KottayamNattuvarthaLatest NewsKeralaNews

ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: മൂ​ന്നു​ പേ​ർ മ​രി​ച്ചു, ര​ണ്ടു​ പേ​ർ​ക്ക് ഗു​രു​ത​ര പരിക്ക്

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ തി​ട​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദ് ആ​ണ്

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു​ പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ തി​ട​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദ് ആ​ണ്. മ​റ്റു ​ര​ണ്ടു​ പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേൽക്കുകയും ചെയ്തു. ‌‌

Read Also : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിചാരണ പൂർത്തിയായി, അതിവേഗം നടപടിയുമായി പോക്സോ കോടതി

കൊ​പ്രാ​ക്ക​ളം ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടമുണ്ടായത്. അ​ഞ്ച് പേ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ദുബായില്‍ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് തലശ്ശേരി സ്വദേശി

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button