Nattuvartha
- Sep- 2021 -30 September
യാതൊരു ദയയും അര്‍ഹിക്കുന്നില്ല, പതിനഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിനതടവ്
തിരുവനന്തപുരം: പതിനഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിനതടവ് വിധിച്ച് കോടതി. ചെങ്കല്‍ മരിയാപുരം സ്വദേശി ഷിജുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. കഠിന തടവിനോടൊപ്പം 75,000…
Read More » - 30 September
ശബരിമല വിഷയത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾ ചിലരുമായി ചേർന്ന് ഗൂഢാലോചന നടത്തി: കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് യുവമോർച്ച
കൊച്ചി: ശബരിമല വിഷയത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾ ചിലരുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നും പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി യുവമോർച്ച…
Read More » - 30 September
സുനിതക്ക് പിന്നാലെ ഡാനിയും: സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ അന്ത്യം
കൊച്ചി: പൊടുന്നനെ ബ്രേക്കിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ മരണം. പെരുമ്പാവൂർ അല്ലപ്ര വെങ്ങോല ചെന്നംകുടി എല്‍ദോ പോളിന്റെ മകന് ഡാനി മാത്യു (23)…
Read More » - 30 September
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം, ഭർത്താവ് വിഷം കഴിച്ച് മരിച്ചു
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ രത്നമ്മയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്. സെപ്തംബർ 16-ാം…
Read More » - 30 September
സംസ്ഥാനത്ത് കൊറോണ മരണ നിർണയത്തിനായി ഇനി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍…
Read More » - 30 September
ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും
ന്യൂദല്‍ഹി: ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്…
Read More » - 30 September
സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാനില്ല: പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കൾ
ആലപ്പുഴ: ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതൽ കാണാതായത്.…
Read More » - 30 September
ഇറച്ചി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി: പന്നി, കോഴി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം
തിരുവനന്തപുരം: ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കുമെന്നും ഇറച്ചി…
Read More » - 30 September
ബാലഭാസ്കറിന്റേത് അപകട മരണമോ? സി ബി ഐ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് കാണിച്ച് സി ബി ഐ റിപ്പോർട്ട്. സംഭവത്തില്‍ അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സി ബി ഐ…
Read More » - 30 September
കാറിന്റെ പിന്സീറ്റിലിരുന്നയാള്ക്ക് ഹെല്‍മെറ്റില്ല: രജനീകാന്തിന് പിഴ, നോട്ടീസ് കീറികളയാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റില്ല. കാറുടമയ്ക്ക് പിഴ ഈടാക്കി കേരള പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ്…
Read More » - 30 September
പണി പാളി പോലീസേ, ഇനി പോലീസ് സ്റ്റേഷനുകളിൽ സി സി ടി വി വാഴും കാലം: ഇടിമുറികൾ ഇല്ലാതെയാക്കാൻ സുപ്രീം കോടതി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി. സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷൻ പ്രവേശന കവാടങ്ങൾ, പിന്‍വശം,…
Read More » - 30 September
സഹായിക്കാന്‍ എത്തിയ സുഹൃത്ത് യുവാവിനെ കടവരാന്തയില്‍ ഉപേക്ഷിച്ചു:പരിക്കേറ്റ് 8മണിക്കൂര്‍ റോഡരികില്‍കിടന്ന യുവാവ് മരിച്ചു
കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് എട്ട് മണിക്കൂര്‍ റോഡരികില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകട സ്ഥലത്തെത്തിയ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിനുവിനെ വഴിയില്‍…
Read More » - 30 September
മോഷ്ടിച്ച മൂക്കാത്ത പച്ചവാഴക്കുലയിൽ മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിൽപ്പന: രണ്ട് പേർ അറസ്റ്റിൽ
ഇടുക്കി: പച്ചവാഴക്കുലകൾ മോഷ്ടിച്ച് അവയിൽ മഞ്ഞ പെയിന്റ് അടിച്ച് പഴുത്ത വാഴക്കുലയാണെന്ന് കളവ് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം…
