Nattuvartha
- Sep- 2021 -1 September
വിസ്മയ കേസ്: വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് പ്രതി കിരൺകുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ ഭർത്താവുംമുഖ്യപ്രതിയുമായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.…
Read More » - 1 September
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ, പിന്നിൽ വൻ ശൃംഖലയെന്ന് പോലീസ്
അടിമാലി: മുക്കുപണ്ടം ബാങ്കില്‍ പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കീരിത്തോട് കപ്യാരുകുന്നേല്‍ സുനീഷ് (28), കട്ടപ്പന…
Read More » - 1 September
അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു, ആത്മഹത്യാ കാരണം നൊമ്പരപ്പെടുത്തുന്നത്
കൊച്ചി: അങ്കമാലി തുറവൂരില്‍ രണ്ട് മക്കള്‍ക്കൊപ്പം തീകൊളുത്തി യുവതിയും മരിച്ചു. അങ്കമാലി തുറവൂര്‍ പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടില്‍ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (32) മരിച്ചത്. മക്കളായ ആതിര…
Read More » - 1 September
സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ നഗരസഭ അധ്യക്ഷ കയറി, തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ
കൊച്ചി: സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ചെയര്‍പേഴ്സനെ പൊലീസ് സംഘര്‍ഷ സ്ഥലത്തു…
Read More » - 1 September
പിങ്ക് പൊലീസുദ്യോഗസ്ഥക്ക് വീണ്ടും ‘മുട്ടൻ പണി’: പരസ്യവിചാരണ നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. പ്രസ്തുത വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ…
Read More » - 1 September
ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം: അതീവ ജാഗ്രതയിൽ കർണ്ണാടക, തീരങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് ബസവരാജ് ബൊമ്മൈ
ബംഗളൂരു: ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർണാടക തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ബോട്ടുകളിലായി 12…
Read More » - 1 September
കോൺഗ്രസിന്റെ മനസ്സിൽ ‘ലഡു പൊട്ടി’: താനിനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്
പാലക്കാട്: നിലവില്‍ താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിൽ നേതൃകൺവൻഷൻ യോഗം ചേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 1 September
ഗുരുതര വീഴ്ച: വാക്സിനുകൾ പാഴാക്കി, കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം
കോഴിക്കോട്: വാക്സിൻ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയിൽ 800 ഡോസ് വാക്സിൻ പാഴായതായി റിപ്പോർട്ടുകൾ. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ…
Read More » - 1 September
അധികൃതരുടെ അനാസ്ഥ: ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി
കോഴിക്കോട്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി. വാക്സിൻ സൂക്ഷിച്ച താപനിലയിൽ വന്ന അപാകതയാണ് വാക്സിൻ ഉപയോഗശൂന്യമയ്യത്തിന്…
Read More » - 1 September
മാസ്കിന് പകരം സർക്കാർ പുതിയ സംവിധാനം കണ്ടെത്തണം, കോവിഡിന് നല്ലത് ആയുർവേദവും ഹോമിയോയും: പിസി ജോർജ്
കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കോവിഡ് ചികിത്സാ രീതികളിലെ അഭിപ്രായം പ്രകടമാക്കി മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. സർക്കാർ…
Read More » - 1 September
വർഗീയ ചുവയോടെ മക്കൾക്ക് നേരെ സൈബർ പ്രചാരണം: പൊട്ടിത്തെറിച്ച് സ്പീക്കർ
പാലക്കാട്: വർഗീയ ചുവയോടെ തന്റെ മക്കളെ കുറിച്ചുള്ള സൈബർ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സ്പീക്കർ എം ബി രാജേഷ്. സൈബർ ആക്രമണം പുതിയതല്ലെന്നും അതിന് പുല്ലുവിലയാണ് കൽപ്പിക്കാറുള്ളതെന്നും…
Read More » - 1 September
‘അമ്മയാണെന്ന് എന്താ ഉറപ്പ്? തെളിവ് എവിടെ’: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം
പറവൂർ: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. ഏഴുകോണ് ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല, മകന് സാലു എന്നിവർക്ക് നേരെയാണ് സദാചാര…
Read More » - 1 September
