Nattuvartha
- Nov- 2021 -16 November
ഫോണില്‍ സംസാരിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കോട്ടയം: കാറിലെത്തി ഫോണില്‍ സംസാരിച്ച ശേഷം യുവാവ് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മുട്ടമ്പലത്ത് ആണ് സംഭവം. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍…
Read More » - 16 November
അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുത്തൻ…
Read More » - 16 November
വധു ഒല്ലൂരിൽ, വരൻ ന്യൂസിലാൻഡിൽ : ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹം കുട്ടനെല്ലൂരിൽ നടന്നു
തൃശൂര്‍ : ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹം കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാർ ഓഫിസില്‍ നടന്നു. ഒല്ലൂര്‍ ഹോളി ഏയ്ഞ്ചല്‍സ് റോഡില്‍ കല്ലൂക്കാരന് റാഫി-ഷൈനി ദമ്പതികളുടെ മകള്‍ സെറിന്‍…
Read More » - 16 November
കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ
കുണ്ടറ: കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. കുണ്ടറ പൊലീസ് ആണ് വിദ്യാർത്ഥിയെ പിടികൂടിയത്. വിശാഖപട്ടണം സ്വദേശി പുരുഷ കാരി രാഘവ വേദ്രയാണ് രണ്ട് കിലോ…
Read More » - 16 November
കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്, ഒരൽപം പിറകോട്ട് പോയാൽ അവർക്കത്രയും സന്തോഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഒരല്പം പിറകോട്ട് പോയാല്‍ അവര്‍ക്കത്രയും സന്തോഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും…
Read More » - 16 November
മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍
പാലക്കാട് : മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ അമ്മ ദിവ്യ അറസ്റ്റില്‍. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഷൊര്‍ണൂരില്‍…
Read More » - 16 November
പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രക്തക്കറയുള്ള വടിവാളുകള്‍ കണ്ടെത്തി: സഞ്ജിത്തിനെ വെട്ടിയതെന്ന് സംശയം
പാലക്കാട്: കണ്ണന്നൂരില്‍ മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് സമീപമാണ് വടിവാളുകള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍…
Read More » - 16 November
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു
കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ ഭര്‍ത്താവ് രാമന്‍കുട്ടിയും മരിച്ചു. റിമാന്‍ഡിലായിരുന്ന ഇദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രായാധിക്യം…
Read More » - 16 November
മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് ഉത്തരം പറയുന്നത് ബ്രിട്ടാസ്: താങ്കളാണോ മുഖ്യമന്ത്രിയെന്ന ചോദ്യവുമായി എംപിമാര്‍
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ. പാർലമെന്റിന്റെ ശീതകാല…
Read More » - 16 November
മുത്തലാഖ്: നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍
മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. യുവാവിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ഭാര്യയുടെ അമ്മാവന്മാര്…
Read More » - 16 November
ഫോൺ വിളിച്ചുകൊണ്ട് ട്രാക്കിലേക്ക്: യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
കോട്ടയം: കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്. രാവിലെ…
Read More » - 16 November
ശബരിമലയിൽ അപ്പം അരവണ നിർമ്മാണത്തിന് ഹലാൽ ശർക്കര: പ്രതിഷേധം ശക്തം
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ…
Read More » - 16 November
പാലക്കാട് പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : പതിനഞ്ചു വയസ്സുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂരില്‍ ആണ് സംഭവം. കല്ലായി കുളമ്പ് സ്വദേശിനി നിത്യശ്രീയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 16 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തക്കറ പുരണ്ട നാല് വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട് കണ്ണന്നൂരില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാല് വടിവാളുകളാണ് കണ്ടെത്തിയത്. സഞ്ജിത്തിനെ…
Read More » - 16 November
