Nattuvartha
- Sep- 2021 -21 September
ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് യുവാവ്: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഓണം ബംബറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കിലും മുസ്ലിമിന് ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കലാണ് നല്ലതെന്ന്…
Read More » - 21 September
പ്രത്യേക കര്‍മ്മ പദ്ധതി: 2023 ഓടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റും
തിരുവനന്തപുരം: 2023 ഓടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 September
‘ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നു’: ഇസ്ലാം ഡാൻസും സംഗീതവും നിരോധിക്കാൻ കാരണം: വൈറൽ വീഡിയോ
തിരുവനന്തപുരം: ഇസ്ലാം മതത്തിൽ ഡാൻസും സംഗീതവും നിരോധിച്ചത് എന്തുകൊണ്ട് എന്ന് വിശദമാക്കുന്ന മതപ്രഭാഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നുവെന്ന്…
Read More » - 21 September
അത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവും: കെഎം മുനീർ
കോഴിക്കോട്: കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്നാണ് സിപിഎം പറയുന്നതെന്നും ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണമെന്നും മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എംകെ…
Read More » - 21 September
ടിക്കറ്റ് കയ്യിൽ കിട്ടാതെ പ്രതികരിക്കില്ലെന്ന് സെയ്തലവിയുടെ ഭാര്യ നിലപാടെടുത്തിരുന്നു: കൂടെയുണ്ടാകുമെന്ന് നാട്ടുകാർ
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ തനിക്ക് അടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാർ. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും…
Read More » - 21 September
മേൽശാന്തിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്റ്റേറ്റ് മാനേജർ, യുവാവ് ചികിത്സയിൽ: സംഭവം കോട്ടയത്ത്
കോട്ടയം: ക്ഷേത്രം മേൽശാന്തിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. ടി.ആർ.ആൻ്റ്.ടി. എസ്റ്റേറ്റിൽ ചെന്നാപ്പാറ റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ…
Read More » - 21 September
‘എങ്കിൽ പിന്നെ നിങ്ങൾക്ക് ടാക്സി വിളിച്ചാൽ പോരായിരുന്നോ’: ബിന്ദു അമ്മിണിയോട് ഡ്രൈവർ, യാഥാർത്ഥത്തിൽ സംഭവിച്ചത് – വീഡിയോ
കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് ആക്ടിവിസ്റ് ബിന്ദു അമ്മിണി പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച്ച നടന്ന സംഭവത്തില്‍…
Read More » - 21 September
മനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയും, ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ഗുരു: പിണറായി വിജയൻ
തിരുവനന്തപുരം: ജാതിമത വേർതിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീർത്ത അന്ധകാരത്തിൽ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ഗുരുവെന്ന് മുഖ്യമന്ത്രി…
Read More » - 21 September
നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നു: ജോർജ്ജ് കുര്യൻ
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍…
Read More » - 21 September
കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യം ഏതാണെന്നറിയാമോ?: സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്
തൃശൂര്‍: കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്. 2020ലെ പുതുജീവിവര്ഗങ്ങളില് കൊല്ലം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവുമുണ്ടെന്നാണ്…
Read More » - 21 September
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഇടിമിന്നലോടുകൂടിയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം പിൻവാങ്ങുന്നതിനു…
Read More » - 21 September
വായ്പ്പയെടുത്ത് മടുത്തു, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മാറാൻ ഇനി നികുതി പിരിക്കുകയെ വഴിയുള്ളൂ: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വായ്പ്പയെടുത്തു കൊണ്ടാണ് സർക്കാർ പലപ്പോഴും ഇത് പരിഹരിച്ചതെങ്കിലും ഇപ്പോൾ വായ്പ്പ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തിന്റെ…
Read More » - 21 September
ജീരകവെള്ളത്തിലുണ്ട് ജീവന് വേണ്ടതെല്ലാം: അറിയാം ഗുണങ്ങൾ
