Nattuvartha
- Jan- 2022 -4 January
എന്‍സിസി പരേഡിൽ ശരണം വിളി: വിശദീകരണവുമായി ഡിബി കോളേജ് പ്രിൻസിപ്പാൾ
കൊല്ലം: സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ശരണം വിളിച്ചുകൊണ്ടുള്ള എന്‍സിസി പരേഡിന്റെ വീഡിയോയില്‍ വിശദീകരണവുമായി ശാസ്താംകോട്ട ഡിബി കോളേജ് അധികൃതര്‍. സംഭവത്തില്‍ ഡിബി കോളേജിനോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ലെന്നും…
Read More » - 4 January
കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും: സന്ദീപാനന്ദ ഗിരി
കോഴിക്കോട്: കെ റെയിലില്‍ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കുമെന്നും സന്ദീപാനന്ദ ഗിരി…
Read More » - 4 January
ഓഎന്‍ജിസി തലപ്പത്ത് അല്‍ക്ക മിത്തല്‍: അധികാരത്തിൽ എത്തുന്ന ആദ്യ സ്ത്രീ
ന്യൂഡല്‍ഹി: ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പററേഷന് തലപ്പത്തേക്ക് ഇനി അല്‍ക്കാ മിത്തല്‍. ആദ്യമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ ഗ്യാസ് നിര്‍മാണ കമ്പിനിയുടെ തലപ്പത്തേക്ക് ഒരു…
Read More » - 4 January
രാജ്യ തലസ്ഥാനത്ത് ‘കോവിഡ് ബൂം’ നു സാധ്യത : കേന്ദ്രം മുന്നറിയിപ്പ് നൽകി
ന്യൂഡൽഹി: ജനുവരി 15നകം ഡൽഹിയിൽ പ്രതിദിനം 20,000 മുതൽ 25,000വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോൺ കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ…
Read More » - 4 January
കേരളത്തിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്: പോലീസിന് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് പോലീസിന് ജാഗ്രതാ നിർദേശം. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി…
Read More » - 4 January
അടുത്തവീട്ടിലെ മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചു തകർത്തു : ധനുവച്ചപുരം സ്വദേശിനിയും മരുമകളും ആശുപത്രിയിൽ
തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ച് തകര്‍ത്തതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. ധനുവച്ചപുരം സ്വദേശിനി താമരിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. അടുത്തവീട്ടിലെ മദ്യപാനം ചോദ്യം…
Read More » - 4 January
12കാരന് പീഡനം : കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്ഡന് പിടിയിൽ
മലപ്പുറം: 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്ഡന് പിടിയിൽ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്ഡന് സുനീഷ് ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.…
Read More » - 4 January
നയതന്ത്ര സ്വർണക്കടത്ത്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ, തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി…
Read More » - 4 January
കോൺക്രീറ്റ് മിക്സിംഗ് മെഷീൻ സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
വിതുര: കോൺക്രീറ്റ് മിക്സിംഗ് മെഷീൻ ആക്ടീവ സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാലോട് ആലുംമൂട് പച്ചയിൽ പുത്തൻവീട്ടിൽ കുമാരപിള്ള (57) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » - 4 January
തുടരെയുള്ള തീപിടുത്തം, പ്രശ്നം ഗുരുതരം: മേയറുടെ മൂക്കിൻ തുമ്പത്ത് ലൈസന്‍സില്ലാതെ നിരവധി സ്ഥാപനങ്ങള്‍, നടപടിയില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് തുടരെ തുടരേയുണ്ടാകുന്ന തീപിടുത്തങ്ങൾ വലിയ ആശങ്കകളാണ് സമീപവാസികൾക്ക് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണമായി കണക്കാക്കുന്നത് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്. ഇത് ശ്രദ്ധയിൽ പെട്ടിട്ടും…
Read More » - 4 January
കട്ടയാട് കടുവ തങ്ങുന്നതായി സൂചന : കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ
സുൽത്താൻ ബത്തേരി: ടൗണിനടുത്ത് കട്ടയാട് കടുവ തങ്ങുന്നതായി സൂചനകൾ ലഭിച്ചു. കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ കണ്ടെത്തി. പ്രദേശത്ത് ജനം കനത്ത ജാഗ്രതയിലാണ്. തിങ്കളാഴ്ച കട്ടയാട്…
Read More » - 4 January
കുറ്റിപ്പുറത്ത് കടന്നല് കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം : അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്
മലപ്പുറം : കുറ്റിപ്പുറത്ത് കടന്നല് കുത്തേറ്റ് ഒരാള്‍ മരിച്ചു. കടന്നല് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് (45)…
Read More » - 4 January
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
നിലമ്പൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേർ പൊലീസ് പിടിയിലായി. ഗൂഡല്ലൂർ സ്വദേശികളായ മൂന്ന് മലയാളി യുവാക്കൾ ആണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ഗൂഡല്ലൂർ പന്തല്ലൂർ സ്വദേശികളായ റാഷിദ്…
