Nattuvartha
- Aug- 2021 -30 August
മരണവിവരം ഭാര്യയെയും മക്കളെയും അറിയിച്ചില്ല: ദുരൂഹതയെ തുടർന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
മലപ്പുറം: ചേളാരിയില്‍ ഒരു മാസം മുമ്പ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. താഴെ ചേളാരി ചോലയ്ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് ഖബറിന് പുറത്തെടുത്ത്…
Read More » - 30 August
തെളിവെടുപ്പിനെത്തിയപ്പോൾ മുറിയറിയാതെ പെൺകുട്ടി പരിഭ്രമിച്ചു: ശ്രീനാഥിന്റെ മാതാവ് പറയുന്നു
മലപ്പുറം: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസിൽ മകൻ ശ്രീനാഥ് പിടിയിലായത് പോലീസിന്റെ തിരക്കഥയെന്ന് ആരോപണവുമായി മാതാപിതാക്കള്‍. തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.…
Read More » - 30 August
ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ
കണ്ണൂർ: സ്വർണം കടത്താൻ പുതിയ വിദ്യകൾ കണ്ടെത്തി യുവാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇത്തവണ അധികൃതരുടെ കണ്ണ് തള്ളി. ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ഫ്രീക്കന്റെ…
Read More » - 30 August
അച്ഛനും അമ്മയ്ക്കും കോവിഡ്: മനംനൊന്ത് 17 വയസുകാരൻ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 August
സംസ്ഥാനത്ത് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേർ: പിണറായി സർക്കാരിന്റെ മികച്ച പ്രതിരോധ വാദങ്ങൾ പൊളിയുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേരെന്ന് റിപ്പോർട്ട്. പ്രതിരോധത്തിൽ കേരളം നമ്പർ വൺ ആണെന്ന പിണറായി സർക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.…
Read More » - 30 August
മംഗലശ്ശേരി നീലകണ്ഠനായി വാഴുന്നോ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് കഴിയുന്നോ: ഗോപിനാഥിനോട് അനിൽ അക്കര
പാലക്കാട്: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ വി ഗോപിനാഥിന് മറുപടിയുമായി അനിൽ അക്കര. ഒന്നുകിൽ രാജാവായി കോൺഗ്രസിൽ വാഴുക അല്ലെങ്കിൽ പിണറായിയുടെ വേലക്കാരനായി എച്ചിൽ എടുത്തു…
Read More » - 30 August
‘എച്ചിൽ നക്കി ശീലമില്ല’: എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു
പാലക്കാട്: കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് എ.വി.ഗോപിനാഥ് പാർട്ടി വിട്ടു. കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുകയാണെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ എ.വി.ഗോപിനാഥ് വ്യക്തമാക്കി. മാസങ്ങളായി ഇത്…
Read More » - 30 August
പുള്ളിയെ എനിക്ക് അറിയാം, മോശം രീതിയിൽ ഇതുവരെ പെരുമാറിയിട്ടില്ല: ഒമർ ലുലുവിനെ ട്രോളുന്നവരോട് പെൺകുട്ടിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ഒമർ ലുലുവിന്റെ ഫേസ്ബുക് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നുവെന്നാരോപിച്ചാണ് ഒമർ ലുലുവിനെതിരെ പലരും രംഗത്തു വന്നിരിക്കുന്നത്. ഒമർ ലുലു…
Read More » - 30 August
തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. തൃക്കണ്ണാപുരം ഞാലിയക്കോണത്താണ് സംഭവം. അസം സ്വദേശികളായ ജിബന്‍ ദാസ്- റിപോണ ബാലദാസ് ദമ്പതികളുടെ മകള്‍ ശില്പി ദാസ് ആണ് മരിച്ചത്.…
Read More » - 30 August
അഫ്ഗാനിൽ ഇനി ശേഷിക്കുന്നത് 20 ഇന്ത്യക്കാർ: പ്രാർത്ഥനകളോടെ രാജ്യം
കാബൂൾ: അഫ്ഗാനിൽ നിന്ന് ഇനി മോചിപ്പിക്കാനുള്ളത് 20 ഇന്ത്യക്കാരെ മാത്രം. കാബൂള്‍ വിമാനത്താവളത്തിന് പരിസരസങ്ങളിൽ ഉണ്ടാകുന്ന സ്ഫോടനങ്ങള്‍ മൂലമാണ് ഈ ഇരുപത് പേരും ഇപ്പോൾ കൂടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ…
Read More » - 30 August
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശന കമന്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
വള്ളികുന്നം : മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ വിമർശനാത്മക കമന്റിട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച്…
Read More » - 30 August
മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കാതെ പെൺകുട്ടിയും കുടുംബവും ഒളിവിൽ പോയി: മൈസൂരു കൂട്ടബലാത്സംഗകേസ് പ്രതിസന്ധിയിൽ
ബാംഗ്ലൂർ: മൈസൂരു കൂട്ടബലാത്സംഗ കേസ് കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. സംഭവത്തിൽ ഇരയായ 23 വയസ്സുകാരിയും കുടുംബവും മൊഴി രേഖപ്പെടുത്താതെ നഗരം വിട്ടുപോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ്…