Read More » - 30 September
ജനപക്ഷത്തു നിന്നുവേണം പൊലീസുകാർ പ്രവർത്തിക്കേണ്ടത്: താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നുവേണം പോലീസ് പ്രവര്‍ത്തിക്കാൻ. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 30 September
മോന്സന് മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും: കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘത്തിന്റെ ശ്രമം
കൊച്ചി: പുരാവസ്തു ശേഖരണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ്…
Read More » - 30 September
മൊബൈല്‍ ടവറിന് മുകളില്‍ കയറി ‘മുകളേല്‍ ബിജു’വിന്റെ സാഹസം: ടവറിന്റെ പാതി വഴിക്ക് വച്ച് നാട്ടുകാര്‍ കണ്ടു, താഴെ ഇറക്കി
ഇരാറ്റുപേട്ട: മൊബൈല്‍ ടവറിന് മുകളില്‍ കറിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും ഫയര്‍ഫോഴ്സിനെയും മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു മണിക്കൂര്‍. ഒടുവില്‍ അനുനയിപ്പിച്ച് താഴെ ഇറക്കി. പൂഞ്ഞാര്‍ മുകളേല്‍ ബിജു…
Read More » - 30 September
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതിയായി. ദൈനംദിന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു തടസ്സമില്ലാതെ കൈമാറാന്‍ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.…
Read More » - 30 September
സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടു, പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപതു വയസ്സുള്ള യുവാവ് അറസ്റ്റിൽ
കലവൂര്‍: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കണിച്ചുകുളങ്ങര സ്വദേശിയായ രാഹുലി(20)നെയാണ് മണ്ണഞ്ചേരി പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണു…
Read More » - 30 September
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കയറി അമ്മയുടെ എ ടി എം കാർഡ് മോഷ്ടിച്ച 19 കാരൻ അറസ്റ്റിൽ
കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കയറി അമ്മയുടെ എ ടി എം കാർഡ് മോഷ്ടിച്ച 19 കാരൻ അറസ്റ്റിൽ. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍…
Read More » - 30 September
സംസ്ഥാന ചലച്ചിത്ര അവാർഡ്: നടി സുഹാസിനി ചെയർപേഴ്സൺ
തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. എട്ടു തവണ ദേശീയ…
Read More » - 30 September
ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം, എല്ലാവർക്കും ഓൺലൈൻ ഹെൽത്ത് കാർഡ്
ന്യൂഡൽഹി: ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 2020 ഓഗസ്റ്റ്…
Read More » - 30 September
കോൺഗ്രസിൽ പോര് മുറുകുന്നു, നെഹ്റു കുടുംബം പ്രതിക്കൂട്ടിൽ: പരാതികളുടെ പ്രവാഹം
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തെ പ്രതിക്കൂട്ടലാക്കി കോൺഗ്രസിൽ പരാതികൾ അധികരിക്കുന്നുവെന്ന് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ സംഘര്‍ഷം വര്‍ധിക്കാൻ കാരണം ഹൈക്കമാൻഡ് തീരുമാനങ്ങളിൽ വന്ന പക്വതയില്ലായ്മയാണ് വിമർശനങ്ങൾക്ക് വഴി…
Read More » - 30 September
എയ്ഡഡ്, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ നിയമനങ്ങളിലടക്കം പൊലീസ് വെരിഫിക്കേഷന് നിർബന്ധമാക്കി
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ…
Read More » - 30 September
ഷിപ്പിംഗ് ട്രേഡ് മീറ്റ് ഇന്ന്: തീരദേശ കപ്പല്‍ സര്‍വീസുകളുടെയും ഷിപ്പിംഗ് വ്യവസായങ്ങളുടെയും വികസനം ഇനി കുതിച്ചുയരും
കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധ ഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഷിപ്പിംഗ് ട്രേഡ് മീറ്റ് ഇന്ന്. വൈകീട്ട് 4.30 ന് കൊച്ചി ക്രൗണ്‍…
Read More » - 30 September
മാവേലിക്കരയിൽ വീടിന് തീയിട്ട മകന് അമ്മയുടെ കഴുത്ത് മുറിച്ചശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു
മാവേലിക്കര: മദ്യലഹരിയില്‍ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്ത് മുറിച്ച് മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെട്ടികുളങ്ങര ഈരേഴവടക്ക് നാമ്പോഴില്‍ പരേതനായ അച്യുതന്‍പിള്ളയുടെ മകന് ഫോട്ടോഗ്രാഫറായ സുരേഷ്കുമാറാ(49)ണ് വീടിനും…
Read More »