Nattuvartha
- Sep- 2021 -17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
അപസ്മാര വിവരം മറച്ചു വച്ചു, ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നു : പരാതിയുമായി യുവതി
കട്ടപ്പന: അപസ്മാര വിവരം മറച്ചു വച്ചതിന് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുന്നുവെന്നും, എതിർക്കുമ്പോൾ മർദിക്കുന്നുവെന്നും പരാതിയുമായി യുവതി രംഗത്ത്. വെള്ളയാംകുടി സ്വദേശി സുധീഷിന്റെ ഭാര്യ വിദ്യയാണ് പരാതിയുമായി…
Read More » - 17 September
കുട്ടികളെ വെയില് കൊള്ളിക്കണമെന്ന് പഴമക്കാർ പറയുന്നത് വെറുതെല്ല: വെയിലിന്റെ ഗുണങ്ങൾ അറിയാം
പഴമക്കാർ പറയാറുണ്ട് കുട്ടികളെ വെയില് കൊള്ളിക്കണമെന്ന്. ഇതിന് പിറകിലെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ. ഇല്ലെങ്കിൽ അറിഞ്ഞേ മതിയാകൂ. ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന നമ്മള് പ്രകൃതിയിൽ…
Read More » - 17 September
റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം ചോദിച്ച രോഗിയായ യുവാവിനെ റെയില്‍വേ ജീവനക്കാരന് മര്‍ദ്ദിച്ചു
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം അന്വേഷിച്ച രോഗിയായ യുവാവിന് മര്‍ദ്ദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില് മൂസയുടെ മകന് ഷമീറിനാണ് ടോര്‍ച്ചുകൊണ്ടുള്ള അടിയില്‍ നെറ്റിയില്‍ പരിക്കേറ്റത്. മൊഴിയുടെ…
Read More » - 17 September
മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ, ഇത് ദുബൈ നല്കിയ അംഗീകാരം: ഗോൾഡൻ വിസയിൽ പ്രതികരിച്ച് പൃഥ്വിരാജ്
ദുബൈ: മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ എന്ന് സിനിമാ താരം പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈ സര്‍ക്കാര്‍ നല്കിയ അംഗീകാരമാണെന്നും അത് സന്തോഷത്തോടെ…
Read More » - 17 September
മോദിയുടെ തട്ടകം പിടിച്ചെടുക്കാൻ കനയ്യകുമാർ: ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെടുക്കാനൊരുങ്ങി പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങി പ്രശാന്ത് കിഷോര്‍ രംഗത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പി യെ നേരിടാൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിച്ചാൽ…
Read More » - 17 September
ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ല, കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന യുവാവിന്റെ ആവശ്യം അംഗീകരിച്ച് കോടതി
കൊച്ചി: ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ലെന്നും അതിനാൽ ഭാര്യ ജന്മം നൽകിയ കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി. കുട്ടിയുടെ ഡി.എൻ.എ…
Read More » - 17 September
ചന്ദ്രിക കള്ളപ്പണക്കേസില്‍ മുഈന്‍ അലി തങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യൂത്ത്ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന്…
Read More » - 17 September
നിലമ്പൂരിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ: പിഴയല്ല പാരിതോഷികം
നിലമ്പൂര്‍: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്ട്ടിന് ലോവല്‍. കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More » - 17 September
തുടരെ സല്യൂട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ പറഞ്ഞതെന്ത്? സിഐയുടെ പ്രതികരണമിങ്ങനെ
പാലാ: സല്യൂട്ട് വിവാദം കത്തി നില്‍ക്കെ കഴിഞ്ഞദിവസം പാലായില്‍ തന്നെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി എം.പി ചെവിയില്‍…
Read More » - 17 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച പ്രതിയ്ക്ക് ഒൻപത് വര്‍ഷം തടവ് വിധിച്ച് കോടതി
കാസർഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച യുവാവിന് ഒൻപത് വര്‍ഷം തടവ് വിധിച്ച് കോടതി. കാസർഗോഡ് ബന്തടുക്ക മാരിപ്പടുപ്പിലാണ് സംഭവം നടന്നത്. മാരിപ്പടുപ്പ് സ്വദേശി പി.കെ. സുരേഷിനെ…
Read More » - 17 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഉടമകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കുറ്റ്യാടി: ഗോള്ഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉടമകളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെയാണ് ഇന്ന് ഹാജരാക്കുന്നത്. കഴിഞ്ഞ…
