Nattuvartha
- Aug- 2021 -31 August
ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലം കഴിഞ്ഞു: പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് പിസി ജോര്‍ജ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയ പ്രവര്‍ത്തനകാലം കഴിഞ്ഞുവെന്നും കോണ്‍ഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോൺഗ്രസിൽ ഇപ്പോഴുള്ള പൊട്ടിത്തെറി…
Read More » - 31 August
പിവി അൻവർ എംഎൽഎയുടെ കക്കാടം പൊയിലിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്
നിലമ്പൂർ: പിവി അൻവർ എംഎൽഎ യുടെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവ് നൽകിയിരിക്കുന്നത്. തടയണ…
Read More » - 31 August
തിരുവനന്തപുരത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് നടന്ന സംഭവത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷീബ (പ്രഭ 38)യെയാണ് ഭർത്താവ് സെൽവരാജ് (സുരേഷ് ) വെട്ടിക്കൊന്നത്.…
Read More » - 31 August
മാപ്പിള ലഹള വർഗീയ കലാപമെന്ന് ആദ്യമായി പറഞ്ഞത് ഇന്ദിരാഗാന്ധി സർക്കാർ: വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ
പാലക്കാട്: മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതൊരു വര്‍ഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞത് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ…
Read More » - 31 August
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് കമറുദ്ദീൻ എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1,255 ഗ്രാം സ്വർണം…
Read More » - 31 August
കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പികെ ശശിയെ നിയമിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശിയെ നിയമിച്ച് പിണറായി സർക്കാർ തീരുമാനം. ശശിയെ കെടിഡിസി ഡയരക്ടറും…
Read More » - 31 August
ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടരുത്: സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി
കൊച്ചി: സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ കുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ…
Read More » - 31 August
പറമ്പ് കിളച്ചപ്പോൾ കിട്ടിയ നിധി എന്നപേരിൽ മുക്കുപണ്ടം നൽകി: തൃശൂരില്‍ മൂന്ന് പേര് അറസ്റ്റിൽ
തൃശൂര്‍ : പറമ്പ് കിളച്ചപ്പോൾ കിട്ടിയ നിധിയെന്ന പേരില്‍ മുക്കുപണ്ടം നല്കി തട്ടിപ്പ് നടത്തിയ മൂന്ന് പേര് പിടിയിൽ. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ്…
Read More » - 31 August
കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല: മരിക്കും മുൻപ് സഹോദരന് യുവതി അയച്ച ഓഡിയോ
കണ്ണൂർ : ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്തു. പയ്യന്നൂർ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.…
Read More » - 31 August
ആഴ്ചകൾക്ക് മുൻപാണ് രമ്യ ഹരിദാസ് ഒരു പാവം പയ്യൻ തന്നെ കയറിപ്പിടിച്ചുവെന്ന് കള്ളം പറഞ്ഞത്: ശ്രീനാഥ് കേസിൽ ആർ.ജെ സലിം
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പതിനെട്ടുകാരനായ ശ്രീനാഥിനെ പോലീസ് പ്രതിയാക്കിയിരുന്നു. ഡി,എൻ.എ ഫലം നെഗറ്റീവ് ആയതോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡി.എൻ.എ ഫലം…
Read More » - 31 August
110 സൂചികള്‍ ശരീരത്തിൽ കുത്തി ഇറക്കി ജലേഷ് സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും
പത്തനംതിട്ട: ശരീരത്തിൽ സൂചി കുത്തി ഇറക്കി റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജലേഷ്. 30 സെക്കന്റ് കൊണ്ട് 110 സൂചികളാണ് ജലേഷ് തന്റെ ശരീരത്തിൽ കുത്തി…
Read More » - 31 August
ഡിഎന്‍എ ഫലം നെഗറ്റീവായെങ്കിലും ശ്രീനാഥ് ഇപ്പോഴും പോക്സോ കേസിലെ പ്രതി തന്നെയെന്ന് പോലീസ്: തെറ്റുപറ്റിയിട്ടില്ലെന്ന് വാദം
മലപ്പുറം: ദുരൂഹതകൾ നിറഞ്ഞ തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി.എന്‍.എ പരിശോധനാഫലം…
Read More » - 31 August
‘പ്രണയം നാട്ടിൽ അറിഞ്ഞതോടെ എനിക്ക് വരുന്ന വിവാഹ ആലോചനകൾ മുടങ്ങി’: യുവതിയെ കൊലപ്പെടുത്തിയ അരുൺ
തിരുവനന്തപുരം: നെടുമങ്ങാട് വീട്ടിൽ കയറി യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് കൊല്ലപ്പെട്ട സൂര്യഗായത്രിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും…
Read More » - 31 August
