Nattuvartha
- Aug- 2021 -7 August
യുവതി ബോധരഹിതയായ നിലയില്‍ കിണറിനടുത്ത്, ആഭരണം കവര്‍ന്നതായി പരാതി
കാതില്‍ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകള്‍ ഊരിയെടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു.
Read More » - 7 August
കുതിരാന്‍:ആദ്യ തുരങ്കം പൂര്‍ത്തിയാക്കിയത് പോലെ എല്ലാവരെയും യോജിപ്പിച്ച് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കും: റിയാസ്
തിരുവനന്തപുരം: ആദ്യ തുരങ്കപ്പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് സമാനമായി എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രിമാരായ കെ രാജന്,…
Read More » - 7 August
കോവിഡ് മാനദണ്ഡ ലംഘനം: മമ്മൂട്ടിക്കെതിരെ പോലീസ് ചുമത്തിയത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന് മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താവുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന് രമേഷ്…
Read More » - 7 August
കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം: തടസ്സങ്ങൾ നീങ്ങിയതായി ബ്രിട്ടൻ, വിമാന സർവീസ് 18 മുതല്‍
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി ബ്രിട്ടൻ. ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കുമെന്ന് സിയാലും അറിയിച്ചു. ഓഗസ്റ്റ് 18 ന് കൊച്ചിയില്‍…
Read More » - 7 August
സ്ത്രീധന പീഡനം: ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും പോലീസ് പിടിയിലായി. തെങ്കര സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയത്.…
Read More » - 7 August
‘മമ്മൂട്ടിക്കെതിരെ കേസെടുക്കാം, ഡിവൈഎഫ്ഐ നേതാവിനെതിരെ ഇല്ല: കേസെടുക്കാൻ പറ്റിയ ആൾക്കൂട്ടമാണോ പൊലീസേ ഇത്?’
കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. എലത്തൂര്‍ പൊലീസാണ്…
Read More » - 7 August
ഇനിയും എന്തിനാണ് ഈ ഭാഗ്യപരീക്ഷണം: സംസ്ഥാനത്തെ ലോട്ടറി വിപണി പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിൽപ്പന കടുത്ത പ്രതിസന്ധിയിൽ. ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ലോട്ടറി വിൽപ്പനയെ കാര്യമായി ബാധിച്ചത്. ആവശ്യത്തിന് പണമില്ലാത്ത മനുഷ്യൻ ഉള്ളത് വച്ച്…
Read More » - 7 August
ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു: കേരളത്തിലെ റിക്രൂട്ടുകളെ കണ്ടെത്തിയത് അബ്ദുള്‍ റഹ്മാന്റെ മരുമകൾ അജ്മല?
മംഗളൂരു: സാമൂഹിക മാധ്യമങ്ങളിലുടെ ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന മംഗളൂരുവിലെ യുവതി ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. മംഗളൂരുവില്‍ അറസ്റ്റ് ചെയ്ത അമര്‍ അബ്ദുള്‍റഹ്മാന്റെ ബന്ധുവായ യുവതിയാണ്…
Read More » - 7 August
നീനു നാളെ ഒരു വിവാഹം കഴിച്ചാൽ എങ്ങനെയായിരിക്കും സമൂഹം പ്രതികരിക്കുക?: യുവതിയുടെ കുറിപ്പ് വൈറലാകുന്നു
കോട്ടയം: നീനുവിനെയും കെവിനെയും മലയാളികൾക്ക് അറിയാം. ദുരഭിമാനത്തിന്റെ പേരിൽ കെവിനെ കൊലപ്പെടുത്തിയത് നീനുവിന്റെ ബന്ധുക്കളായിരുന്നു. കെവിന്റെ വിധവയായി ആണ് നീനു ആ വീട്ടിലേക്ക് വന്നത്. പ്രിയപ്പെട്ടവനെ കൊലപ്പെടുത്തിയ…
Read More » - 7 August
‘വലിയ വില കൊടുക്കേണ്ടി വരും, ലെറ്റസ് വെയ്റ്റ് ആൻഡ് സീ…’: കുഞ്ഞാലിക്കുട്ടിക്ക് ജലീലിന്റെ ഭീഷണി
തിരുവനന്തപുരം: ചന്ദ്രികയിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനം നടത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലിക്കെതിരെ ലീഗ് നടപടിക്കൊരുങ്ങുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നത്തോടെ കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തി മുൻ…
Read More » - 7 August
തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകി: കെ എം ഷാജിയുടെ പരാതിയിൽ നടപടിയില്ല
കോഴിക്കോട്: തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകിയെന്ന കെ എം ഷാജിയുടെ പരാതിയിൽ നടപടി എടുക്കാതെ പോലീസ്. മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് തന്നെ വധിക്കാനായി…
Read More » - 7 August
പത്തിന്റെ നോട്ടുകൾ മാത്രം നൽകി മദ്യം വാങ്ങി: ഭണ്ഡാരവും, കുരിശടിയും തകർത്ത മോഷ്ടാക്കളെ നാടകീയമായി പിടികൂടി
റാന്നി: ക്ഷേത്രത്തിലെ ഭണ്ഡാരവും, പള്ളിയുടെ കുരിശടിയും തകര്‍ത്ത് മോഷണം നടത്തിയ പ്രതികളെ നാടകീയമായി പിടികൂടി പോലീസ്. ചെറുകുളഞ്ഞി, പരുത്തിക്കാവ് ക്ഷേത്ര ഭണ്ഡാരവും അഞ്ചാനി സെന്റ് മേരീസ് പള്ളിയുടെ…
Read More » - 7 August
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി സഖാക്കൾ: സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് ജോമോൾ ജോസഫ്
