Nattuvartha
- Aug- 2021 -28 August
ദീപക് ധര്‍മ്മടത്തെ തള്ളി പറയാൻ വയ്യ, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യന്റെ ഒളിച്ചു കളി
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ നൂറാം ദിവസം സാധാരണയായി കടന്നു പോയതിൽ അപാകതയുണ്ടെന്ന് വിമർശനം. നിലവിലെ വിവാദങ്ങളിൽ നിന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്തരത്തിൽ…
Read More » - 28 August
വിശന്ന് വയറൊട്ടി പന്നികൾ, പന്നിക്കർഷകരുടെ നിലനിൽപ്പ് തുലാസിൽ?: സർക്കാർ നിർദേശം വിനയാകുമോ
തിരുവനന്തപുരം: സംസ്ഥാനത്തെ പന്നിവളർത്തൽ കർഷകരുടെ അവസ്ഥ ദയനീയമാണ്. മാലിന്യനിർമാർജന സംവിധാനങ്ങൾക്കൊപ്പം നിലനിന്ന പന്നിക്കർഷകരുടെ നിലനിൽപ്പുതന്നെ തുലാസിലാടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടലുകളിലെയും പച്ചക്കറി മാർക്കറ്റുകളിലെയും…
Read More » - 28 August
നിങ്ങൾക്ക് ഉറക്കക്കുറവുണ്ടോ?: എങ്കിൽ ഈത്തപ്പഴം ഇങ്ങനെ കഴിച്ചു നോക്കൂ
മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ഒരു ദിവസം നമ്മൾ ഉറങ്ങിയില്ലെങ്കിൽ ഒരുപക്ഷെ നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുമെന്ന് തോന്നാറുണ്ട്. ഒരാളുടെ പൂർണ്ണ ആരോഗ്യത്തെ നിയന്ത്രിക്കുന്നതിൽ ഉറക്കത്തിനു വലിയ…
Read More » - 28 August
ഉറങ്ങാൻ കിടന്ന മധ്യവയസ്കനെ കാണാനില്ല: പ്രദേശത്തും പുഴയിലും തിരച്ചിൽ തുടരുന്നു
പൊന്നാനി: ഉറങ്ങാൻ കിടന്ന മധ്യവയസ്കനെ കാണാനില്ല. മലപ്പുറം ആരോഗ്യ മിഷനിലെ താല്‍ക്കാലിക ഡ്രൈവറും തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാര്‍ എന്ന രാജനെയാണ് (53) വ്യാഴാഴ്ച അര്‍ധരാത്രി…
Read More » - 28 August
നിർദ്ദേശങ്ങൾ ഞങ്ങൾ തരാം: കോവിഡ് നിയന്ത്രിക്കാൻ മുഖ്യമന്ത്രിയ്ക്ക് 10 നിര്‍ദ്ദേശങ്ങളുമായി ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്
തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ച കേരള സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ചികിത്സയിലും മാനദണ്ഡങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും മുഖ്യമന്ത്രിക്ക് പത്തിന…
Read More » - 28 August
പ്രമേഹത്തിനും അർബുദത്തിനും പരിഹാരമായി എള്ള് കഴിക്കാം
വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് എള്ള്. സാധാരണയായി ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും എണ്ണയായിട്ടുമാണ് എള്ള് ഉപയോഗിക്കാറുള്ളത്. എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും…
Read More » - 28 August
നഗ്ന ദ്യശ്യങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണി: യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര് പോലീസ് പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന് (25),…
Read More » - 27 August
100 ദിവസം, സത്യം പറഞ്ഞത് ത്രികാലജ്ഞാനിയായ ഒരു സ്ത്രീരത്നം മാത്രം, എന്നിട്ടും അവർ ക്രൂശിക്കപ്പെട്ടു: ശ്രീജിത്ത് പണിക്കർ
പാലക്കാട്: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഭരണത്തിൽ 100 ദിവസം തികച്ചതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും…
Read More » - 27 August
കരമനയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന് ദൃക്സാക്ഷി
തിരുവനന്തപുരം: കരമനയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. പരാതിക്കാരി തന്നെയാണു മീന്‍ തട്ടിമറിച്ചതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നല്കി. അതേസമയം, മീൻ തട്ടിക്കളഞ്ഞത്…
Read More » - 27 August
താലിബാൻ വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുമുണ്ട്: എംകെ മുനീര്‍
കൊച്ചി : താലിബാന് വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം കേരളത്തിലുമുണ്ടെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എംകെ മുനീര്‍. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയുടെ…
Read More » - 27 August
മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന
ബെംഗളൂരു: മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ അന്വേഷണം കേരളത്തിലേക്കെന്ന് സൂചന. സംഭവശേഷം മൈസൂരിൽ നിന്ന് കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ ഒരു തമിഴ്നാട്…
Read More » - 27 August
കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്നത് ശാസ്ത്രീയമായി, കൃത്യമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിൽ: വീണ ജോര്‍ജ്
തിരുവനന്തപുരം: കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണെന്നും രാജ്യത്ത് ഏറ്റവും നന്നായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളമാണെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ…