അരുൺ ഇല്ലാതാക്കിയത് ശാരീരിക വൈകല്യം ബാധിച്ച മാതാപിതാക്കളുടെ ഏക പ്രതീക്ഷയെ
നെടുമങ്ങാട് : കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പട്ടാപ്പകൽ അരുൺ കരുപ്പൂരെ വീട്ടിലെത്തി സൂര്യഗായത്രിയെ കുത്തിയത്. ഒന്നും രണ്ടുമല്ല, പതിനേഴുവട്ടം അയാളുടെ കത്തി ഉയർന്നുതാഴ്ന്നു. യുവാവിന്റെ കാടത്തത്തിൽ ശരീരമാസകലം…
Read More » - 31 August
വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്തവര്‍ അവസാന നിമിഷം പിന്മാറി: നിര്‍ദ്ധന യുവതിക്ക് നേരിട്ട് സഹായമെത്തിച്ച് സുരേഷ് ഗോപി
ഏറ്റുമാനൂര്‍: സാമ്പത്തിക പരാധീനതകള്‍ മൂലം അവസാന നിമിഷം വിവാഹം പാതിവഴിയിലായ യുവതിക്ക് സഹായവുമായി സുരേഷ് ഗോപി എം പി. യുവതിയുടെയും അമ്മയുടെയും ധർമ്മസങ്കടം തിരിച്ചറിഞ്ഞ സുരേഷ് ഗോപി…
Read More » - 31 August
സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച 20 കാരി മരിച്ചു, കുത്തേറ്റത് 15 തവണ
തിരുവനന്തപുരം: നെടുമങ്ങാട് ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. പതിനഞ്ചോളം തവണയാണ് യുവതിക്ക് കുത്തേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്…
Read More » - 31 August
സംഘപരിവാറിനെ എതിർക്കുമ്പോൾ മാത്രമല്ല പുരോഗമനം ഉണ്ടാവുന്നത്, നിങ്ങൾ പേടിക്കുന്നത് ഇവിടെയുള്ള താലിബാനെ: ഹരീഷ് പേരടി
കൊച്ചി: സംഘപരിവാറിനെ എതിർക്കുമ്പോൾ മാത്രമല്ല പുരോഗമനം ഉണ്ടാവുന്നതെന്നും അത് എല്ലാ മത തീവ്രവാദങ്ങൾക്കും നേരെ വിരൽ ചൂണ്ടുമ്പോൾ ഉണ്ടാവുന്നതാണെന്നും നടൻ ഹരീഷ് പേരടി. എംകെ മുനീർ എന്ന…
Read More » - 31 August
ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തൽ: യുവതിയും യുവാവും അറസ്റ്റിൽ
കുന്ദമംഗലം: ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തിയ രണ്ടു പേര് പിടിയില്‍. തൃശ്ശൂര്‍ പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ് (42), പട്ടാമ്ബി തിരുവേഗപുറം പൂവന്തല…
Read More » - 30 August
‘എന്റെ മകളുടെ വിവാഹം’: ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയുടെ കല്യാണത്തിന് രക്ഷകർത്താവായി ജില്ലാ കളക്ടർ
കൊല്ലം: ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയുടെ കല്യാണത്തിന് രക്ഷകർത്താവായ ജില്ലാ കളക്ടരുടെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ…
Read More » - 30 August
മരണവിവരം ഭാര്യയെയും മക്കളെയും അറിയിച്ചില്ല: ദുരൂഹതയെ തുടർന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
മലപ്പുറം: ചേളാരിയില്‍ ഒരു മാസം മുമ്പ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. താഴെ ചേളാരി ചോലയ്ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് ഖബറിന് പുറത്തെടുത്ത്…
Read More » - 30 August
തെളിവെടുപ്പിനെത്തിയപ്പോൾ മുറിയറിയാതെ പെൺകുട്ടി പരിഭ്രമിച്ചു: ശ്രീനാഥിന്റെ മാതാവ് പറയുന്നു
മലപ്പുറം: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസിൽ മകൻ ശ്രീനാഥ് പിടിയിലായത് പോലീസിന്റെ തിരക്കഥയെന്ന് ആരോപണവുമായി മാതാപിതാക്കള്‍. തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.…
Read More » - 30 August
ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ
കണ്ണൂർ: സ്വർണം കടത്താൻ പുതിയ വിദ്യകൾ കണ്ടെത്തി യുവാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇത്തവണ അധികൃതരുടെ കണ്ണ് തള്ളി. ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ഫ്രീക്കന്റെ…
Read More » - 30 August
അച്ഛനും അമ്മയ്ക്കും കോവിഡ്: മനംനൊന്ത് 17 വയസുകാരൻ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 August
സംസ്ഥാനത്ത് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേർ: പിണറായി സർക്കാരിന്റെ മികച്ച പ്രതിരോധ വാദങ്ങൾ പൊളിയുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത് 1795 പേരെന്ന് റിപ്പോർട്ട്. പ്രതിരോധത്തിൽ കേരളം നമ്പർ വൺ ആണെന്ന പിണറായി സർക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.…
Read More » - 30 August
മംഗലശ്ശേരി നീലകണ്ഠനായി വാഴുന്നോ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് കഴിയുന്നോ: ഗോപിനാഥിനോട് അനിൽ അക്കര
പാലക്കാട്: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ വി ഗോപിനാഥിന് മറുപടിയുമായി അനിൽ അക്കര. ഒന്നുകിൽ രാജാവായി കോൺഗ്രസിൽ വാഴുക അല്ലെങ്കിൽ പിണറായിയുടെ വേലക്കാരനായി എച്ചിൽ എടുത്തു…
Read More »