ചക്കിട്ടപ്പാറ: സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളെ സഹിക്കുക എന്ന ലക്ഷ്യത്തോടെ സഖാക്കൾ നടത്തുന്ന ബിരിയാണി ചലഞ്ചിന് പിന്തുണയുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കോഴിക്കോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ പന്നിക്കോട്ടൂർ…
Read More » - 7 August
ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത രീതിയിൽ എൽ.പി, യു. പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകും
കല്പറ്റ: ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടാത്ത രീതിയില്‍ എല്‍.പി, യു.പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകി വയനാട് ജില്ല. അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയോഗിച്ചുകൊണ്ട് ജില്ലാ കലക്ടറാണ്…
Read More » - 7 August
പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി : വീതിച്ച പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
തിരുവനന്തപുരം: പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്നാണ് ഒരു കോടി…
Read More » - 7 August
വിവാഹത്തിനും വിവാഹമോചനത്തിനും ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി: വിവാഹമോചനത്തിൽ ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമായെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും…
Read More » - 7 August
ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരാനൊപ്പം നിൽക്കുന്ന പോലീസ്: പോസ്കോ കേസിലെ സിപിഎം പ്രതിയെ രക്ഷിക്കാൻ ശ്രമം?
കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി നാടൻ പാട്ടുകലാകാരനായ പതിക്കക്കുടി രതീഷ് ചന്ദ്രൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ പിതാവ്.…
Read More » - 6 August
മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട: കാറില്‍ കടത്തിയ 27 ലക്ഷം രൂപ പിടിച്ചെടുത്തു
കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പോലീസ് പിടികൂടുകയായിരുന്നു. തലപ്പാടിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ധീൻ…
Read More » - 6 August
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അധ്യാപകരായ വൈദികരിൽ നിന്നും കന്യാസ്ത്രീകളിൽ നിന്നും നികുതി ഈടാക്കുന്നതിൽ അപാകതയില്ലെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 6 August
അലാറത്തിനൊപ്പം യുവാവിന്റെ നിലവിളി ശബ്ദം: മോഷണശ്രമത്തിനിടെ എടിഎം മെഷീനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്: വീഡിയോ
നാമക്കല്‍: തമിഴ്നാട്ടിൽ മോഷണശ്രമത്തിനിടെ എടിഎം മെഷീനും ചുമരിനും ഇടയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍. നാമക്കല്‍ ജില്ലയിൽ അണിയാപുരം വണ്‍ ഇന്ത്യ എടിഎമ്മിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എടിഎമ്മിൽ…
Read More » - 6 August
പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനം: സെല്ലിനുള്ളിൽ മലമൂത്ര വിസർജ്ജനം, പൊറുതി മുട്ടി പോലീസുകാർ
നേമം: പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനവും മലമൂത്ര വിസർജ്ജനവും. വീട് അടിച്ചു തകര്‍ത്ത കേസിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് സ്റ്റേഷനില്‍ പരാക്രമം കാണിച്ചത്. നഗ്നത പ്രദര്‍ശനത്തിനൊപ്പം…
Read More » - 6 August
സി.പി.എം സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ യോഗം: പങ്കെടുത്തവർക്ക് കോവിഡ്
മൂവാറ്റുപുഴ: സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സി.പി.എം യോഗത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തവർക്കാണ്…
Read More » - 6 August
ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്റെ നഗ്നതാ പ്രദര്‍ശനം, അസഭ്യ വര്‍ഷം
ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്റെ നഗ്നതാ പ്രദര്‍ശനം, അസഭ്യ വര്‍ഷം
Read More » - 6 August
രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം: ഹൈക്കോടതി
കൊച്ചി: വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ മാറ്റിയെഴുതേണ്ട സമയമായെന്നും കോടതി…
Read More » - 6 August
സ്ത്രീധന പീഡനം: പ്രതി കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പുറത്താക്കിയത് ചരിത്ര തീരുമാനം: ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയുടെ മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യത്തെ തീരുമാനമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ…
Read More »