Nattuvartha
- Sep- 2021 -20 September
ഇരട്ട പിറന്ന മക്കളെ കാണുന്നതിന് മുന്നേ കൃഷ്ണേന്ദു മരണത്തിനു കീഴടങ്ങി
തൊടുപുഴ: കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങും മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി കൃഷ്ണേന്ദു. മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദുവാണ് (24) കോവിഡ് ബാധിച്ച് മരിക്കുംമുമ്പ്…
Read More » - 20 September
കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ വിവാഹം: ജാൻവിയെ മിന്നുകെട്ടി ആക്സിഡ്
തൃശൂർ: കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ വിവാഹം. തൃശൂർ പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി അലങ്കരിച്ച കതിർമണ്ഡപത്തിലായിരുന്നു ഈ വേറിട്ട വേറിട്ട ചടങ്ങ്. 50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്.…
Read More » - 20 September
ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി
എറണാകുളം : ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച…
Read More » - 20 September
ചിറക് ഉയരങ്ങളിലേക്ക് പറക്കാനുള്ളതല്ല, സുരക്ഷയൊരുക്കാനും കൂടിയുള്ളതാണെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ: ട്രോൾ മഴ
തിരുവനന്തപുരം: പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തുടങ്ങിയ സംഘടന ശാക്തീകരണ ക്യാമ്പയിന് ചിറക് പരിചയപ്പെടുത്തിയ സാദിഖ്…
Read More » - 20 September
ബാല്യകാലത്തെ മെന്റൽ ട്രോമ, വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗമായ കടുവകളെ കൊന്നൊടുക്കി മുരുകൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റാണ് സിനിമകളുടെ ആശയത്തെ ഏറ്റവും മോശമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളത്. സൂപ്പർ ഹിറ്റായ മോഹൻലാൽ സിനിമയുടെ പ്ലോട്ട് ആണ്…
Read More » - 20 September
ഓണം ബംപര്‍ വാര്‍ത്ത പരന്നതോടെ ടിക്കറ്റ് വിറ്റ മീനാക്ഷി ലോട്ടറീസില്‍ തകര്‍പ്പന്‍ കച്ചവടം
തൃപ്പൂണിത്തുറ: ആദ്യമായി ബംപറടിച്ച സന്തോഷത്തിലാണ് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ്. TE 645465 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഓണം ബംപറിന്റെ 12 കോടി അടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലെ…
Read More » - 20 September
ശിഖണ്ഡിയെപോലെ എ. വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണ്: കെ സുധാകരൻ
കണ്ണൂര്‍: ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയതുപോലെ എ വിജയരാഘവനെ പോലെയുള്ള നേതാക്കന്മാരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഏറ്റവും വലിയ വര്‍ഗീയവാദിയാണ്…
Read More » - 20 September
മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സംഭവത്തിൽ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. മഹിളാ മന്ദിരത്തിലെ…
Read More » - 20 September
‘ഡ്രൈവർ മോശമായി പെരുമാറി, ബസിൽ ഉണ്ടായിരുന്നവർ സഹായിച്ചില്ല: തന്നെ ഒരു സ്ത്രീയായി കൂട്ടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു’
കോഴിക്കോട്: ബസ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാതായി പോലീസില്‍ പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ…
Read More » - 20 September
പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്, അതാണ് ഈ സർക്കാരിന്റെ പ്രത്യേകത: പിണറായി വിജയൻ
തിരുവനന്തപുരം: പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് കേരളത്തിലെ മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്. അതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഐ. എം. ജിയില്‍…
Read More » - 20 September
ലൈഫ് പദ്ധതിക്ക് തുല്യമായ മറ്റൊരു പദ്ധതിയും രാജ്യത്തില്ലെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണ് ലൈഫ് എന്നും 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ…
Read More » - 20 September
സി പി എമ്മിന്റെ ഒത്താശയോടെ കാന്തപുരം ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നു, പിണറായി സമസ്തക്ക് മറുപടി നൽകൂ: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സി പി എമ്മിനെയും കാന്തപുരത്തെയും രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്. അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ഒരു…
Read More » - 20 September
മഹാകവി വള്ളത്തോളിന്റെ വീട് കയ്യടക്കി സി പി എം: പരാതിയുമായി അനന്തിരവന് രംഗത്ത്
തൃശ്ശൂര്‍: മഹാകവി വള്ളത്തോളിന്റെ വീട് സി പി എം കയ്യടക്കിയെന്ന് പരാതിയുമായി അനന്തരവൻ രംഗത്ത്. വള്ളത്തോളിന്റെ ജന്മവീടായ തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് സ്മാരകമാണ് സിപിഎം നേതൃത്വത്തിലുള്ള…
