Nattuvartha
- Sep- 2021 -19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 19 September
ലേഡീസ് ഹോസ്റ്റലിനു പിറകിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും: സെക്സ് അബ്യൂസ് അല്ലെന്ന് പ്രിൻസിപ്പൽ, പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിനു പിറകിൽ നഗ്നതാ പ്രദർശനവും സ്വയം ഭോഗവും നടത്തിയ യുവാക്കൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന വിമർശനം ശക്തമാകുന്നു. തിരുവനന്തപുരം മെഡിക്കൽ…
Read More » - 19 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് ഇറക്കി ബിജെപി: പ്രകാശം ചെയ്ത് സുരേഷ് ഗോപി
ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ട്…
Read More » - 19 September
സ്വാമി ആസാമിയാകരുത്, ആത്മീയ ജീവിതവുമായി തനിക്കെന്ത് ബന്ധം: സുരേഷ് ഗോപിയെ ട്രോളിയ സന്ദീപാനന്ദ ഗിരിയ്ക്ക് രൂക്ഷ വിമർശനം
തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ ട്രോളിയ സ്വാമി സന്ദീപാനന്ദ ഗിരിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. സ്വാമി ആസാമിയാകരുത്, ആത്മീയ ജീവിതവുമായി തനിക്കെന്ത് ബന്ധമെന്നാണ് സന്ദീപാനന്ദ…
Read More » - 19 September
സിനിമയിലേക്ക് പെണ്‍കുട്ടികളെ തേടുകയാണെന്ന് പറഞ്ഞ് അടുത്തു കൂടി: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കോട്ടയം: സിനിമയിലേക്ക് പെണ്‍കുട്ടികളെ തേടുകയാണെന്ന് പറഞ്ഞ് അടുത്തു കൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ് ആണ് പാലാ പൊലീസിന്റെ പിടിയിലാത്.…
Read More » - 19 September
കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഈഴവരായ ചെറുപ്പക്കാർ: വർഗീയ പ്രസ്താവനയുമായി ഫാ. റോയി കണ്ണൻചിറ
കോട്ടയം: ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി ദീപിക ബാലസഖ്യം ഡയറക്ടറായ…
Read More » - 19 September
അമ്മ മരിച്ചതോടെ പൊന്നു ചെട്ടിയാരോട് മക്കളുടെ ക്രൂരത: സ്വത്ത് എഴുതി വാങ്ങി, മുറിയില്‍ പൂട്ടിയിട്ടത് ആറുമാസം
പാലക്കാട്: ഭാര്യ മരിച്ചതോടെ മക്കളുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന പൊന്നു ചെട്ടിയാര്‍ക്ക് മോചനം. മക്കളുടെ ക്രൂരത അറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും വയോധികനെ മോചിപ്പിച്ചു. മണ്ണാര്‍ക്കാട് പടിഞ്ഞാറെത്തറയില്‍…
Read More » - 19 September
മുടി കൊഴിച്ചിലുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക
മനുഷ്യനെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതിന് ഏറ്റവും വലിയ കാരണക്കാർ നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങൾ തന്നെയാണ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ…
Read More » - 19 September
കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന എ.ആര് നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയര്‍ന്ന മലപ്പുറം എ.ആര് നഗര്‍ സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി…
Read More » - 19 September
മാംസോല്‍പ്പാദനത്തില്‍ കേരളം ചരിത്രം സൃഷ്ടിക്കും, സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ.ചിഞ്ചുറാണി
മൂവാറ്റുപുഴ: മാംസോല്‍പ്പാദനത്തില്‍ കേരളം ചരിത്രം സൃഷ്ടിക്കുമെന്നും , സ്വയംപര്യാപ്തത കൈവരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇതിന് വേണ്ടി ധാരാളം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിക്കുകയാണെന്നും മന്ത്രി…
Read More » - 19 September
മലബാറിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്ത് വീണ ജോർജ്ജ്
കോഴിക്കോട്: മലബാറിലെ ആദ്യത്തേതും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതുമായ മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനം…
Read More » - 19 September
ജനുവരിയോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്: ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം
തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനത്ത് വാക്സിനേഷന് പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകള്‍. വാക്സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തില്‍ കേന്ദ്രം പുതുക്കിയ കണക്കനുസരിച്ച് ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം മതി.…
Read More » - 19 September
തിരുവോണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്: ഒന്നാം സമ്മാനം 12 കോടി രൂപ
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടിയുടെ ഒന്നാം സമ്മാനമാണ്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും…
Read More » - 19 September
കോവിഡും ന്യുമോണിയയും: അതിവേഗ ശസ്ത്രക്രിയയില്‍ ഇരട്ട കൺമണികൾക്ക് ജന്മമേകി കൃഷ്ണേന്ദു യാത്രയായി
ഇടുക്കി: കോവിഡ് ശ്വാസം മുട്ടിച്ചപ്പോഴും കൃഷ്ണേന്ദു തന്റെ കണ്മണികളെ സുരക്ഷിതരാക്കി. അമ്മകരുതലിലിന്റെ മാതൃക തീര്‍ത്ത് മരണം. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24)വാണ് കോവിഡ് ബാധിച്ച്…
Read More » - 19 September
ഓണ്‍ലൈന്‍ തട്ടിപ്പ് പൊളിച്ചടുക്കി സൈബര്‍ സെല്‍: നഷ്ടപ്പെട്ട ഉടനെ കണ്ടെത്തിയത് 5 ലക്ഷം രൂപയോളം
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 2 വ്യക്തികൾക്ക് നഷ്ടമായ പണം സമയോചിത ഇടപെടലിലൂടെ തിരിച്ചുപിടിച്ച് സൈബര്‍ സെല്‍. നഗരത്തിലെ ഡോക്ടറുടെ നാലര ലക്ഷവും റിട്ട. വില്പന നികുതി ഉദ്യോഗസ്ഥന്റെ…
Read More » - 19 September
വധശ്രമക്കേസിലെ പ്രതി പൊലീസുകാരനെ ക്രൂരമായി ആക്രമിച്ചു: പ്രതിക്ക് 20 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി
കോട്ടയം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് പ്രതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കേസില്‍ പ്രതിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി.…
Read More » - 19 September
കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം
ഡല്‍ഹി: കേരളം അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും…
Read More » - 18 September
‘വാഹനം ഓടിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്, മാലിന്യം കോരാനൊന്നും ആരോടും പറയുന്നില്ല’: കെഎസ്ആര്‍ടിസി എംഡി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകര്‍. ഡ്രൈവര്‍മാരോട് വാഹനം ഓടിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും…
Read More » - 18 September
സ്കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല: തുറക്കാനുള്ള തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ്…
Read More » - 18 September
തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പു തോന്നി: സന്ദീപ് ജി വാര്യര്‍
തൃശൂർ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ ആവശ്യത്തിനായി മന്ത്രിയെ വിളിക്കേണ്ടി വന്ന…
Read More » - 18 September
ഒരു സര്‍ക്കാര്‍ ആശുപത്രിയിലും തന്നെ പരിശോധിച്ചില്ല: ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ യുവതി
തിരുവനന്തപുരം: ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിലൂടെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലുകള്‍ക്കെതിരെ യുവതി. ഒരു സര്‍ക്കാര്‍ ആശുപത്രിയിലും തന്നെ പരിശോധിച്ചില്ലെന്ന് യുവതി പറഞ്ഞു. എസ്എടി ആശുപത്രിയില്‍…
Read More » - 18 September
വലിയ തോതില്‍ താലിബാന്‍വത്കരണം, പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും: അല്‍ഫോണ്‍സ് കണ്ണന്താനം
ഡല്‍ഹി: കേരളം അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും…
Read More » - 18 September
‘രാഹുൽ ഗാന്ധി ഈ വീടിന്റ്റെ ഐശ്വര്യം’ -ബിജെപി: കോൺഗ്രസിനെതിരെ പരിഹാസവുമായി വൈറൽ പോസ്റ്റ്
കൊല്ലം: ബി ജെ പി തിരഞ്ഞെടുപ്പിൽ അനായസേന,വിജയിക്കുന്നതിന്റെയും,പല സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുകയും ചെയ്തതിന്റെ കാരണം മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോയി കവടി നിരത്തണ്ട എന്ന്. സംവിധായകൻ എംഎ…
Read More » - 18 September
ഇന്നലെ രണ്ടരക്കോടി പേർക്ക് വാക്സിൻ നൽകിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണ്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് വെള്ളിയാഴ്ച രാജ്യത്ത് രണ്ടരക്കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്ന അവകാശവാദം തെറ്റാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആലുവ ശ്രീമൂലനഗരം…
Read More » - 18 September
ന്യുമോണിയ: കുട്ടികൾക്ക് പുതിയ വാക്സിൻ നൽകാൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ നൽകാൻ സർക്കാർ നിർദ്ദേശം. കുട്ടികളിലെ ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പായാണ് ന്യൂമോകോക്കൽ…
Read More »