Nattuvartha
- Oct- 2023 -19 October
യുവതിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
നേമം: യുവതിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഞരമ്പുമുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ…
Read More » - 19 October
സ്കൂൾ ബസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ
പോത്തൻകോട്: ഗവ.യു.പി സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവർ കഞ്ചാവുമായി അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് പൊലീസാണ് പിടികൂടിയത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന…
Read More » - 19 October
ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തി: യുവാവ് എക്സൈസ് പിടിയിൽ
കൊല്ലം: നഗരത്തിൽ ഓട്ടോറിക്ഷയിൽ വാറ്റുചാരായം കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കൈക്കുളങ്ങര വെസ്റ്റ് തങ്കശ്ശേരി കാവൽപുരക്കു സമീപം രേവതി വീട്ടിൽ നിന്നും ഇപ്പോൾ തൃക്കടവൂർ…
Read More » - 19 October
റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്
മലപ്പുറം: കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ച് അപകടം. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. മലപ്പുറം…
Read More » - 19 October
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന് തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യതയെന്നു സൂചന
കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന്…
Read More » - 19 October
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അപകടം: ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് സിനാനാണ് കഴുത്തിന് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 19 October
ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം: പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണ്. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർക്ക്…
Read More » - 19 October
സാമ്പത്തിക ബാധ്യത: എൻഡോസൾഫാൻ ദുരിത ബാധിതൻ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതനായ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കൾ മൃതദേഹം…
Read More » - 19 October
ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുണ്ടന്‍വേലി സ്വദേശി അഖില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. Read Also : ‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ…
Read More » - 17 October
അടുത്ത വര്‍ഷം മുതല്‍ ‘സ്കൂള്‍ ഒളിമ്പിക്സ്’: സ്കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കായിക മേളയെ സ്കൂള്‍ ഒളിമ്പിക്സ് എന്ന് പേര് മാറ്റാനാണ് പദ്ധതി. സ്കൂള്‍ ഒളിമ്പിക്സെന്ന പേര് അടുത്ത…
Read More » - 17 October
ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഒറ്റ രാത്രിയില്‍ പെയ്ത മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായതെന്ന് സതീശന് പറഞ്ഞു.…
Read More » - 17 October
ഓസ്കാർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ- സംസ്ഥാന അവാർഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മക്കളുടെ ജനനത്തിലൂടെ…
Read More » - 16 October
ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന സ്ഥലം എന്ന് എസ്പിയുടെ റിപ്പോര്‍ട്ട്: പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍
കോട്ടയം: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി നല്കിയ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള…
Read More » - 16 October
- 16 October
ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
തിരുവനന്തപുരം: ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്കാരം. ‘അറിയിപ്പ്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.…
Read More » - 16 October
മസാല ബോണ്ട് കേസിൽ കിഫ്ബിയ്ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാം: ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിയ്ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് ഇഡി കോടതിയെ…
Read More » - 16 October
അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു
തിരുവല്ല: അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കുറ്റൂർ വാഴയിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ മകൻ വി.ആർ. ശ്യാംകുമാർ (ഉണ്ണി-34)…
Read More » - 16 October
‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു
പത്തനംതിട്ട: ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകൾ അയക്കില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഡോ. ബിജു. ഈ വർഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ്, സോഷ്യൽ…
Read More » - 16 October
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു. തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ്(18) ആണ് മരിച്ചത്. Read Also…
Read More » - 16 October
പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങി(18)നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളുന്തിയില്‍…
Read More » - 16 October
ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് പേർ മുങ്ങിമരിച്ചു. അബി ജോണ്‍, അര്ജുന് അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന് എന്നിവരാണ് മരിച്ചത്. Read Also…
Read More » - 16 October
വിഴിഞ്ഞത്ത് സ്വീകരിച്ചത് നിര്‍മ്മാണ വസ്തുക്കളുമായി വന്ന കപ്പലിനെ: വിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ച് തുറമുഖത്തിന്റെ…
Read More » - 16 October
ബാങ്ക് ജീവനക്കാരനെ മർദിച്ച് പണവും രേഖകളും കവർന്നു: പ്രതി അറസ്റ്റിൽ
ഗുരുവായൂർ: കോട്ടപ്പടിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദിച്ച് പണവും രേഖകളും കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി ചുരുളിയിൽ മണികണ്ഠനെയാണ് (23) അറസ്റ്റ്…
Read More » - 16 October
എട്ടുവയസുകാരിയ്ക്ക് പീഡനം: പ്രതിക്ക് 104 വർഷം കഠിനതടവും പിഴയും
അടൂർ: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനാപുരം പുന്നല വില്ലേജിൽ കടയ്ക്കാമൺ വിനോദ്…
Read More » - 16 October
സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാർ
കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബിഗണേഷ്കുമാർ എംഎൽഎ ഹൈക്കോടതിയിൽ വ്യക്തമാക്കി. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.…
Read More »