Nattuvartha
- Jan- 2022 -5 January
മദ്യലഹരിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് നിർത്താതെ പോയ എ.എസ്.ഐ അറസ്റ്റിൽ
പട്ടിക്കാട്: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് നിർത്താതെ പോയ സംഭവത്തിൽ എ.എസ്.ഐ അറസ്റ്റിൽ. മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ തിരുവനന്തപുരം സ്വദേശി പ്രശാന്താണ്…
Read More » - 5 January
സിപിഎമ്മിന് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാട്: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിപിഎമ്മിനും കോടിയേരി ബാലകൃഷ്ണനും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ആർഎസ്എസ് ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നതിനെ കോടിയേരി എതിർക്കുന്നത്…
Read More » - 5 January
ചൈൽഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ നാലു പെൺകുട്ടികളെയും കണ്ടെത്തി
കോട്ടയം: മാങ്ങാനം ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ നാലു പെൺകുട്ടികളെയും കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് പെൺകുട്ടികളെ കാണാതായത്. 13 വയസ്സുള്ള രണ്ടു പെൺകുട്ടികളെയും…
Read More » - 5 January
കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം
കോട്ടയം: 2019ലെ പ്രളയത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും…
Read More » - 5 January
മദ്യപിച്ച് ബസ് ഓടിച്ചു : താൽക്കാലിക ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും കേസ്
മറയൂർ: മദ്യപിച്ച് ബസ് ഓടിച്ച താൽക്കാലിക ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും കേസെടുത്ത് പൊലീസ്. കാന്തല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ നാട്ടുകാർ ആണ് പിടികൂടി…
Read More » - 5 January
നിയോ ക്രാഡില്‍ നവജാതശിശു പരിചരണത്തില്‍ പുതിയ ചുവടുവയ്പ്പ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ…
Read More » - 5 January
ബൈക്ക് മോഷ്ടാവ് എഎസ്ഐയെ കുത്തിപരിക്കേൽപ്പിച്ചു
കൊച്ചി: ഇടപ്പളളിയില്‍ ബൈക്ക് മോഷ്ടാവിന്റെ കുത്തേറ്റ് എഎസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട കേസിൽ…
Read More » - 5 January
മാവേലിഎക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന് ഷമീര്‍’ പിടിയില്‍:ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കായി അന്വേഷണം
കോഴിക്കോട്: മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റയാള്‍ പിടിയില്‍. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന് ഷമീര്‍ ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 5 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായി പരാതി
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായി പരാതി. ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിലെ അപ്പാർട്ട്മെൻറിലെ താമസക്കാരനാണ് എക്സൈസ്, ശിശുക്ഷേമ മന്ത്രിമാർക്ക് പരാതി നൽകിയത്.…
Read More » - 5 January
സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി : കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു
അങ്കമാലി: സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. കോഴിക്കോടു നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്…
Read More » - 5 January
സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് : അഞ്ചംഗ സംഘം പിടിയിൽ
ചിറ്റൂർ: സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘം പിടിയിൽ. തൃശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടിൽ എൻ. സുനിൽ (40), കേരളശ്ശേരി മണ്ണാൻ പറമ്പ് അമ്മിണിപൂക്കാട്…
Read More » - 5 January
പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : പോക്സോ കേസിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
മുതലമട: ബാലികയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തത്തമംഗലം സ്വദേശി രാധാകൃഷ്ണനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലങ്കോട് പൊലീസ് ആണ്…
Read More » - 5 January
