Nattuvartha
- Aug- 2021 -27 August
നൂറു ദിനങ്ങൾ കടന്ന് രണ്ടാം പിണറായി സർക്കാർ: അഴിമതിയുടെ രണ്ടാം തരംഗമെന്ന് വിമർശനം
തിരുവനന്തപുരം: കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്നേക്ക് നൂറുദിവസങ്ങൾ തികയുന്നു. എന്നാൽ നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണ് ഇപ്പോൾ സർക്കാരിനെ ഭരിക്കുന്നത്. രണ്ടാം തരംഗത്തിൽ കൈവിട്ട കൊവിഡ് പ്രതിരോധവും…
Read More » - 27 August
കള്ളിൽ കഞ്ചാവിന്റെ അംശം: 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, കേരളത്തിലെ ഷാപ്പുകളിൽ സംഭവിക്കുന്നത്
ഇടുക്കി: സംസ്ഥാനത്ത് വിൽക്കുന്ന കള്ളിൽ കഞ്ചാവിന്റെ അംശമെന്ന് റിപ്പോർട്ട്. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.…
Read More » - 27 August
ഉമ്മ മരിച്ചത് രണ്ട് ആഴ്ച മുൻപ്, ഉപ്പ തിരിച്ചുവരാൻ ഉള്ളുരുകി പ്രാർത്ഥിച്ചത് വെറുതെയായി: തനിച്ചായി 13കാരിയായ മകൾ
തിരുവല്ല: സിനിമ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന് ഏറെ ആരാധകരുണ്ടായിരുന്നു. നമുക്ക് മുന്നിലേക്ക് രുചികരമായ ഭക്ഷണ വിഭവങ്ങളുമായി എപ്പോഴും എത്തിയ നൗഷാദ് മലയാളികളുടെ മനസ്സിൽ ഇടം നേടിയ…
Read More » - 27 August
ചെറുകിട വിതരണക്കാരെ വെട്ടിലാക്കി സപ്ലൈകോ: പണം ലഭിക്കുന്നില്ലെന്ന് ആരോപണം
തിരുവനന്തപുരം: ചെറുകിട വിതരണക്കാരെ വെട്ടിലാക്കി സപ്ലൈകോ. ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത് ഇനി കോടികളാണെന്ന് റിപ്പോർട്ട്. നവംബര്‍ മുതലുള്ള പണമാണ് നിലവിൽ ലഭിക്കാനുള്ളത്.…
Read More » - 27 August
ജല അതോറിറ്റിയ്ക്ക് മാതൃഭാഷയോട് അയിത്തം: വെള്ളക്കരം എന്ന വാക്ക് വെട്ടി വാട്ടർ ചാർജ് എന്നാക്കി
തിരുവനന്തപുരം: ജല അതോറിറ്റിയ്ക്ക് മാതൃഭാഷയോട് അയിത്തം. ഭരണഭാഷയായ മലയാളത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് ജല അതോരിറ്റി ഈ അയിത്തം പ്രകടിപ്പിച്ചത്. കേരളത്തില്‍ കാലങ്ങളായി ഉപയോഗിക്കുന്ന ‘വെള്ളക്കരം’ എന്ന വാക്കിനാണ് അതോറിട്ടി…
Read More » - 26 August
ഒക്ടോബര്‍ 18ന് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറും
വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് നല്കിയ മറുപടിയിലാണ് എയര്‍പോര്‍ട്ട്സ് അഥോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്
Read More » - 26 August
സെക്ഷ്വല്‍ ജെലസിയെക്കുറിച്ച് തീർച്ചയായും അറിയുക: ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാം
ദാമ്പത്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ലൈംഗികത. പക്ഷെ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. കൃത്യമായ സെക്ഷ്വൽ വിദ്യാഭ്യാസമോ മറ്റോ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാവാത്തത്…
Read More » - 26 August
കുട്ടികളുടെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങിയാൽ എന്ത് ചെയ്യണം: മാതാപിതാക്കൾ അറിയാൻ
കൊല്ലം: കുട്ടികൾ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ എന്ത് ചെയ്യണമെന്നറിയാത്തവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ ഏതൊരു അപകടവും കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുമ്പോള്‍ അതിന് മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി തീവ്രത കൂടുതലായിരിക്കും.…
Read More » - 26 August
കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി: 35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് പഠനം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീട്ടില്‍ ഒരാള്‍ക്ക്…
Read More » - 26 August
കോവിഡ് അനാഥമാക്കിയ കുട്ടികളെ കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി: 2000 കൊടുക്കാമെന്ന് സംസ്ഥാന സർക്കാർ
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനൊപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ…
Read More » - 26 August
നമുക്കൊരു മുഖ്യമന്ത്രിയുണ്ടെന്ന് ആഷിഖ് അബു: മറ്റ് നാട്ടിൽ പത്തെണ്ണം ഉണ്ടോയെന്ന് ട്രോൾ, പഴയ പോസ്റ്റ് വിനയാകുമ്പോൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് നേതാക്കൾക്ക് പുറമെ ജനങ്ങളും പറഞ്ഞുതുടങ്ങി. കോവിഡിന്റെ ആദ്യതരംഗത്തിൽ പ്രതിരോധം മികച്ച രീതിയിൽ നടത്തിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ തൊടുന്നതെല്ലാം…
Read More » - 26 August
രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമെന്ന് ഒരേ സ്വരത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണെന്ന് പറഞ്ഞ് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്ത് വന്നിട്ടുണ്ട്. കോവിഡും, സ്വർണ്ണക്കടത്തും, മുട്ടിൽ മരം മുറിക്കേസും, തുടങ്ങി അനേകം വിവാദങ്ങളാണ്…
Read More » - 26 August
മീൻകുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വിൽക്കാൻ വന്ന യുവതി തന്നെയാണെന്ന് ദൃക്സാക്ഷി
തിരുവനന്തപുരം: കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വിൽക്കാൻ വന്ന യുവതി തന്നെയാണെന്നും ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്.…
Read More » - 26 August
കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു: മനോവിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു
ആലുവ: കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ച വിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് മരിച്ചത്.…
Read More » - 26 August
റേഷന്‍ കടയില്‍നിന്ന് അരിക്കടത്ത് പിടികൂടി: ചിലയിടത്ത് സ്വർണ്ണക്കടത്ത് ചിലയിടത്ത് അരിക്കടത്തെന്ന് വിമർശനം
ഇരിട്ടി: റേഷന്‍ കടയില്‍നിന്ന് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി അധികൃതര്‍ പിടികൂടി. അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് പിടികൂടിയത്.…
Read More » - 26 August
അഞ്ചരക്കണ്ടി പുഴയുടെ സമീപത്ത് എ.കെ.ജി മ്യൂസിയം ഒരുങ്ങുന്നു: ചിലവ് 8.92 കോടി, തുക അനുവദിച്ച് പിണറായി സർക്കാർ
ധർമ്മടം: കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്ത് എ.കെ.ജി മ്യൂസിയം ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദമായി ഒരുങ്ങുന്ന മ്യൂസിയത്തിന് വേണ്ടി പെരളശ്ശേരി അഞ്ചരക്കണ്ടി പുഴയുടെ സമീപത്തുള്ള സ്വകാര്യ ഭൂമിയാണ് സർക്കാർ കണ്ടെത്തിയത്.…
Read More » - 26 August
സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി കൈകോര്‍ക്കണം: മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീധന…
Read More » - 26 August
ചർച്ചയിൽ ഒതുങ്ങി പെൺപുലികൾ: ലൈംഗീക അധിക്ഷേപവും വിവേചനവും നേരിട്ടെന്ന പരാതി പിൻവലിക്കാനൊരുങ്ങി ഹരിത
മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെയായ ഹരിതാ നേതാക്കളുടെ പരാതി പിൻവലിക്കാൻ നീക്കം. മുസ്ലിം ലീഗിൽ നിന്ന് എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്തുമെന്നും, അതിന് പകരമായി ഹരിത വനിത കമ്മീഷന്…
Read More » - 26 August
വീഡിയോകോളിലൂടെ വിവാഹം കഴിക്കണം: തിരുവനന്തപുരം സ്വദേശിനിയുടെ ഹർജി വിശാല ബെഞ്ചിന് വിട്ട് കോടതി
കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വിവാഹം അനുവദിക്കണമെന്ന ആവശ്യവുമായി യുവതി നൽകിയ ഹർജി വിശാലബെഞ്ചിന് വിട്ട് ഹൈകോടതി സിംഗിള്‍ ബെഞ്ച്. വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള…
Read More » - 26 August
പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി, രക്ഷപ്പെടുത്തിയത് സാഹസികമായ ശസ്ത്രക്രിയയിലൂടെ
കൊല്ലം: പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി. കളിക്കുന്നതിനിടയിലായിരുന്നു സംഭവം. തുടർന്ന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്.…
Read More » - 26 August
റോജിയും ആന്റോയും ചാനലിൽ സൂക്ഷിച്ച സാധനസാമഗ്രികള്‍ നീക്കം ചെയ്യണം: പരാതിയുമായി എം.വി നികേഷ് കുമാര്‍
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിലെ മുഖ്യപ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എം.വി നികേഷ് കുമാര്‍. റോജി അഗസ്റ്റിന്, ആന്റോ ആഗസ്റ്റിന് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി.നികേഷ്…
Read More » - 26 August
രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണം: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സെപ്റ്റംബർ അഞ്ചിനകം അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനങ്ങൾക്കും…
Read More » - 26 August
ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോ?: നിർമലാ സീതാരാമൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് നിർമ്മലാ സീതാരാമൻ രാഹുൽ ഗാന്ധിയ്ക്കെതിരെ ശക്തമായ…
Read More » - 25 August
മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് അതിക്രമം: ജീപ്പിന്റെ ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍
കോട്ടയം: മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് നടത്തിയ അതിക്രമത്തിൽ യുവാവിന്റെ കാലിന് പരിക്ക്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കൂട്ടിരിപ്പ്കാരനായ പള്ളം മാവിളങ്ങ് സ്വദേശി അജികുമാര്‍(45)…
Read More » - 25 August
സർക്കാർ വാഹനങ്ങൾക്കെതിരായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി മോട്ടർ വാഹനവകുപ്പ്
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾ ടാക്സ്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇല്ലാതെയാണ് ഓടുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്. ഇത്തരം…
Read More »