കൊച്ചി: ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുണ്ടന്‍വേലി സ്വദേശി അഖില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്.
കൊച്ചി നേവല്ബേസിനടുത്തു വച്ചായിരുന്നു അപകടം നടന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : പ്രതിദിനം 2 ജിബി ഡാറ്റ! ബഡ്ജറ്റിൽ ഒതുങ്ങുന്ന എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് അറിയൂ
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments