NattuvarthaLatest NewsKeralaNews

ഓഎന്‍ജിസി തലപ്പത്ത് അല്‍ക്ക മിത്തല്‍: അധികാരത്തിൽ എത്തുന്ന ആദ്യ സ്ത്രീ

ന്യൂഡല്‍ഹി: ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പററേഷന്‍ തലപ്പത്തേക്ക് ഇനി അല്‍ക്കാ മിത്തല്‍. ആദ്യമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ ഗ്യാസ് നിര്‍മാണ കമ്പിനിയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഇതുവരെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന സുഭാഷ് കുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് അല്‍ക്കാ മിത്തല്‍ ആ സ്ഥാനത്തേക്ക് എത്തിയത്.

ഒഎന്‍ജിസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ പദവിയുടെ അധിക ചുമതല ഒഎന്‍ജിസി ഡയറക്ടര്‍ അല്‍ക മിത്തലിനെ ഏല്‍പ്പിക്കുന്നതിനുള്ള പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്‍ദേശം കാബിനറ്റിന്റെ നിയമന സമിതി (എസിസി) അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button