കാറിൽ വിദേശമദ്യം കടത്താൻ ശ്രമം : 162 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: കാറിൽ കടത്താൻ ശ്രമിച്ച വിദേശമദ്യ ശേഖരവുമായി യുവാവ് അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് ആണ് പിടികൂടിയത്. വടകര അഴിയൂർ സ്വദേശി വൈദ്യർ കുനിയിൽ ഹർഷാദിനെ (34) ആണ്…
Read More » - 5 January
പ്രതിമ തകർത്തു, വരാന്തയിൽ മലമൂത്ര വിസര്‍ജനം നടത്തി: പാലക്കാട് സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമം
കാഞ്ഞിരപ്പുഴ: പാലക്കാട് കോണ്‍വെന്റ് സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്കൂളില്ലാണ് ഒരുകൂട്ടം സാമൂഹിക വിരുദ്ധര്‍ അതിക്രമിച്ച് കയറുകയും സ്കൂളിലെ പ്രതിമകൾ…
Read More » - 5 January
പൂരപ്പറമ്പിൽ വെച്ച് 13 കാരിയെ ആക്രമിച്ച കേസ് : പ്രതിക്ക് കഠിന തടവും പിഴയും
പട്ടാമ്പി: 13 വയസുകാരിയെ ആക്രമിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നാലുവർഷം കഠിന തടവും 25,000 രൂപ പിഴയും ആണ് കോടതി…
Read More » - 5 January
വീട്ടമ്മയുടെ പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടു നൽകി: മഞ്ചേരി മെഡിക്കൽ കോളജിൽ വീഴ്ച
മഞ്ചേരി: വിഷം കഴിച്ചെന്ന സംശയത്തിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ വിട്ടു നൽകി മഞ്ചേരി മെഡിക്കൽ കോളജിൽ വീഴ്ച. പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടു…
Read More » - 5 January
കൃഷി നശിപ്പിക്കൽ : പുൽപറ്റ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പിന്റെ അനുമതി
മഞ്ചേരി: കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പിന്റെ അനുമതി. പുൽപറ്റ പഞ്ചായത്തിൽ ആണ് അനുമതി നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പി.സി. അബ്ദുറഹ്മാൻ ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ പരാതിയിലാണ്…
Read More » - 5 January
കൊച്ചിയില്‍ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍
കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ കൊച്ചിയില്‍ എ.എസ്.ഐക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പ്രതി ബിച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളിയില്‍ നിന്ന് സ്ഥിരമായി ബൈക്ക്…
Read More » - 5 January
ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി
സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി ഓം സ്കന്ദായ നമഃ ഓം ഗുഹായ നമഃ ഓം ശ്രീഷണ്മുഖായ നമഃ ഓം ഫാലനേത്രസുതായ നമഃ ഓം പ്രഭവേ നമഃ ഓം പിംഗളായ…
Read More » - 5 January
കമ്യൂണിസത്തിലേക്ക് ഒരാൾ പോവുകയെന്നാൽ ഇസ്ലാമിൽ നിന്ന് ഒരാൾ അകലുകയാണ്: പിഎംഎ സലാം
മലപ്പുറം: കമ്യൂണിസത്തിലേക്ക് ഒരാൾ പോവുകയെന്നാൽ ഇസ്ലാമിൽ നിന്ന് ഒരാൾ അകലുകയാണെന്നും ഇസ്ലാമിലെ പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നന്നും വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് ജനറൽ…
Read More » - 4 January
ലോഡ്ജുകളിൽ മുറിയെടുത്ത് ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അസി. ജയിൽ വാർഡൻ അറസ്റ്റിൽ
കോഴിക്കോട് : പോലീസ് ചമഞ്ഞ് ലോഡ്ജുകളിൽ മുറിയെടുത്ത് ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അസി. ജയിൽ വാർഡൻ അറസ്റ്റിൽ . നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ…
Read More » - 4 January
ലോക്ക് ഡൗൺപരാജയം, ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം: ഹരീഷ് പേരടി
കൊച്ചി: ലോക്ക് ഡൗൺ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ജനങ്ങൾക്ക് അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ്…
Read More » - 4 January
പൊലീസിന്റെ വീഴ്ചകൾ : പാർട്ടി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : പൊലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയുമുള്ള പരാതികളിൽ പാർട്ടി ഇടപെടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ.എം ഇടുക്കി സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകവേയാണ് കോടിയേരി…
Read More » - 4 January
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുത്തു: ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച…
Read More » - 4 January
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തും : മന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാർക്ക്…
Read More »