞ്ചേരി സിബി മരിച്ച നിലയില്‍: പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍ നിന്നു താഴേക്കു ചാടിയെന്നു നിഗമനം
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി
Read More » - 24 July
കോടികൾ വിലവരുന്ന കഞ്ചാവുമായി കൊരട്ടിയിൽ അഞ്ചുപേർ പിടിയിൽ
തൃശൂർ: ആന്ധ്രയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള…
Read More » - 24 July
ബന്ധം അവസാനിപ്പിച്ച് മറ്റൊരു സുഹൃത്തുമായി അടുത്തതോടെ പ്രതികാരമായി: ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് ചേച്ചിയുടെ ഭർത്താവ്
ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്ണ (25) എന്ന യുവതിയുടേത് കൊലപാതകമെന്ന് സംശയം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ്…
Read More » - 24 July
മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമകളെ ഇല്ലാതാക്കാൻ കഴിയൂ: ആത്മഹത്യ ചെയ്ത ജിജുവിന്റെ അവസാന വാക്കുകൾ
കൊല്ലം: ട്രാൻസ് യുവതി അനന്യ അലക്സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ തൂങ്ങിമരിച്ച അനന്യയുടെ പങ്കാളി ജിജുവിന്റെ അവസാന പോസ്റ്റ് മനസിനെ മുറിവേൽപ്പിക്കുന്നതാണ്. മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ…
Read More » - 24 July
കരുവന്നൂർ തട്ടിപ്പ്: പണം ഉപയോഗിച്ചത് ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, വിജയരാഘവനും പങ്കെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ക്രൈംബാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സി പി എമ്മിലെ…
Read More » - 24 July
മഹേഷിന്റെ ‘മാലിക്’ ഇടത് സർക്കാരിനെ വിമർശിക്കാനോ വിരൽചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ട്?: ടി എൻ പ്രതാപൻ
തൃശൂർ: സംവിധായകൻ മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി രംഗത്ത്. മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത…
Read More »