Nattuvartha
- Jan- 2022 -4 January
തിരുവനന്തപുരത്ത് തീപിടുത്തമുണ്ടായ കടയ്ക്ക് ലൈസൻസില്ലെന്ന് കോർപ്പറേഷൻ
തിരുവനന്തപുരം: ഇന്നലെ വൻ തീപിടുത്തമുണ്ടായ കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കടയ്ക്ക് ലൈസൻസില്ലെന്ന് കോർപ്പറേഷൻ. ഇവിടെ സമാനരീതിയിൽ വേറെയും ആക്രിക്കടകൾ ഉണ്ടെന്നും, ഒന്നിനും ലൈസൻസ് ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
Read More » - 4 January
ബസുകളുടെ അമിതവേഗത ചോദ്യംചെയ്തു : ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചതായി പരാതി
കോഴിക്കോട്: ദീർഘദൂര ബസുകളുടെ അമിത വേഗത ചോദ്യംചെയ്ത ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയതായി പരാതി. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യാത്രികനെ…
Read More » - 4 January
കർഫ്യൂവിനിടെ മത്സ്യത്തൊഴിലാളിയായ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
അമ്പലപ്പുഴ: പുതുവർഷത്തലേന്ന് കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ മത്സ്യത്തൊഴിലാളിയായ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകൻ അമൽ ബാബുവിനെയാണ് (29) പുന്നപ്ര…
Read More » - 4 January
വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : കൈക്കൂലി പണം പിടികൂടി
പാലക്കാട്: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് വിജിലൻസ് സംഘം…
Read More » - 4 January
പ്രണയബന്ധത്തിലെ തര്‍ക്കം : കുമരകത്ത് എത്തിയ കമിതാക്കളില്‍ 19കാരനായ കാമുകന് ജീവനൊടുക്കി, കാമുകിയെ കാണാനില്ല
കുമരകം : പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 19കാരന് തൂങ്ങിമരിച്ചു. കുമരകത്ത് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗോപി വിജയ് എന്ന പത്തൊമ്പതുകാരനെ…
Read More » - 4 January
ലോട്ടറി വിൽപനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
കായംകുളം: ലോട്ടറി വിൽപനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കുപ്രസിദ്ധ ഗുണ്ട അമ്പാടി അറസ്റ്റിൽ. കായംകുളം പരിധിയിൽ നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇയാള്‍.…
Read More » - 4 January
സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് അന്തരിച്ചു
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകൻ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (82) അന്തരിച്ചു. തൃശൂർ വലപ്പാട് സ്വദേശിയും സിനിമാ സംവിധായകൻ ലാൽ ജോസിൻ്റെ…
Read More » - 4 January
മനഃശാന്തിയ്ക്ക് ശ്രീകൃഷ്ണ സ്തുതി
ജീവിതത്തിലെ ഏതൊരു പരീക്ഷണത്തെയും പതറാതെ, സമചിത്തതയോടെ നേരിടാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാനാണ് എപ്പോഴും പുഞ്ചിരി തൂകുന്ന കൃഷണൻ. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ഭഗവാൻ. വിഷ്ണു ഭഗവാന്റെ…
Read More » - 4 January
പൊന്മുടി വിനോദ സഞ്ചാരകേന്ദ്രം നാളെ തുറക്കുന്നു: നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം
തിരുവനന്തപുരം: കൊവിഡ് ഭീതിയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് അടച്ചിട്ട പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം നാളെ തുറക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലാണ്…
Read More » - 4 January
സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് വിശദീകരണ യോഗം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് വിശദീകരണ യോഗം…
Read More » - 3 January
എം.എ യൂസുഫലി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തിളങ്ങുന്ന മാതൃകയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു
കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തിളങ്ങുന്ന മാതൃകയെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ്…
Read More » - 3 January
ഒന്നാം നമ്പര്‍ കറുത്ത കാറിൽ മുഖ്യമന്ത്രി യാത്ര തുടങ്ങി: സമീപകാല ചരിത്രത്തിലാദ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി വാങ്ങിയ, കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിൽ യാത്ര ആരംഭിച്ചു. സമീപകാല ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി കറുത്ത കാര്‍ ഉപയോഗിക്കുന്നത്. പുതുവര്‍ഷത്തില്‍…
Read More » - 3 January
പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്പെൻഡ് ചെയ്താൽ പ്രശ്നങ്ങൾ അവസാനിക്കുമോ: ഹരീഷ് പേരടി