Read More » - 27 August
വാരിയംകുന്നൻ ഉൾപ്പെടെയുള്ളവരെ രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവം:ചാനൽ സർവ്വേയെ പൊളിച്ചടുക്കി ശങ്കു ടി ദാസ്
കൊച്ചി: വാരിയംകുന്നൻ ഉൾപ്പെടയുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ചാനലിന്റെ അഭിപ്രായ സർവ്വേയെ പൊളിച്ചടുക്കി ശങ്കു ടി ദാസ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്…
Read More » - 27 August
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു, രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് രോഗികളില്‍ ഒരാള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും 25 രോഗികളില്‍…
Read More » - 27 August
സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവില്‍ നല്‍കുമെന്ന് മന്ത്രി ജി ആർ അനിൽ
ആലപ്പുഴ: സംസ്ഥാനത്തെ പ്രമേഹ ചികിത്സയ്ക്ക് വേണ്ട ഇൻസുലിൻ സെപ്റ്റംബര്‍ ഒന്നു മുതല്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്…
Read More » - 27 August
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയുന്നതിന് നിയമനിര്‍മാണം നടത്തണം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും നിർത്തലാക്കാൻ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ഇതിനുവേണ്ടി നേരത്തെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ്…
Read More » - 27 August
ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി കാണുന്നു: മന്ത്രി റിയാസിനെ പ്രശംസിച്ച് കെകെ രമ
കോഴിക്കോട്: ടൂറിസം, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസകൾ കൊണ്ട് മൂടി പ്രതിപക്ഷ എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ രംഗത്ത്. ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത്…
Read More » - 27 August
കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു: മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. യോഗത്തിലെ നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുന്‍പ് ദൃശ്യമാധ്യമങ്ങള്‍ വഴി ചോരുന്നതിലാണ്…
Read More » - 27 August
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യം, ഒരുമിച്ചുനിന്ന് മാതൃകയാകാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിനുതന്നെ മാതൃകയാകുന്ന നയങ്ങള്‍ നടപ്പാക്കി മുന്നേറാമെന്ന് നൂറാം ദിവസമാഘോഷിച്ച് പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ…
Read More » - 27 August
കാറിൽ കടത്തിയ ലക്ഷങ്ങൾ വിലയുള്ള കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ: പിടിയിലായത് നിരവധി കേസിലെ പ്രതികൾ
കൊടകര: ദേശീയപാതയിലൂടെ കാറില്‍ കടത്തിയ 140 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ സ്വദേശി വടക്കേലന്‍ വീട്ടില്‍ ടോംജിത്ത് (25), ആലുവ കൂട്ടേടത്ത്…
Read More » - 27 August
സര്‍ക്കാര്‍ സേവനങ്ങളിൽ ജനം തൃപ്തരാണോ എന്നറിയാൻ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍: മേൽനോട്ടം മുഖ്യമന്ത്രിയുടെ ഓഫിസിന്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളിൽ ജനം തൃപ്തരാണോ എന്ന് വിലയിരുത്താൻ സഹായകമായ ‘എന്റെ ജില്ല’ മൊബൈൽ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാർക്ക് ഒന്ന് മുതല്‍…
Read More » - 27 August
എന്നെ കയറിപ്പിടിച്ചേന്നുള്ള കരച്ചിലിനോളം ഒത്തില്ല ഈ പിആർവർക്ക്: ശൈലജ ടീച്ചറെ പരിഹസിച്ച എം.പിക്ക് ട്രോൾ പൂരം
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറെ പരിഹസിച്ചു കൊണ്ട് രമ്യ ഹരിദാസ് പങ്കുവച്ച ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ‘ഹലോ ഗുയ്സ് എങ്ങനെ…
Read More » - 27 August
‘കേരളം മികച്ച മാതൃക’: കേസുകൾ കൂടുമ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ സഹായവുമായി ചൈന ?
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ താളം തെറ്റിയിരിക്കുകയാണ്. പ്രതിരോധം പാളിയ സാഹചര്യത്തിലും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി…
Read More » - 27 August
ശരീരഭാരം കുറയ്ക്കാന്‍ സ്മൂത്തികൾ കുടിക്കുക: എന്താണ് സ്മൂത്തി, എങ്ങനെ തയ്യാറാക്കാം
ശരീരത്തിൽ അനുഭവപ്പെടുന്ന അമിതഭാരം എപ്പോഴും മനുഷ്യനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാൻ അനേകം വഴികളാണ് ഇന്ന് ആളുകൾ പരീക്ഷിക്കുന്നത്. അത്തരത്തിൽ ഒരു മാർഗ്ഗമാണ് സ്മൂത്തികൾ…
Read More » - 27 August
ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംഭവിച്ച പാളിച്ചകൾക്കെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദല്‍ കാഴ്ചപ്പാടാണ് കേരളമോഡലിലൂടെ ഉയര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ…
Read More »