Read More » - 30 August
ഒരു കോടി രൂപ വിലയുള്ള ചന്ദനമരം വീട്ടുമുറ്റത്ത്: കള്ളന്മാരെ പേടിച്ച് ഉറങ്ങാൻ കഴിയാതെ ഗൃഹനാഥൻ
മറയൂര്‍: ഒരു കോടി രൂപ വിലയുള്ള ചന്ദനമരം വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ സോമനും കുടുംബവും എങ്ങനെയാണ് സമാധാനമായിട്ട് ഉറങ്ങുക. വീട്ടുമുറ്റത്ത് ഒരു കോടി രൂപ വിപണി മൂല്യമുള്ള ചന്ദന…
Read More » - 30 August
രമേശ് ചെന്നിത്തല എന്തെങ്കിലും ആകുന്നത് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ, ഇല്ലെങ്കിൽ ഒന്നുമല്ല: രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More » - 30 August
നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും: വൈറൽ കുറിപ്പ്
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ രൂക്ഷമായ വിമർശനവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് സുദീപ്.…
Read More » - 30 August
കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കൊല്ലം: കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂർ തൊളിക്കോട്ട് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്.…
Read More » - 29 August
ഇടതുപക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് മിണ്ടാത്ത ബുദ്ധിജീവികൾ കോൺഗ്രസിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ:ഹരീഷ് പേരടി
കൊച്ചി: സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോയാണെന്ന് നടൻ ഹരീഷ് പേരടി.…
Read More » - 29 August
ചെയ്യാത്ത തെറ്റിന് 36 ദിവസം ജയിലിൽ: പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ശ്രീനാഥ്
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിയായി ജയിലായ ശ്രീനാഥ് പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. കേസിൽ ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെ ശ്രീനാഥിന് ജാമ്യം…
Read More » - 29 August
ഗാന്ധി എത്ര കാലം? ഐസിഎച്ച്ആറിനെ ഏൽപ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാൻ: എംബി രാജേഷ്
തിരുവനന്തപുരം: മതാധിഷ്ഠിത രാഷ്ട്രത്തിന്റെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ് ഐസിഎച്ച്ആറിനെ കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നതെന്ന് സ്പീക്കർ എം.ബി രാജേഷ്. തിരുത്തലുകൾ കൊണ്ട് മാത്രം യഥാർഥ ചരിത്രത്തിൽ നുഴഞ്ഞു കയറാനാവില്ലെന്നും അദ്ദേഹം തന്റെ…
Read More » - 29 August
രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്: ഷിബു ബേബി ജോൺ
ചവറ: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. വാരാന്ത്യ കർഫ്യൂവും, രാത്രികാല യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയ…
Read More » - 29 August
കുറുവടിയേന്തിയവര്‍ വിചാരിച്ചാൽ ഇന്ത്യയെ കണ്ടെത്തിയ ഈ മനുഷ്യന്റെ ഓര്‍മകൾ തച്ചുടക്കാനാവില്ല: വിഡി സതീശൻ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പോസ്റ്ററില്‍ നിന്നും മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ ഐസിഎച്ച്ആര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നികുതി ദായകന്റെ പണം…
Read More » - 29 August
ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കട്ടെ: ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More » - 29 August
പിണറായി വിജയനെ നേരിടാൻ ഇതു പോര, കോൺഗ്രസിൽ തോറ്റവർ ജയിച്ചവരെ നോക്കി കൊഞ്ഞനം കുത്തും: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: ഡി സി സി ലിസ്റ്റിനെച്ചൊല്ലി രൂപപ്പെട്ട കോൺഗ്രസിലെ ഭിന്നതകളെ രൂക്ഷമായി വിമർശിച്ച് ജസ്ല മാടശ്ശേരി. കോൺഗ്രസിലെ പുന:സംഘടന എന്നു വച്ചാൽ കസേരകളിയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും…
Read More » - 29 August
തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ, പെൺകുട്ടിയുമായി പരിചയം മാത്രം: പോക്സോകേസിൽ ജാമ്യം കിട്ടിയ യുവാവ് പറയുന്നു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം…
Read More » - 29 August
ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ സ്ഥാനത്ത് ഇരിക്കുന്നത്: വി ഡി സതീശൻ
തിരുവനന്തപുരം: ഡി ഡി സി ലിസ്റ്റുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ മറുപടിയുമായി വി ഡി സതീശൻ രംഗത്ത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ…
Read More »