കൊച്ചി: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദിക്കുകയും ചവിട്ടുകയും ചെയ്ത എഎസ്ഐ എംസി പ്രമോദിനെ സസ്പെൻഡു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സസ്പെൻഷൻ വെറും…
Read More » - 3 January
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തൃശൂര്‍: നിലവിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധിക്കൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍സ്റ്റിറ്റ്വന്‍സി…
Read More » - 3 January
ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വം
പത്തനംതിട്ട: കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്…
Read More » - 3 January
കേന്ദ്രം കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ഏറ്റെടുത്തു, ഇനി വരാനിരിക്കുന്നത് ചരിത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞതിനെ തുടർന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് കേരളസർക്കാർ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ പൊതുമേഖല വ്യവസായ രംഗത്ത്…
Read More » - 3 January
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്ന് മുന്നറിയിപ്പ് നല്കി
ദില്ലി: രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 30000ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം മൂന്നാം തരംഗത്തിലേക്ക്…
Read More » - 3 January
സമസ്ത സമ്മേളനത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രമേയം: തന്റെ അറിവോടെയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത…
Read More » - 3 January
കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി
ആലപ്പുഴ: കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പുന്നപ്രയിൽ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ഡിസംബർ 31ന് രാത്രി നടന്ന സംഭവത്തിൽ പരിക്കേറ്റ അമൽ ബാബുവിനെ പോലീസ്…
Read More » - 3 January
ബസുകളില്‍ വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി.
വൃത്തിക്കുറവുളള കെ.എസ്.ആര്.ടി.സി.ബസുകളുടെ ചുമതലയുളള ഗാരേജുകളിലെ ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. യാത്രക്കാരെ കൂടാതെ, ഡ്രൈവര്‍ക്കും കണ്ടക്ടര്‍മാരും പരാതികള്‍ അറിയിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.ബസുകള്‍ കഴുകി വൃത്തിയാക്കിയ സര്‍വീസ്…
Read More » - 3 January
ശബരിമലയിലെ നാളത്തെ (04.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതൽ 11മണി വരെ നെയ്യഭിഷേകം 4.30 ന്…
Read More » - 3 January
പിണറായിയിലൂടെ പാതകടത്തിവിട്ട് പിണറായി വിജയന്റെ വീട് പൊളിച്ച് കളഞ്ഞ് കെ റെയിൽ ഇട്ട് മാതൃക കാണിക്കണം: ജോൺ ഡിറ്റോ
ആലപ്പുഴ: കെ റെയിൽ സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങൾ സംശയത്തിലാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കെ റെയിൽ നടപ്പാക്കിയിരിക്കും എന്ന് ധാർഷ്ട്യം പറയുന്നത് ശരിയല്ലെന്നും വ്യക്തമാക്കി സംവിധായകനും അധ്യാപകനുമായ ജോൺ…
Read More » - 3 January
ചെരിപ്പ് ഫാക്ടറിക്ക് തീപിടിച്ചു : 20 ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: നല്ലളത്ത് ചെരിപ്പ് ഫാക്ടറിക്ക് തീപിടിച്ച് അപകടം. ഫെറോറോ വിനയ്ൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. Read Also : കോൺഗ്രസിനെ വിമർശിച്ചതിൽ എംപി ക്ഷുഭിതനായി: മന്ത്രിയ്ക്ക് നേരെ…
Read More » - 3 January
കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയ നേതാക്കളാണ് വി മുരളീധരനും കെ സുരേന്ദ്രനും: വിഡി സതീശന്
ആലപ്പുഴ: കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം നല്‍കിയത് വിമുരളീധരനും, കെ സുരേന്ദ്രനും ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇവരാണിപ്പോള്‍ പ്രതിപക്ഷത്തെ പിണറായി വിരോധം…
Read More » - 3 January
കോൺഗ്രസിനെ വിമർശിച്ചതിൽ എംപി ക്ഷുഭിതനായി: മന്ത്രിയ്ക്ക് നേരെ കയ്യേറ്റ ശ്രമം, സംഭവം മുഖ്യമന്ത്രി നോക്കി നിൽക്കെ
കര്‍ണാടകയിൽ പൊതുചടങ്ങിനിടെ സംസ്ഥാന മന്ത്രിയും സ്ഥലം എം പിയും തമ്മിൽ പൊതു വേദിയിൽ രൂക്ഷമായ തർക്കവും കയ്യേറ്റശ്രമവും നടന്നു. മുഖ്യമന്ത്രിയെ സാക്ഷിയാക്കിയാണ് നേതാക്കൾ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി…
Read More »