Nattuvartha
- Aug- 2021 -8 August
‘ഏതാ പുറകിൽ ഒരു പട്ടി’?: അസഭ്യ കമന്റിട്ട ‘പെൺകുട്ടിക്ക്’ മറുപടിയുമായി ടിനി ടോം
സിനിമയിൽ 50 വർഷം തികച്ച മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ ടിനി ടോം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനു താഴെ അസഭ്യ കമന്റ് പങ്കുവെച്ച യുവതിക്ക് മറുപടിയുമായി…
Read More » - 8 August
‘ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി’: ആതിരയുടെ മരണത്തിൽ ഒമർ ലുലു
പുനലൂര്‍: പുനലൂര്‍ കരുവാളൂരിൽ ആത്മഹത്യ ചെയ്ത 22 കാരി ആതിരയുടെ മരണത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ‘ഇത് വരേ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം…
Read More » - 8 August
രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു: വെളിപ്പെടുത്തലുമായി കെപിഎ മജീദ്
കോഴിക്കോട്: ലീഗിൽ നടക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് മറുപടിയുമായി കെ പി എ മജീദ് രംഗത്ത്. ഇപ്പോള്‍ ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന…
Read More » - 8 August
ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി: ഒടുവിൽ ലാപ്ടോപ്പുമില്ല പണവുമില്ല
കാസര്‍കോട്: ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി. പണവുമില്ല ലാപ്ടോപ്പുമില്ല എന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ. കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിയിൽ…
Read More » - 8 August
ഹോക്കിക്ക് മുന്തിയ പരിഗണന നൽകാം, കേരളത്തിലേക്ക് വരൂ: മാനുവല്‍ ഫ്രെഡറിക്കിനെ തിരിച്ചു വിളിച്ച് കായിക മന്ത്രി
തിരുവനന്തപുരം: മലയാളിയായ ഇന്ത്യൻ ഹോക്കി ഇതിഹാസം താരം മാനുവല്‍ ഫ്രെഡറിക്കിനെ കേരളത്തിലേക്ക് തിരിച്ച് വിളിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്. ഹോക്കിക്ക് മുന്തിയ പരിഗണന നല്‍കുമെന്നും പുതിയ…
Read More » - 8 August
പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം: റാപ്പിഡ് ടെസ്റ്റിന് കൊള്ളവില
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് കൊള്ളവില. 3400 രൂപയാണ് ഇവിടെ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 2490 രൂപയാണ് റാപ്പിഡ് ആര്.ടി.പി.ആര് ടെസ്റ്റിന്…
Read More » - 8 August
വിവാദത്തിന് മേൽ വിവാദം: ചന്ദ്രിക പത്രത്തിനായി പിരിച്ച കോടികൾ കാണാനില്ല, കണ്ണായ ഭൂമി വിറ്റു
കോഴിക്കോട്: വിവാദത്തിന് മേൽ വിവാദം സൃഷ്ടിച്ച് ചന്ദ്രിക. പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാന്‍ ഇല്ലെന്ന് ജീവനക്കാരുടെ പരാതിയാണ് ഇപ്പോൾ പുതിയ വിവാദമായി ഉയർന്നിരിക്കുന്നത്. 2016…
Read More » - 8 August
ബലിതര്‍പ്പണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട് : ബലിതര്‍പ്പണം നടത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ക്കിടക വാവ് ദിവസമായ ഇന്ന് രാവിലെ കടപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയര്വക്കെതിരെയാണ് പൊലീസ് കേസെടുത്തത്. Read Also…
Read More » - 8 August
തൊഴിലുറപ്പ് കഴിഞ്ഞു വന്ന അമ്മ വാതിലിൽ മുട്ടിയിട്ടും തുറന്നില്ല: ഒടുവിൽ തള്ളിതുറന്നപ്പോൾ 22 കാരി തൂങ്ങി മരിച്ച നിലയിൽ
പുനലൂര്‍: കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ…
Read More » - 8 August
ആശുപത്രികളുടെ ക്രൂരത: ഏഴു വയസ്സുകാരൻ മരിച്ചത് കോവിഡാനന്തരം കൃത്യമായ ചികിത്സ കിട്ടാതെ, പരാതി നൽകി ബന്ധുക്കൾ
ചേര്‍ത്തല: ആശുപത്രികളുടെ അനാസ്ഥ മൂലം ചേർത്തലയിൽ എഴുവയസ്സുകാരൻ കൊല്ലപ്പെട്ടു. പട്ടണക്കാട് മൊഴികാട് വിനോദിന്റെ മകന് അദ്വൈതാണ് കൊല്ലപ്പെട്ടത്. തുറവൂര്‍ താലൂക്ക് ആശുപത്രി, ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി,…
Read More » - 8 August
കരിപ്പൂർ സ്വർണക്കടത്ത്: അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതി ഇട്ടിരുന്നു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ,…
Read More » - 8 August
സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ഈ പാർട്ടിയിൽ നിന്ന് വരുന്നത്: മുസ്ലിം ലീഗിലെ ഭിന്നതകളെ വെള്ളപൂശി കെ എം ഷാജി
കോഴിക്കോട്: ഇരുമ്പ് മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്ലിം ലീഗിൽ നിന്ന് പുറത്തു വരുന്നതെന്ന് കെ എം ഷാജി. എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും…
Read More » - 8 August
വൈൻ കുടിപ്പിച്ച് മയക്കി ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചു: കെഎസ്ഇബി ജീവനക്കാരനെതിരെ വീട്ടമ്മയുടെ പരാതി