Read More » - 20 September
പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല: പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി
കൊല്ലം: പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ സ്മൃതികേരം…
Read More » - 20 September
പത്തനംതിട്ടയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അതിക്രമിച്ചു കയറി സിപിഎമ്മിന്റെ വഴിവെട്ടൽ, വീട്ടമ്മയ്ക്ക് മർദ്ദനം
പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് സ്വകാര്യഭൂമിയിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി വഴിവെട്ടിയെന്ന് പരാതി. പാലക്കാത്തകിടി സ്വദേശി മോഹനന്റെ കൃഷിയിടത്തിലാണ് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറിയത്. മോഹനന്റെ…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 20 September
ഇടുക്കിയിൽ ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ തട്ടിയെടുക്കുന്നതായി പരാതി
ഇടുക്കി: ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ തട്ടിയെടുക്കുന്നതായി പരാതി ഉയരുന്നു. ഇടുക്കിയിലെ ചിന്നക്കനാലിലാണ് സംഭവം. വ്യാജരേഖ കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതിക്കാർ പറയുന്നത്. ആദിവാസികളുടെ ഭൂമി…
Read More » - 20 September
സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ നിനക്ക്: വിനായകനെ വിമർശിച്ച് യുവാവിന്റെ ഫേസ്ബുക് മെസ്സേജ്
തിരുവനന്തപുരം: നടൻ വിനായകനെ വിമർശിച്ചുകൊണ്ട് യുവാവിന്റെ ഫേസ്ബുക് മെസേജ്. സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ നിനക്ക് എന്ന് തുടങ്ങുന്ന യുവാവിന്റെ മെസ്സേജ് പങ്കുവച്ചത് വിനായകൻ തന്നെയാണ്.…
Read More » - 20 September
ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും
ബാംഗ്ലൂർ: ബാംഗ്ലൂരിൽ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ അറസ്റ്റിലായവരിൽ മലയാളി വിദ്യാര്‍ത്ഥികളും നിരവധി ഐടി ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ആനേക്കലിലെ വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി നടന്നത്. സംഭവസ്ഥലത്തു വച്ച്…
Read More » - 19 September
പട്ടിണിക്കാലം വന്നപ്പോൾ പണപ്പെട്ടി തുറന്നിട്ട് ആർക്കും പണമെടുക്കാം എന്ന് പറഞ്ഞ പള്ളിയുള്ള നാടാണ് കേരളം: നെൽസൻ ജോസഫ്
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന സാമൂഹികവസ്തകളെ ചൂണ്ടിക്കാണിച്ച് നെൽസൻ ജോസഫ് എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. കേരളത്തിന്റെ മതേതരത്വ മൂല്യത്തെ വിവിധ സന്ദർഭങ്ങളിലൂടെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ളതാണ് നെൽസൻറെ ഫേസ്ബുക്…
Read More » - 19 September
മൂസിക് സിസ്റ്റവും ടിവിയും: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ 100 ഐസിയു കിടക്കകൾ
തിരുവനന്തപുരം: മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ 100 ഐസിയൂ കിടക്കകൾ സജ്ജമാക്കി. ആദ്യത്തെ ഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. ഐസിയുകളുടെ ഉദ്ഘാടനം…
Read More » - 19 September
ഈഴവ ലവ് ജിഹാദ്: കാര്യം അന്വേഷിക്കാൻ വിളിച്ചപ്പോൾ വിവാദ പരാമർശം നടത്തിയ വൈദികന്റെ ഫോൺ സ്വിച്ച് ഓഫ്
തിരുവനന്തപുരം: ഈഴവ ലവ് ജിഹാദ് വിവാദ പരാമർശം നടത്തിയ ഫാ. റോയ് കണ്ണന്‍ചിറയെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട്…
Read More » - 19 September
കെട്ടിടത്തിന്റെ പൊളിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ അസ്ഥികൂടം: സ്കെച്ച് പേന കൊണ്ട് മാര്‍ക്ക് ചെയ്ത അടയാളം
ആലപ്പുഴ: വീട് പൊളിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തില്‍ സ്കെച്ച് പേന ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. കല്ലുപാലത്തിന്…
Read More » - 19 September
വിഘടനവാദികളെയും തീവ്രവാദികളെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമെന്ന് വി. മുരളീധരന്
തിരുവനന്തപുരം: കേരളത്തില്‍ വളര്‍ന്നു വരുന്ന വിഘടനവാദികളെയും തീവ്രവാദികളെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമുള്ളതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. നാല് വോട്ടിന്…
Read More » - 19 September
നാളെ ചട്ടേം മുണ്ടും ഉടുത്താൽ മതീന്ന് അഭിവന്ദ്യന്മാർ പറയും: ഈഴവ ലവ് ജിഹാദ് പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഈഴവ ലവ് ജിഹാദ് പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. ക്രിസ്ത്യൻ പെൺകുട്ടികളെ അഭിവന്ദ്യന്മാർ നിങ്ങളെ നാറ്റിക്കുകയാണ്, ഈ വർത്തമാനം നിങ്ങൾ തന്നെ ഇറങ്ങി നിർത്തിക്കണമെന്ന് പരിഹസിച്ചു…
Read More »