Nattuvartha
- Aug- 2021 -25 August
സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു
മൈസൂർ: മൈസൂരുവില്‍ സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ…
Read More » - 25 August
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം, പേരുകൾ വെട്ടി മാറ്റാം ചരിത്രത്തെ വെട്ടിമാറ്റാനാകില്ല: സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ വെട്ടി മാറ്റുന്നവർക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇത്തരത്തിലുള്ള…
Read More » - 25 August
താലിബാന് മാത്രമല്ല ഗള്‍ഫ് നാടുകളിലും ശരീഅത്ത് നിയമമാണ് നടപ്പാക്കുന്നത്: പ്രൊഫ. പി കോയ
കോഴിക്കോട്: താലിബാന് മാത്രമല്ല, ഗള്‍ഫ് നാടുകളില്‍ പലതും ശരീഅത്ത് നിയമമാണ് നടപ്പാക്കുന്നതെന്നും താലിബാനുമായി നയതന്ത്ര ബന്ധമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം…
Read More » - 25 August
ഭാര്യ കയറിയില്ലെന്ന് സംശയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന്റെ കാല് അറ്റു
കാസര്‍ഗോഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന്റെ കാല് അറ്റു. ഭാര്യ ട്രെയിനില്‍ കയറിയില്ലെന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് തമിഴ്നാട് സ്വദേശിയായ ശങ്കര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക്…
Read More » - 25 August
ഒടുവിൽ ശശീന്ദ്രൻ ശ്രീമാൻ, പീഡനക്കേസിൽ മന്ത്രി നടത്തിയത് സമാധാനപരമായ ഇടപെടൽ: ക്ലീന്‍ ചിറ്റ് നൽകി പോലീസ്
കൊല്ലം: പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെ വെള്ളപൂശി കേരള പോലീസ്. ക്ലീന്‍ ചിറ്റ് നൽകി മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. മന്ത്രിയുടെ ഇടപെടലിന്റെ…
Read More » - 25 August
സർക്കാരിന്റെ അശാസ്ത്രീയമായ ‘പൂട്ടിയിടലി’ൽ ജീവനൊടുക്കിയത് 18 പേർ: പ്രതിസന്ധികൾ അതിജീവിക്കാനാവാതെ കേരളം
കൊല്ലം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മൂലം സാമ്പത്തികമാന്ദ്യം ബാധിച്ച് ആത്മഹത്യ ചെയ്തത് പതിനെട്ടുപേരെന്ന് റിപ്പോർട്ട്. അതിജീവിക്കാൻ കഴിയാതെ ആത്മഹത്യ മാത്രം തിരഞ്ഞെടുക്കേണ്ടി വന്നവരാണ് ഇവർ. സർക്കാരിന്റെ അശാസ്ത്രീയമായ…
Read More » - 25 August
‘മികച്ച പ്രതിരോധത്തിന് ലഭിച്ച കപ്പ് അലമാരയിൽ ഇരുന്ന് പല്ലിളിക്കുന്നുണ്ട്’: രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. അയൽ സംസ്ഥാനമായ കർണാടകയിൽ…
Read More » - 25 August
ചെറിയ കാരണങ്ങൾ പറഞ്ഞ് വ്യവസായികളെ തളർത്തരുത്, സംരംഭകരാണ് രാജ്യത്തിന്റെ സമ്പാദ്യമെന്ന് മന്ത്രി പി രാജീവ്
കോഴിക്കോട്: സംരംഭകര്‍ക്ക് ആശ്വാസമേകുകയാണ് മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദി മിനിസ്റ്റര്‍’ എന്ന പരിപാടി. സംസ്ഥാനത്ത് ചെറിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും തടസ്സമാകുന്ന…
Read More » - 25 August
തൃശ്ശൂരിനെ ചേർത്തു പിടിച്ച് സുരേഷ് ഗോപി: ശക്തൻ മാർക്കറ്റ് വികസനത്തിന് എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ചു
തൃശ്ശൂർ: ശക്തൻ മാർക്കറ്റ് വികസനത്തിന് എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ച് സുരേഷ് ഗോപി. മത്സ്യ, പച്ചക്കറി മാർക്കറ്റുകളുടെ വികസനത്തിനാണ് തുക അനുവദിക്കുക. മാർക്കറ്റ് പുതുക്കിപ്പണിയുന്നതിന്…
Read More » - 25 August
ഒറ്റയ്ക്ക് അധികാരകേന്ദ്രമാകരുത് ഓരോ വകുപ്പിനും മന്ത്രിമാരുണ്ട് അവരും പണിയെടുക്കട്ടെ: പിണറായിക്ക് താക്കീതുമായി സി പി എം
തിരുവനന്തപുരം: പിണറായി സർക്കാരിന് താക്കീതുമായി സി പി എം രംഗത്ത്. ഒറ്റയ്ക്ക് അധികാരകേന്ദ്രമാകരുത്, ഓരോ വകുപ്പിനും മന്ത്രിമാരുണ്ട്, അവരും അവരുടെ മേഖലകളെ ഭംഗിയാക്കാൻ ശ്രമിക്കട്ടെയെന്നാണ് താക്കീത്. തുടര്‍ഭരണം…
Read More » - 25 August
സവർക്കർ ഫാൻസ് അസോസിയേഷൻകാരുടെ ജൽപ്പനങ്ങൾക്കൊന്നും ചെവി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല: എംബി രാജേഷ്
തിരുവനന്തപുരം: ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി എന്ന് തനിക്കെതിരെ ഉയർന്ന ആരോപണത്തിന് മറുപടിയുമായി സ്പീക്കർ എംബി രാജേഷ് രംഗത്ത്. സവർക്കർക്ക് സെൻട്രൽ ഹാളിൽ…
Read More » - 25 August