ഒളിച്ചോട്ടത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷിച്ചത് പോലെയായില്ല: ഭർത്താവിന്റെ വീട്ടുകാരെ ‘വെള്ളം കുടിപ്പിച്ച്’ യുവതി
തിരുവനന്തപുരം: നാല് മാസം മുൻപ് ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ വീട്ടുകാരെ പറ്റിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവതി ഒടുവിൽ ഭർത്താവിന്റെ വീട്ടുകാർക്കും പണി കൊടുത്ത് മുങ്ങി. സാമ്പത്തിക ബുദ്ധിമുട്ട്…
Read More » - 1 September
ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം: അന്വേഷണം 17 കാരിയിലേക്ക്
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.…
Read More » - 1 September
‘വിവാഹം കഴിക്കാൻ തയ്യാറല്ല’: സൂര്യഗായത്രിയുടെ വാക്കുകൾ പ്രകോപിപ്പിച്ചു, 33 തവണ ആഞ്ഞ് കുത്തിയിട്ടും കലി തീരാതെ അരുൺ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 33 മുറിവുകൾ. നിരവധി കേസുകളിലെ പ്രതിയും ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ കൊടും ക്രൂരതയില്‍ പൊലിഞ്ഞത്…
Read More » - 1 September
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു: 19 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻ ഷാ (19 )ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി…
Read More » - 1 September
സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല, ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയാണ് കഴിച്ചത്: വെളിപ്പെടുത്തൽ
കണ്ണൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ…
Read More » - 1 September
ബാലവേലയ്ക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുപോയ സംഘം പിടിയിൽ
ഇടുക്കി: ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി. 18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ…
Read More » - 1 September
യുവതിയുടെ നടത്തത്തിൽ സംശയം: മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ, സ്വർണക്കടത്തലിന്റെ പുതിയ ട്രെൻഡ്
കോഴിക്കോട് : വ്യത്യസ്തമായ രണ്ട് സ്വർണക്കടത്ത് രീതികളാണ് അടുത്തിടെ കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്തുവരുന്നത്. കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികളെ…
Read More » - 1 September
17 കാരിയെ പീഡിപ്പിച്ച യുവാക്കൾക്കെതിരെ കേസ്: പെൺകുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരത്തെ കാമുകനൊപ്പം
വൈക്കം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർക്കെതിരെ കേസ്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിനിയായ പെൺകുട്ടിയെ…
Read More » - 1 September
‘ഇതിനെയൊക്കെ അലങ്കാരം ആയി കാണരുത്, അവരും മനുഷ്യരാണ് : ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ പൊങ്കാല
ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന് നല്‍കിയെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു.…
Read More » - 1 September
വാരിയൻകുന്നത്ത് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ച് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ വിമർശനം
തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മലപ്പുറം ജില്ലയിലെ 387…
Read More » - 1 September
കണ്ണാടി സഹകരണ ബാങ്കിലെ വായ്പ വകമാറ്റി: സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ
പാലക്കാട്: സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിന് സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ. പുതുശ്ശേരി സി പി എമ്മിലാണ് പാർട്ടിയുടെ ഈ കൂട്ട…
Read More » - 1 September
ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകും: കാരണം വ്യക്തമാക്കി പിസി ജോർജ്
കോട്ടയം: തോറ്റ് പേടിച്ചോടിയതല്ലെന്ന് തെളിയിക്കാൻ ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും യുഡിഎഫിലേക്ക്…
Read More » - 1 September
ടിപി വധക്കേസിലെ പ്രതികൾക്കായി അനുവദിച്ചത് 4614 ദിവസത്തെ പരോൾ: പിന്നിൽ മുഖ്യമന്ത്രിയുടെ ത്യല്പര്യമെന്ന് കെകെ രമ
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന ആരോപണവുമായി കെകെ രമ എംഎൽഎ. കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ…
Read More »