Read More » - 4 January
കെ റെയിലിനെ കുറിച്ച് പഠിച്ചു വരുന്നതേയുള്ളൂ, വിശദമായ പാരിസ്ഥിതിക പഠനവും സാമൂഹ്യ ആഘാത പഠനവും വേണം: തോമസ് ഐസക്
തിരുവനന്തപുരം: ഒരു ദിവസംകൊണ്ട് പൊടുന്നനെ പൊട്ടിമുളച്ചതല്ല കെ റെയിൽ പദ്ധതിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. രണ്ടു പതിറ്റാണ്ടു നീളുന്ന ചരിത്രമുണ്ട് അതിനെന്നും കെ റെയിലിനെ കുറിച്ച്…
Read More » - 4 January
കള്ളുഷാപ്പിൽ കുത്തേറ്റ് മരിച്ചവൻ എങ്ങനെ രക്തസാക്ഷിയാകും: കുഞ്ഞിരാമനെ അനുസ്മരിച്ച മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: യു. കെ കുഞ്ഞിരാമനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് രൂക്ഷ വിമർശനം. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ…
Read More » - 4 January
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം : ബസ് പൂര്‍ണമായും കത്തി നശിച്ചു
കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അപകടം. പൊടിക്കുണ്ടില്‍ ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. പാലിയത്ത് വളപ്പ് – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ്…
Read More » - 4 January
ചാന്‍സിലറായി തുടരാന്‍ താല്പര്യമില്ല, അക്കാദമിക വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്: ഗവർണർ
തിരുവനന്തപുരം: സര്‍വകലാശാല ഗവര്‍ണര്‍ ചാന്‍സിലറായി തുടരില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ ആര്‍ക്കും വിമര്‍ശിക്കാം. വിവാദങ്ങളോട് തര്‍ക്കിച്ച് നില്ക്കാന് താല്പര്യമില്ല, സമയവുമില്ലെന്ന് ഗവർണർ പറഞ്ഞു. Also…
Read More » - 4 January
വർക്ക് ഷോപ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ
ഹേമാംബിക നഗർ: വർക്ക്ഷോപ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ. ഹേമാംബിക നഗർ പൊലീസ് ആണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. മുണ്ടൂർ ഒടുവങ്ങാട് നൊച്ചിപ്പുള്ളി…
Read More » - 4 January
കടന്നല്‍കൂട്ടം ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് നിന്നവരെ കുത്തി: പള്ളിയിലുള്ളവർക്കും കുത്തേറ്റു,1 മരണം, 5 പേർക്ക് ഗുരുതരം
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഖബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ കടന്നല് കുത്തേറ്റ് 45കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം നടന്നത്. കുറ്റിപ്പുറം…
Read More » - 4 January
പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു : പ്രതി അറസ്റ്റിൽ
മണ്ണാർക്കാട്: പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ. കൈതച്ചിറ മഡോണ വീട്ടിൽ ജിന്റോ(23)യെയാണ് മണ്ണാർക്കാട് പൊലീസ് അട്ടപ്പാടി കോട്ടത്തറയിൽനിന്ന് പിടികൂടിയത്. ഡിസംബർ 29 നാണ്…
Read More » - 4 January
റെയിൽപാളത്തിൽ വിള്ളൽ : നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
വടകര: ട്രെയിൻ കടന്നുപോയതിനു പിന്നാലെ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി. പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിനു സമീപം റെയിൽപാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.…
Read More » - 4 January
മുഖ്യൻ ഇനി കറുത്ത കുതിരപ്പുറത്ത്: വെള്ള ക്രിസ്റ്റ ഒഴിവാക്കി കറുത്ത ക്രിസ്റ്റയില്‍ യാത്ര തുടർന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനമാകാൻ കറുത്ത ക്രിസ്റ്റയെത്തി. വെള്ള ഇന്നോവയെക്കാൾ കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് ഇനി മുഖ്യമന്ത്രിയുടെ യാത്ര നടത്തുക. മുൻപ് ഉപയോഗിച്ചിരുന്ന…
Read More » - 4 January
പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
പറവൂര്‍: മുത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ വീട്ടമ്മയുടെ മൃതദേഹം കുഞ്ഞിത്തൈ ചെട്ടിക്കാട് ഭാഗത്ത് പുഴയില്‍ കണ്ടെത്തി. വാവക്കാട് കുന്നുമ്മത്തറ ബിനോയിയുടെ ഭാര്യ ഭാഗ്യലക്ഷ്മി (33) ആണ്…
Read More » - 4 January
കാറിൽ മയക്കുമരുന്ന് കടത്തൽ : രണ്ടു യുവാക്കൾ അറസ്റ്റിൽ
പയ്യോളി: എം.ഡി.എം.എ മയക്കുമരുന്ന് കാറിൽ കടത്തിയ കേസിൽ പയ്യോളി സ്വദേശിയടക്കം രണ്ടു യുവാക്കൾ അറസ്റ്റിൽ. പയ്യോളിയിലെ ബേക്കറി വ്യാപാരി ആശാരിവളപ്പിൽ സമീർ മുഹമ്മദ് (39), ചേളന്നൂർ എടക്കര…
Read More » - 4 January
അർധരാത്രി റോഡ് വെട്ടാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപിച്ച കേസ് : രണ്ടുപേർ കൂടി പിടിയിൽ
പയ്യോളി: സ്വന്തം വീട്ടുപറമ്പിലൂടെ അർധരാത്രി റോഡ് വെട്ടാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ യുവതിയെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കൊളാവിപ്പാലം സ്വദേശികളായ വി.കെ.…
Read More »