Nattuvartha
- Oct- 2023 -26 October
എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 60കാരൻ പിടിയിൽ
ഹരിപ്പാട്: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിൽ. ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിമിനെ(60)യാണ്…
Read More » - 26 October
വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുന്നതിൽ ആർഎസ്എസ് എന്ന സംഘടനയ്ക്കുള്ള പങ്ക് വലുതായിരുന്നു: രൂക്ഷവിമർശനവുമായി പിഎസ് റഫീഖ്
കൊച്ചി: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീഖ്. ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുമെന്ന് പിഎസ് റഫീഖ്…
Read More » - 26 October
ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തം: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ…
Read More » - 26 October
പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം: പിന്തുണച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും അതിനാല്‍…
Read More » - 26 October
വിനായകൻ മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല: ഇപി ജയരാജൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിനായകന് പരാതിയുണ്ടെങ്കിൽ അദ്ദേഹം പരാതി കൊടുക്കട്ടെയെന്ന് ജയരാജൻ പറഞ്ഞു.…
Read More » - 26 October
കാട്ടുപോത്ത് സ്കൂട്ടറില്‍ ഇടിച്ചു: യുവാവിന് പരിക്ക്
മാനന്തവാടി: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്ക് തിരുനെല്ലി പഞ്ചായത്തിലെ…
Read More » - 26 October
മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്: അസീസ് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്ന് അശോകൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തെ അനുകരിച്ച് നിരവധി മിമിക്രി കലാകാരന്മാർ എത്താറുണ്ട്. ഇപ്പോൾ, കൗമുദി മൂവീസിന് നൽകിയ…
Read More » - 26 October
തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി:മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം
കൂത്താട്ടുകുളം: കിഴകൊമ്പിൽ തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി പടിഞ്ഞാറടത്ത് പ്രിൻസ് രൂപനെ(53)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ…
Read More » - 26 October
സംഘടിതമായി നെഗറ്റീവ് റിവ്യൂ: പോലീസ് കേസെടുത്തതോടെ റിവ്യൂകൾ അപ്രത്യക്ഷമായി, സൈബർ വിദഗ്ധരുടെ സാഹായം തേടി പോലീസ്
കൊച്ചി: റാഹേൽ മകൻ കോര എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിംഗ് കേസിൽ സൈബർ വിദഗ്ധരുടെ സഹായം തേടി പോലീസ്. ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ്…
Read More » - 26 October
പൊലീസിനെ വെട്ടിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ
ഇടുക്കി: പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് ഇയാളെ തൂങ്ങി…
Read More » - 26 October
കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. ചാലിക്കടവ് റൂട്ടിലൂടെ കിഴക്കേക്കരയിലേക്കു പോയ രണ്ടംഗ സംഘം സഞ്ചരിച്ച മാരുതി സെൻ കാറാണ് അപകടത്തിൽപ്പെട്ടത്. കിഴക്കേക്കര റേഷൻകട പടിയിൽ…
Read More » - 26 October
നടന്നുപോവുകയായിരുന്ന യുവാവിന്റെ മാല ബൈക്കിലെത്തി കവർന്നു
കളമശേരി: നടന്നുപോവുകയായിരുന്ന യുവാവിന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുത്തതായി പരാതി. കളമശേരി പള്ളിലാങ്കര പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന തളവാഞ്ചേരി രതീഷിന്റെ (33) മൂന്നര പവന്റെ മാലയാണ്…
Read More » - 26 October
വഴിയരികിൽ നിന്ന ചന്ദന മരത്തിന്റെ ചുവട് മുറിച്ച് കടത്തി
ഇടുക്കി: കമ്പംമെട്ടിൽ വഴിയരികിൽ നിന്ന ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന ചന്ദന മരമാണ്…
Read More » - 26 October
വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ പ്ലാസ്റ്റിക് ശേഖരിക്കാനെത്തി മോഷണം: പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്നുപേർ അറസ്റ്റിൽ
തുറവൂർ: പകൽ സമയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് അന്യസംസ്ഥാനക്കാർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എം ഡി സൽമാൻ…
Read More » - 26 October
ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമം: പൂജാരിക്ക് എട്ടു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് എട്ടു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബാലരാമപുരം പെരിങ്ങമല…
Read More » - 26 October
നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ സുമോ ഇടിച്ചുകയറി 12 പേർ മരിച്ചു
ബംഗളൂരു: നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ സുമോ ഇടിച്ചുകയറി 12 പേർ മരിച്ചു. കർണാടക ചിക്കബല്ലാപുരയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. Read Also :…
Read More » - 26 October
സ്കൂൾബസിന് തീപിടിച്ചു: ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി
ചെന്നൈ: തമിഴ്നാട് ചിദംബരത്ത് സ്കൂൾബസിന് തീപിടിച്ച് അപകടം. ബസിൽ 14 കുട്ടികളാണുണ്ടായിരുന്നത്. ബസ് പൂർണമായും കത്തിയമർന്നു. Read Also : ഏഷ്യൻ പാരാഗെയിംസ് 2023: മിക്സഡ് ടീം…
Read More » - 26 October
എട്ട് വയസുകാരിയോട് ക്രൂരത, രണ്ടാനച്ഛനും സഹോദരനും മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് ചിറ്റാരിക്കലിൽ എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും അറസ്റ്റിൽ. പ്രതികളെ ചിറ്റാരിക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട…
Read More » - 26 October
ഓട്ടോറിക്ഷയിലെ ബാറ്ററി മോഷ്ടിച്ചു: മൂന്നംഗസംഘം പിടിയില്‍
പേരൂര്‍ക്കട: ഓട്ടോറിക്ഷയിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ തോട്ടരികത്തു വീട്ടില്‍ ഷിബു (44), മണികണേ്ഠശ്വരം ഇരുകുന്നം മേലത്തുവിള വീട്ടില്‍ മനോജ് (40),…
Read More » - 26 October
വീടിനുള്ളിൽ 58കാരനെ മരിച്ചനിലയിൽ കണ്ടെത്തി
പൂവാർ: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുപുറം ക്രൈസ്റ്റ് വില്ലയിൽ ശാന്തീഷ് കുമാറി(58)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മോദി സർക്കാരിന്…
Read More » - 26 October
വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: രണ്ടാം പ്രതി അറസ്റ്റിൽ
നേമം: വീട് കയറി ആക്രമണം നടത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയിൽ. പാറോട്ട്കോണം സ്വദേശിയായ രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 26 October
മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി: തെരച്ചിൽ തുടരുന്നു
ഹരിപ്പാട്: മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത്…
Read More » - 26 October
റോഡരികിലെ മരത്തിൽ ലോട്ടറി വില്പന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ് മരിച്ചത്. Read Also : വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക…
Read More » - 26 October
ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. Read Also : വൃദ്ധയെ ആക്രമിച്ച…
Read More » - 26 October
ആസാം സ്വദേശി മത്സ്യഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ
വെച്ചൂർ: വെച്ചൂർ പുത്തൻകായലിലെ മത്സ്യഫാമിലെ സൂക്ഷിപ്പുകാരനായ ആസാം സ്വദേശി യുവാവിനെ ഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകായലിൽ എബി സൈമണിന്റെ ഉടമസ്ഥതയിലുള്ള മത്സ്യഫാമിലെ സൂക്ഷിപ്പുകാരൻ ഗണേഷ് ബിശ്വാസി(26)നെയാണ്…
Read More »