അഭിഭാഷകനെ കോടതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: അഭിഭാഷകനെ കോടതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ശ്രീപ്രകാശാണ് മരിച്ചത്. ഹൈക്കോടതി ചേമ്പറിനു സമീപമുള്ള മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ ആണ്…
Read More » - 16 November
ശബരിമല ദര്‍ശനത്തിന് യുവതി എത്തി: പ്രതിഷേധം, തമിഴ്നാട് സ്വദേശിനി നാട്ടിലേക്ക് മടങ്ങി
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതോടെ ദര്‍ശനത്തിനായി യുവതി എത്തി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തമിഴ്നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരിലെത്തിയത്. പ്രതിഷേധം ഉയര്‍ന്നതിനെ…
Read More » - 16 November
ഇഡലി പാത്രത്തിൽ വിരൽ കുടുങ്ങി : കുഞ്ഞിന് രക്ഷകരായി ഫയർ ഫോഴ്സ്
കൊടുങ്ങല്ലൂർ: ഇഡലി പാത്രത്തിന്റെ മൂടിയിൽ വിരൽ കുടുങ്ങിയ കുഞ്ഞിന് ഫയർ ഫോഴ്സ് രക്ഷകരായി. പെരിഞ്ഞനം കൊറ്റകുളം സ്വദേശി പാതാനത്ത് പറമ്പിൽ മുഹമ്മദ് ആഷീമിന്റെ മകൻ ഒന്നര വയസ്സുള്ള…
Read More » - 16 November
മോഷണത്തിനിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
കണ്ണൂർ: മോഷണത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. അസം ബാർപെറ്റ സ്വദേശി നസറുളിനെയാണ് (25) പൊലീസ് പിടികൂടിയത്. കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും…
Read More » - 16 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ വെളളപൂശാന്‍ ശ്രമിക്കുന്നത് പൊറുക്കില്ല, ആക്രമണം പൊലീസിന്റെ അറിവോടെ
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകം പൊലീസിന്റെ അറിവോടെയാണ് നടന്നതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. പ്രതികളെ വെളളപൂശാന്‍ ശ്രമിക്കുന്നത് പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്തിന്റെ…
Read More » - 16 November
നിര്‍ത്തിയിട്ട സ്കൂട്ടറും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ
കാസര്‍ഗോഡ്: നിര്‍ത്തിയിട്ട സ്കൂട്ടറും 50,000 രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ഇരിട്ടി വികാസ് നഗര്‍ മാവിലാഹൗസിലെ കെ.കെ. വിനേഷിനെ (22) ടൗൺ പൊലീസ് ആണ് അറസ്റ്റ്…
Read More » - 16 November
കനത്ത നാശം വിതച്ച് മഴ : തിരുവനന്തപുരത്ത് 119 വീടുകൾ തകർന്നു
തിരുവനന്തപുരം: ജില്ലയിൽ പെയ്ത കനത്ത മഴയിൽ അഞ്ച് വീടുകൾ പൂർണമായും 114 വീടുകൾ ഭാഗികമായും തകർന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി…
Read More » - 16 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നേരത്തെ ഭീഷണിയുണ്ടായിരുന്നു, സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ
പാലക്കാട്: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ അര്‍ഷിത. അഞ്ചു പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ആരും മുഖം മറച്ചിരുന്നില്ലെന്നും അര്‍ഷിത പറയുന്നു.…
Read More » - 16 November
കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം: വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണി, വീടുകളും ഇരുചക്രവാഹനങ്ങളും കാറും തകര്‍ത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉള്ളൂര്‍കോണത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തിയ സംഘം മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും അടിച്ചു തകര്‍ത്തു.…
Read More » - 16 November
മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന് ഷോക്കേറ്റ് ചെരിഞ്ഞു
പാലക്കാട്: മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന് ഷോക്കേറ്റ് ചെരിഞ്ഞു. വൈദ്യുതി ലൈനില്‍ തുമ്പിക്കൈ തട്ടി ഷോക്കേറ്റാതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം മൂന്ന് വയസ് പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞത്. Read…
Read More » - 16 November
അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: 47 ദിവസത്തിനുള്ളില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദം
തിരുവനന്തപുരം: അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്താണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത…
Read More »