നിലമ്പൂർ: പിവി അൻവർ എംഎൽഎ യുടെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവ് നൽകിയിരിക്കുന്നത്. തടയണ പൊളിക്കാനുള്ള ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്നും കൂടരഞ്ഞി പഞ്ചായത്തിന് നൽകിയ ഉത്തരവിൽ പറയുന്നു.
Post Your Comments