Read More » - 17 September
സിറോ സര്‍വേ പൂര്‍ത്തിയായി: പരിശോധനക്ക് വിധേയരാക്കിയത് 13,875 പേരെ, ഫലം ഉടന്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ പൂർത്തിയായി. കോവിഡ് വന്നുപോയതിലൂടെയും വാക്സിന് സ്വീകരിച്ചതിലൂടെയും സമൂഹം കൈവരിച്ച പ്രതിരോധമറിയാന് കേരളം ആരംഭിച്ചതാണ് സിറോ സര്‍വേ പഠനം. 13,875 പേരെയാണ്…
Read More » - 17 September
കാസര്‍ഗോഡ് പനി ബാധിച്ച് കുട്ടി മരിച്ച സംഭവം: നിപ്പ പരിശോധന ഫലം നെഗറ്റീവ്
കാസര്‍ഗോഡ്:കാസര്‍ഗോഡ് പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ചെങ്കള പഞ്ചായത്തിൽ നിന്നുള്ള അഞ്ചു വയസുള്ള പെൺകുട്ടിയാണ് പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് ഇന്നലെ…
Read More » - 17 September
ആഡംബര ഹോട്ടലില്‍ ആഴ്ചകളോളം താമസം, വാടക തുക 3,17,000 രൂപ നൽകാതെ മുങ്ങി: മനു മോഹന്‍ പിടിയിൽ
കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ചശേഷം വാടക നൽകാതെ മുങ്ങി നടന്നിരുന്ന പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനു മോഹൻ(29) അറസ്റ്റിൽ. അണക്കരയിലെ ആഡംബര ഹോട്ടലില്‍ കുടുംബസമേതം താമസിക്കുകയും…
Read More » - 17 September
ചന്ദ്രിക കള്ളപ്പണക്കേസ്: പാണക്കാട് മുഈനലി തങ്ങള്‍ക്ക് നോട്ടീസ്, ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ് മെന്റിന് മുന്നില്‍ ഹാജരായേക്കും.…
Read More » - 17 September
കുടുംബകലഹം: ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു, കുത്തിപ്പരുക്കേല്‍പ്പിച്ചത് നിരവധി തവണ
കടുത്തുരുത്തി: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്നമ്മയാണ് (57) ഭര്‍ത്താവ് ചന്ദ്രന്റെ കുത്തേറ്റു മരിച്ചത്. വിഷം കഴിച്ച് ജീവനൊടുക്കാന്‍…
Read More » - 17 September
മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്: സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി. മദ്യം…
Read More » - 17 September
സർവകലാശാലകൾ അക്കാദമിക മികവ് വർധിപ്പിക്കണം: ഗവർണർ
തിരുവനന്തപുരം: സർവകലാശാലകൾ അക്കാദമിക മികവ് വർധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നടപടികൾ ലഘൂകരിക്കാൻ ശ്രദ്ധിക്കണമെന്നും വൈസ് ചാൻസിലർമാരുമായുള്ള ഓണ്‍ലൈൻ…
Read More » - 17 September
കള്ളപ്പണക്കേസിൽ ഇഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ ഇഡിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘തന്നെ വിളിച്ചത്…
Read More » - 17 September
അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം?: സുരേഷ് ഗോപിക്കെതിരെ പദ്മജ വേണുഗോപാൽ
തൃശൂർ: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ചും വിമർശിച്ചും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തുവരികയാണ്. സല്യൂട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പദവിയാണ് പ്രധാനമെന്നും എംഎൽഎ…
Read More » - 16 September
രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും, പെട്ടെന്ന് ആ ശുഭവാർത്ത കേൾക്കട്ടെ
തൃശൂർ: സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതായ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ജി വാര്യര്‍. സിപിഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ…
Read More » - 16 September
‘ഹരിത’ മുന്‍ ഭാരവാഹികൾ സിപിഎമ്മിലേക്ക്?: സിപിഎം വനിത നേതാക്കളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗം ഹരിതസംസ്ഥാന കമ്മിറ്റിയിലെ മുൻ ഭാരവാഹികളെ സിപിഎമ്മിലേക്ക് എത്തിക്കാൻ ശ്രമം. ഇതിനായി കണ്ണൂര്‍ ജില്ലക്കാരായ സിപിഎം ലെ മുതിര്‍ന്ന വനിത നേതാക്കൾ ഇവരുമായി…
Read More » - 16 September
പതിമൂന്നുകാരിയെ പീഡിപ്പിച്ചു: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാലിനെ(58) പോക്സോ…
Read More » - 16 September
ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും സ്വകാര്യ…
Read More »