Nattuvartha
- Sep- 2021 -17 September
കള്ളപ്പണക്കേസിൽ ഇഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ ഇഡിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘തന്നെ വിളിച്ചത്…
Read More » - 17 September
അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം?: സുരേഷ് ഗോപിക്കെതിരെ പദ്മജ വേണുഗോപാൽ
തൃശൂർ: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ചും വിമർശിച്ചും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തുവരികയാണ്. സല്യൂട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പദവിയാണ് പ്രധാനമെന്നും എംഎൽഎ…
Read More » - 16 September
രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും, പെട്ടെന്ന് ആ ശുഭവാർത്ത കേൾക്കട്ടെ
തൃശൂർ: സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതായ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ജി വാര്യര്‍. സിപിഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ…
Read More » - 16 September
‘ഹരിത’ മുന്‍ ഭാരവാഹികൾ സിപിഎമ്മിലേക്ക്?: സിപിഎം വനിത നേതാക്കളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗം ഹരിതസംസ്ഥാന കമ്മിറ്റിയിലെ മുൻ ഭാരവാഹികളെ സിപിഎമ്മിലേക്ക് എത്തിക്കാൻ ശ്രമം. ഇതിനായി കണ്ണൂര്‍ ജില്ലക്കാരായ സിപിഎം ലെ മുതിര്‍ന്ന വനിത നേതാക്കൾ ഇവരുമായി…
Read More » - 16 September
പതിമൂന്നുകാരിയെ പീഡിപ്പിച്ചു: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാലിനെ(58) പോക്സോ…
Read More » - 16 September
ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും സ്വകാര്യ…
Read More » - 16 September
നരേന്ദ്ര മോദിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ നടപടി: രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്
കണ്ണൂർ: നരേന്ദ്ര മോദിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ നടപടിയാണെന്നും മോദി ഭരണത്തിന് കീഴില്‍ ജനം ദുരിതം അനുഭവിക്കുമ്പോൾ കോര്‍പ്പറേറ്റുകള്‍ നേട്ടം കൊയ്യുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്. പൊതുമേഖലാ…
Read More » - 16 September
നാർക്കോട്ടിക് ജിഹാദ് വിഷയം മുതലെടുക്കാൻ ബിജെപി ശ്രമം, ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായയാണ് ബിജെപി: കെ സുധാകരൻ
കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിഷയം മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപിയെന്നും അദ്ദേഹം…
Read More » - 16 September
വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക്
തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. കഴിഞ്ഞ ഒന്നരമാസത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ…
Read More » - 16 September
മതേതരത്വം സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ബാധ്യത; താഴത്തങ്ങാടി ഇമാമിനെ കണ്ട് സുധാകരൻ
കോട്ടയം: മതേതരത്വം സംരക്ഷിക്കുക എന്നത് കോൺഗ്രസ് പാർട്ടിയുടെ ബാധ്യതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. മതേതരത്വം കോണ്‍ഗ്രസിൻ്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ…
Read More » - 16 September
സമുന്നത സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു
കണ്ണൂര്‍: സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 34 വര്‍ഷം പള്ളിക്കുന്ന്…
Read More » - 16 September
പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി: ലോറിക്ക് തീപിടിച്ചു
പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ലോറി പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി…
Read More » - 16 September
മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: കുഞ്ഞാലിക്കുട്ടിക്ക് പണി കിട്ടി
കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ പി.കെ. കുഞ്ഞാലിക്കുട്ടി കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരായി. തന്നെ സാക്ഷിയായിട്ടാണ് ഇ ഡി വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ ഡി…
Read More » - 16 September
ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങലുമായി രണ്ടുപേർ പിടിയിൽ: പ്രതികൾക്ക് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുമായി ബന്ധം
പാലക്കാട്: പൊള്ളാച്ചിയില്‍ നിന്നും മലപ്പുറത്തേക്ക് പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നവുമായി മുതലമടയില്‍ രണ്ടുപേർ അറസ്റ്റിൽ. എക്സൈസ് ഇന്റലിജന്‍സ് നടത്തിയ വാഹന പരിശോധനയില്‍…
Read More » - 16 September
രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിച്ച ഹോട്ടലിലെ പൊലീസ് നടപടി: പ്രതിഷേധിച്ച് രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും
കാസര്‍കോട്: രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിച്ചതിന് ബേക്കല്‍ സീ പാര്‍ക് ഹോട്ടലില്‍ പൊലീസ് നടത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ…
Read More » - 16 September
മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മകളുടെ മാമോദീസ: സിപിഐയ്ക്ക് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എല്‍ദോ ഫേസ്ബുക്കില്‍…
Read More » - 16 September
പിഡിപി സംസ്ഥാന വൈസ് ചെയര്മാന് പൂന്തുറ സിറാജ് അന്തരിച്ചു
തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്മാൻ പൂന്തുറ സിറാജ്(57) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ ഈ മാസം…
Read More » - 16 September
ഇനി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിൽ കൂടി എത്തുന്നു
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ 165 സ്കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍…
Read More » - 16 September
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെടി…
Read More » - 16 September
കോവിഡ്: ഉപജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയിൽ എല്ലാ തൊഴില്‍ മേഘലകളിലും പ്രതിസന്ധി അതിരൂക്ഷമാണ്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതാണെന്ന് ആന്റോ…
Read More » - 16 September
ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ പോലീസുകാർക്ക് ഇനി ഫൈബർ ലാത്തിയും, ഹെവി മൂവബിൾ ബാരിക്കേഡും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്കായി മൂവായിരത്തോളം അത്യാധുനിക ഫൈബർ ലാത്തികളും ഹെവി മൂവബിൾ ബാരിക്കേഡുകളും ഉടനെത്തും. കേരളത്തിൽ നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഫലപ്രദമായി…
Read More » - 16 September
പങ്കാളിക്കൊപ്പം ഐവിഎഫ് ചികിത്സയ്ക്കായി ആശുപത്രിയിൽ, വലയൊരുക്കി പോലീസ്: മയക്കുമരുന്ന് കേസിലെ പ്രതി പിടിയിലായത് ഇങ്ങനെ
എറണാകുളം: മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു…
Read More » - 16 September
ബാങ്കിൽ ക്രമക്കേട്: ജീവനക്കാരുടെ 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുന്നു
കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ്…
Read More » - 16 September
മാനന്തവാടിയിൽ മയക്കുമരുന്നുമായി പിടിയിലായ ശ്രുതിയെ ലിവിങ് ടുഗദർ പാർട്ണറും സുഹൃത്തും ചേർന്ന് കുടുക്കിയതെന്ന് നിഗമനം
തിരുവനന്തപുരം: മാനന്തവാടിയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റ് ചെയ്യപ്പെട്ട മൂന്നംഗസംഘത്തിലെ പെണ്‍കുട്ടി ശ്രുതിയുടെ അറസ്റ്റില്‍ അമ്പരന്ന് നാട്ടുകാരും സുഹൃത്തുക്കളും. ശ്രുതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ആർക്കും തന്നെ വിശ്വസിക്കാനാകുന്നില്ല.…
Read More » - 16 September
ഓ മൈ ജീൻ: ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം, നൂതന സാങ്കേതിക വിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്പനി
തിരുവനന്തപുരം: ഉമിനീർ പരിശോധിച്ചാൽ ഒരാൾക്ക് വരാൻ സാദ്ധ്യതയുള്ള എല്ലാ രോഗങ്ങളും കണ്ടെത്താൻ കഴിയുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍ ചേര്‍ന്ന് തുടക്കമിട്ട സാജിനോം എന്ന…
Read More »