KottayamKeralaNattuvarthaLatest NewsNews

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

റിമാന്‍ഡിലായിരുന്ന ഇദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ ഭര്‍ത്താവ് രാമന്‍കുട്ടിയും മരിച്ചു. റിമാന്‍ഡിലായിരുന്ന ഇദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ ആണ് മരണ കാരണം. കഴിഞ്ഞ ഒക്ടോബര്‍ 4 ന് ആണ് രാമന്‍കുട്ടി ഭാര്യയെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിനു ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

Read Also : നല്ല ഉറക്കം കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ഇത് മക്കള്‍ കാണാനിടയാകുകയും തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രാമന്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button