കോവിഡ് കുറച്ചു കാലം കൂടി നമുക്കൊപ്പമുണ്ടാകും, മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ്…
Read More » - 25 August
മാലിക്കിന് ഇല്ലാത്ത എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ് ‘ചേര’യ്ക്ക് വേണ്ടത്, നജിം കോയയുടേത് ഇരട്ടത്താപ്പ്: വിമർശനം
തിരുവനന്തപുരം: ലിജിൻ ജോസിന്റെ സംവിധാനത്തിൽ ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് നജീം…
Read More » - 25 August
എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം: സർക്കാരിനെ വിമർശിച്ചു ഹരീഷ് പേരടി
കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം
Read More » - 24 August
70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഇല്ലായിരുന്നു: രാഹുലിന് മറുപടിയുമായി സ്മൃതി
ഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഭാരതത്തിന്റെ കിരീടത്തിലെ രത്നങ്ങളെ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ…
Read More » - 24 August
ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര്: എംബി രാജേഷിന്റെ വാദം പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്ന സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. വിമാനത്താവളത്തിന്…
Read More » - 24 August
സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിൽ നടന്ന തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായതിനെ തുടർന്ന് തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നു എന്നും ഇതില്‍…
Read More » - 24 August
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍
ആക്രമണ സമയം മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്.
Read More » - 24 August
സിപിഎമ്മിന്റെ സൈബര്‍ പോരാളിക്കിതൊക്കെയാകാം, പക്ഷേ അദ്ദേഹമിപ്പോള്‍ നിയമസഭാ സ്പീക്കര്‍ ആണ്: പികെ കൃഷ്ണദാസ്
തിരുവനന്തപുരം: മലബാര്‍ കലാപകാരികളാരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നില്ലെന്നും ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കര്‍ എംബി രാജേഷ് ഭാരതജനതയോട് മാപ്പുപറയണമെന്ന് ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ് പികെ കൃഷ്ണദാസ്. ഭീകരന്മാരായ…
Read More » - 24 August
‘ഇന്ത്യ ഉണ്ടായത് 2014 ല്‍ അല്ല ഉണ്ടാക്കിയത് ബിജെപിയും മോദിയുമല്ല’: ഷാഫി പറമ്പിൽ
പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പിൽ എംഎല്‍എ രംഗത്ത്. കോണ്‍ഗ്രസ് എന്തുണ്ടാക്കി എന്ന് നാഴികക്ക് നാല്പത് വട്ടം ചോദിക്കുന്ന അഭിനവ രാജ്യസ്നേഹികള്‍,മോദി സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പ്പനക്ക്…
Read More » - 24 August
70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങൾ മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശനവുമായി രാഹുല്‍
ഡല്‍ഹി: കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ…
Read More » - 24 August
ആഡംബര ജീവിതത്തിനായി പൊട്ടിച്ചത് നാല്പതോളം സ്ത്രീകളുടെ 100 പവന് സ്വര്‍ണമാല: പ്രതികൾ പിടിയിൽ
മലപ്പുറം: ആഡംബര ജീവിതത്തിനായി നാല്‍പ്പതോളം സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന രണ്ട് പേർ പോലീസ് പിടിയിൽ. മാവേലിക്കര തെക്കേക്കര കല്ലുവെട്ടാം കുഴിയിൽ താമസിക്കുന്ന ഹരിപ്പാട് മണ്ണാറശാല തറയിൽ…
Read More » - 24 August
മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം, ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ്…
Read More » - 24 August
ഇസ്ലാമിനെ തൊടുന്നു എന്ന് തോന്നിയപ്പോൾ വ്രണപ്പെട്ട ജിഹാദി ക്രിസ്ത്യാനിയോട് കാണിക്കുന്ന ആവിഷ്കാര സ്വാതന്ത്യ്രം: വിമർശനം
തിരുവനന്തപുരം: ലിജിൻ ജോസിന്റെ സംവിധാനത്തിൽ ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് നജീം…
Read More » - 24 August
സെപ്റ്റംബർ അവസാനിക്കുന്നതോടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിനേഷന് നൽകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ അവസാനിക്കുന്നതോടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിനേഷന് നൽകുമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന് പരമാവധി വര്‍ധിപ്പിക്കാനാണ്…
Read More »