കൊല്ലം: വിവാഹവാഗ്ദാനം നൽകി കെഎസ്ഇബി ജീവനക്കാരൻ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി. വൈൻ കുടിച്ച് മയങ്ങിപ്പോയ തന്നെ യുവാവ് ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി…
Read More » - 8 August
ആശാന് അടുപ്പിലും ആകാം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുളത്തിൽ പോലീസുകാരുടെ നീരാട്ട്, വീഡിയോ പുറത്ത്
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ വിലയ്ക്കെടുക്കാതെ നീന്തൽ കുളത്തിൽ പോലീസുകാരുടെ പരിശീലനം. നീന്തല്‍ക്കുളങ്ങൾ തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും മലമ്പുഴയില്‍ പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍…
Read More » - 8 August
വണ്ടിപ്പെരിയാർ കേസിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും: പഴുതുകൾ അടച്ച് പരമാവധി ശിക്ഷ ഉറപ്പാക്കും
ഇടുക്കി: നാടിനെ നടുക്കിയ വണ്ടിപ്പെരിയാർ കൊലക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അയല്‍വാസിയും സ്ഥലത്തെ…
Read More » - 8 August
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ ഹെൽമറ്റ് ധരിച്ചില്ല: യുവാവിന് പിഴ ചുമത്തി പോലീസ്
തിരുവനന്തപുരം: മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ല, യുവാവിന് പിഴ ചുമത്തി പോലീസ്. ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിൽ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരിലാണ്…
Read More » - 8 August
കുതിരാൻ തുരങ്കം: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയ്ക്ക് ദേശീയപാതാ അതോറിറ്റി നന്ദി അറിയിച്ചു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണത്തിൽ സംസ്ഥാന സര്‍ക്കാർ നൽകുന്നപിന്തുണയ്ക്ക് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തുരങ്കത്തിന്റെ നിർമ്മാണം വേഗത്തിലാക്കാനാവശ്യമായ…
Read More » - 8 August
ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല: സുരേഷ് ഗോപി
ചടയമംഗലം : കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് മധ്യവയസ്കന് പോലീസ് പിഴചുമത്തിയത് ചോദ്യംചെയ്ത ഗൗരി നന്ദയ്ക്ക് പിന്തുണയുമായി എംപി സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗൗരിനന്ദയുടെ…
Read More » - 8 August
മലബാർ കലാപമെന്ന അനീതിക്ക് നൂറാണ്ട്: ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ വൈറൽ കുറിപ്പ്
പാലക്കാട്: മലബാർ കലാപം ഒരേസമയം സ്വാതന്ത്ര്യ സമരവും കർഷക സമരവും ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ അത് ഭരണകൂടത്തിനും ജന്മിത്തത്തിനും എതിരാകണമായിരുന്നു. എന്നാൽ ആക്രമിക്കപ്പെട്ടത് സ്വകാര്യ ക്ഷേത്രങ്ങളും കോവിലകങ്ങളും…
Read More » - 8 August
മമ്മൂട്ടിക്കെതിരെ പോലീസ് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാതായി സൂചന
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന് മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താകുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന് രമേഷ്…
Read More » - 8 August
മലബാർ കലാപം സ്വാതന്ത്ര്യ സമരം ആണെന്നും കർഷക സമരം ആണെന്നുമുള്ള വാദങ്ങൾക്കെതിരെ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: മലബാർ കലാപം ഒരേസമയം സ്വാതന്ത്ര്യ സമരവും കർഷക സമരവും ആയിരുന്നെന്ന് വാദിക്കുന്നവരുണ്ട്. എങ്കിൽ അത് ഭരണകൂടത്തിനും ജന്മിത്തത്തിനും എതിരാകണമായിരുന്നു. എന്നാൽ ആക്രമിക്കപ്പെട്ടത് സ്വകാര്യ ക്ഷേത്രങ്ങളും കോവിലകങ്ങളും…
Read More » - 7 August
സൗന്ദര്യം വർധിപ്പിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന പൊടിക്കൈകൾ
സൗന്ദര്യം വർധിപ്പിക്കാനുള്ള അനേകം പൊടിക്കൈകൾ ചെറുനാരങ്ങ കൊണ്ട് ചെയ്യാം. സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്കുമ്പോള് ആന്റി…
Read More » - 7 August
- 7 August
ആർത്തവ വേദനയ്ക്ക് പരിഹാരം വെണ്ണയിൽ ഉണ്ട്
ആർത്തവ വേദന സ്ത്രീകളിൽ സാധാരണമാണ്. ഇത് പലർക്കും അസഹനീയമായി അനുഭവപ്പെടാറുണ്ട്. ചൂട് പിടിച്ചും, ഇഞ്ചി ചതച്ച വെള്ളം കുടിച്ചുമെല്ലാം ആർത്തവ വേദനയ്ക്ക് പരിഹാരം കാണാറുണ്ട്. എന്നാൽ നിരവധി…
Read More » - 7 August
തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം, വേഷം പാന്റും ഷര്‍ട്ടും ചുരിദാറും: ജയില്‍ വകുപ്പിൽ പരിഷ്കാരങ്ങള്‍ക്ക് ശിപാര്‍ശ
തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ പരിഷ്കാരങ്ങള്‍ക്ക് ശിപാര്‍ശ. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. തടവുകാരുടെ തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും യൂണിഫോം പരിഷ്കരിക്കണമെന്നും ശിപാർശയിലുണ്ട്. പുരുഷ തടവുകാര്‍ക്ക്…
Read More »