Nattuvartha
- Nov- 2023 -7 November
ഹോസ്റ്റല്‍ പരിസരത്ത് കഞ്ചാവ് വിൽപന: യുവാക്കള്‍ അറസ്റ്റിൽ
നെടുമങ്ങാട്: കഞ്ചാവ് എത്തിച്ചു നല്കുന്ന മൂന്ന് യുവാക്കൾ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അറസ്റ്റിൽ. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന്(26), അഖില്‍ജിത്ത്(26), അരുണ്‍ രാജീവന്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 November
ബിവറേജിൽ നിന്ന് വാങ്ങി അനധികൃത വിദേശമദ്യ വില്‍പ്പന: രണ്ടുപേർ പിടിയിൽ
മാനന്തവാടി: അനധികൃതമായി ബിവറേജിൽ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റില്‍. മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു…
Read More » - 7 November
ഉല്ലാസയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം സ്കൂളിലെ വിദ്യാര്‍ത്ഥി ശ്രീസയനയാണ് മരിച്ചത്. Read Also : ഭാര്യയുടെ മരണത്തിനു പിന്നാലെ കാറിനുള്ളിൽ…
Read More » - 6 November
ഇടതും വലതും ഹമാസിൻ്റെ അളിയന്മാർ, കേരളത്തിലെ പ്രധാന ചർച്ച മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്നത്: ബി ഗോപാലകൃഷ്ണൻ
കോഴിക്കോട്: ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് പെരുമാറുന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുസ്ലീം…
Read More » - 6 November
ഗതാഗത നിയമലംഘനം: പിഴ അടയ്ക്കാത്തവർക്ക് എതിരെ കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്: മാറ്റം ഡിസംബർ ഒന്നു മുതൽ
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍…
Read More » - 6 November
ഞാൻ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം: സ്വയം ബൂസ്റ്റ് ചെയ്യാറുണ്ടെന്ന് ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹണി…
Read More » - 6 November
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണം: നിർദ്ദേശവുമായി സുപ്രീംകോടതി
ഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സംസ്ഥാന നിയമസഭ…
Read More » - 6 November
മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയും മലയാളത്തിലെ…
Read More » - 6 November
ഞാൻ ഇപ്പോൾ ഒരു ഇടവേളയിലാണ്, നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും: അമൃത സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നിരവധി ആരാധകരാണ്, അമൃതയേയും സഹോദരി അഭിരാമിയേയും സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന…
Read More » - 5 November
അച്ചൻകോവിൽ ആറ്റിൽ യുവാവ് ചാടിയെന്ന് സംശയം: തിരച്ചിൽ
ചെങ്ങന്നൂർ: അച്ചൻകോവിൽ ആറ്റിൽ യുവാവ് ചാടിയതായി സംശയം. കുളനട ശ്രീനിലയത്തിൽ അരുൺ ബാബു(31)വാണ് ചാടിയതെന്നാണ് സംശയിക്കുന്നത്. വെണ്മണി പുലക്കടവ് ഭാഗത്ത് അച്ചൻകോവിൽ ആറിന്റെ വശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ…
Read More » - 5 November
ഉല്ലാസയാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു
കൊല്ലം: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ(26) ആണ് മരിച്ചത്. Read Also : ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന:…
Read More » - 5 November
ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് 70കാരി മരിച്ചു
പാലക്കാട്: ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരിച്ചത്. Read Also : കേരളത്തിൽ ബിജെപിക്ക് ഒരു ജയമോ?…
Read More » - 5 November
കേരളത്തിൽ സിപിഎമ്മും കോൺഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം: എംടി രമേശ്
തൃശ്ശൂർ: കേരളത്തിൽ സിപിഎമ്മും കോൺഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ലീഗിനെ മുൻനിർത്തി മുസ്ലീം രാഷ്ട്രീയത്തിന്റെ വിലപേശലിനാണ് ഇരുകൂട്ടരും പരിശ്രമിക്കുന്നതെന്നും ബിജെപി നേതാവ് എംടി രമേശ്.…
Read More » - 5 November
മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ
കൊച്ചി: മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. Read Also : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ…
Read More » - 5 November
സര്‍ക്കാര്‍ എല്ലാ ഭരണഘടനാ സീമകളും ലംഘിക്കുകയാണ്: സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ…
Read More » - 5 November
മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു
കൊച്ചി: എറണാകുളം മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. Read Also : മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തം,…
Read More » - 5 November
ഓട്ടോയിൽ സഞ്ചരിക്കവെ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also…
Read More » - 5 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പിൽ സ്റ്റെഫിൻ (25), പുതുക്കാട് സ്വദേശി കൊളങ്ങാടൻ സിൽജോ (33) എന്നിവരെയാണ് അറസ്റ്റ്…
Read More » - 5 November
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരളീധരൻ എന്നയാളാണ് മരിച്ചത്. Read Also : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം…
Read More » - 5 November
ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനിലോറിയിലുണ്ടായിരുന്ന സേലം സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. Read Also : കേരളീയം…
Read More » - 5 November
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: മൂന്നു വയസുകാരൻ മരിച്ചു
കൊട്ടാരക്കര: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ സ്വദേശി വേദാന്ത് ആണ് മരിച്ചത്. Read Also : കേരളീയം പരിപാടിയില്‍ പങ്കെടുത്തത്…
Read More » - 5 November
പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിടിച്ച് അപകടം: 63കാരൻ മരിച്ചു
വെള്ളറട: പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിടിച്ച് 63കാരൻ മരിച്ചു. ആര്യങ്കോട് ചന്തയുടെ കോണ്ട്രാക്ടര് വിഷ്ണഭവനില് ഗോപകുമാര്‍(63) ആണ് മരിച്ചത്. Read Also: ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍…
Read More » - 5 November
യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
വിഴിഞ്ഞം: യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം ഹോളി ഫാമിലി ഹൗസിൽ ഫ്രാങ്ക്ളിന്റെ മകൻ പ്രവീൺ (24) ആണ് മരിച്ചത്. Read Also :…
Read More » - 5 November
സഹപ്രവർത്തകർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു
വിഴിഞ്ഞം: സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയ തൊഴിലാളിക്ക് കുളത്തിൽ മുങ്ങി ദാരുണാന്ത്യം. പുന്നക്കുളം തോപ്പിൽ മേലെ ചരുവിള വീട്ടിൽ രാജേഷ്(41) ആണ് മരിച്ചത്. Read Also : സുരേഷ് ഗോപിക്കും…
Read More » - 5 November
യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. ചാല ഫ്രണ്ട്സ് നഗര്‍ സ്വദേശി മുജീബ് റഹ്മാന് (49), മാധവപുരം ആബിദ മന്‍സിലില്‍…
Read More »