പഴയകാലത്ത് നമ്മുടെയൊക്കെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നായിരുന്നു ജീരക വെള്ളം. ദാഹമകറ്റാൻ സാധാരണ ജലത്തിൽ മറ്റു പലതും നമ്മൾ ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇഞ്ചിയും, ചുക്കും, നന്നാരിയും എല്ലാം…
Read More » - 21 September
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ഫീഡര്‍ സര്‍വീസിനായി 1500 ഇ ഓട്ടോറിക്ഷകള്‍ വാങ്ങാനൊരുങ്ങുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ ഇ ഓട്ടോറിക്ഷ ഫീഡര്‍ സര്‍വീസിനായി സര്‍ക്കാര്‍ 1500 ഓട്ടോറിക്ഷകള്‍ വാങ്ങാനൊരുങ്ങുന്നു. ഓരോ പ്രദേശത്തു നിന്നും യാത്രക്കാരെ കയറ്റി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിക്കുന്നതും ബസില്‍…
Read More » - 21 September
ആലപ്പുഴയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ…
Read More » - 21 September
സ്കൂള്‍ തുറക്കുന്നതിനുള്ള പദ്ധതി: വിദ്യാഭ്യാസ -ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗം വ്യാഴാഴ്ച
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പദ്ധതി തയാറാക്കൽ വ്യാഴാഴ്ച നടക്കും. വിദ്യാഭ്യാസ -ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗമാണ് വ്യാഴാഴ്ച ചേരുന്നത്. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്,…
Read More » - 21 September
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മഞ്ചേരി: പന്തീരാങ്കാവ് യു.എ.പി.എ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ്…
Read More » - 21 September
ഭാഗ്യാന്വേഷണം ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ ഭാഗമാണ്, സെയ്തലവി എന്ന പാവം മനുഷ്യനെ ട്രോളാൻ അവകാശമില്ല
തിരുവനന്തപുരം: ഇത്തവണത്തെ കേരള സംസ്ഥാന ഓണം ബംമ്പർ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വമ്പൻ ട്വിസ്റ്റ് അമ്പരപ്പിക്കുന്നതാണെന്നും വ്യാജ ലോട്ടറി മാഫിയയുടെ കളിപ്പീരിൽ ഇരയായ പ്രവാസി മനുഷ്യനെ കുറിച്ച്…
Read More » - 21 September
രണ്ടാം നിലയിൽ നിന്നും സാരിയിൽ തൂങ്ങി പുറത്തു ചാടി: മഹിളാ മന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി
കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക്…
Read More » - 21 September
ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു, ദളിത് ആയതിനാൽ സംരക്ഷണം നൽകുന്നില്ല: ബിന്ദു അമ്മിണി
കോഴിക്കോട്: ബസ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാതായി പോലീസില്‍ പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ…
Read More » - 21 September
സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താന്‍, ദളിത് ആയതിന്റെ പേരില്‍ കേരള പോലീസ് സംരക്ഷണം നൽകുന്നില്ല
കോഴിക്കോട്: സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താനെന്നും എന്നാല്‍ താന്‍ ദളിത് ആയതിന്റെ പേരില്‍ കേരള പോലീസ് സംരക്ഷണം നല്‍കാതിരിക്കുകയാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ബസ് ഡ്രൈവറില്‍…
Read More » - 20 September
സെയ്തലവിക്കും ജയപാലനുമല്ല, ശരിക്കും തിരുവോണം ബംപറടിച്ചത് സര്‍ക്കാരിന്?
തിരുവനന്തപുരം: തിരുവോണ ബംപർ വിജയിയായ കോടിപതിയെ അറിയാനുള്ള ആകാംക്ഷയിലായിരുന്നു കേരളം. മാറിയും മറിഞ്ഞും വന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ യഥാര്‍ത്ഥ ബംപര്‍ വിജയി എറണാകുളം മരട് സ്വദേശി ജയപാലനാണെന്നു വ്യക്തമായി.…
Read More » - 20 September
മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക്…
Read More » - 20 September
വിവാദങ്ങൾക്ക് വിട: ബമ്പര്‍ എടുത്തത് 5000 രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മാറ്റാന്‍ പോയപ്പോൾ: ജയപാലന്
എറണാകുളം: 5000 രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മാറ്റാന്‍ പോയപ്പോഴാണ് ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തതെന്ന് സമ്മാനജേതാവായ മരട് സ്വദേശി ജയപാലന്. സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍…
Read More » - 20 September
കുഞ്ഞുങ്ങളുടെ ജീവന് വെച്ചു കളിക്കാന്‍ സമ്മതിക്കില്ല, കുട്ടികളെ ഞങ്ങൾ വിടില്ല: സ്കൂൾ തുറക്കുന്നതിൽ വ്യത്യസ്ത പ്രതികരണം
തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെങ്കിലും കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിലെ ഭൂരിപക്ഷം അമ്മമാരും. കോവിഡ് നിരക്ക് ഇപ്പോഴും കുറയാത്ത…
Read More »