Nattuvartha
- Dec- 2021 -26 December
കുട്ടികളുടെ വാക്സിനേഷൻ: സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ…
Read More » - 26 December
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാരെ ആക്രമിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ജില്ലയിലെ ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാർക്ക് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 December
രഞ്ജിത്ത് കൊലപാതകം: പ്രതികളിലൊരാളായ എസ്.ഡി.പി.ഐ പ്രവര്ത്തകന് കസ്റ്റഡിയിലെന്ന് സൂചന
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടയാള്‍ പിടിയിലായെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതായാണ് വിവരം.…
Read More » - 26 December
ബിജെപിയും നരേന്ദ്രമോദിയും കാണിക്കുന്നതിനേക്കാൾ വർഗീയത സിപിഎം കേരളത്തിൽ കാണിക്കുന്നു: ഇടി മുഹമ്മദ് ബഷീർ
മലപ്പുറം: കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ലെന്നും വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. ബിജെപിയും നരേന്ദ്രമോദിയും ഡൽഹിയിൽ…
Read More » - 26 December
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : യുവാവിന് ജീവപര്യന്തം കഠിനതടവ്
ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 26 December
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടാ തലവൻ പൊലീസ് പിടിയിൽ
പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവൻ പൊലീസ് പിടിയിൽ. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമാണ് (27) പൊലീസ് പിടിയിലായത്. പൊന്നാനി…
Read More » - 26 December
റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു : യുവാക്കൾ പിടിയിൽ
വരാപ്പുഴ: റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പറവൂർ ഘണ്ടകർണാവെളി തെറ്റയിൽ വീട്ടിൽ ഷിന്റോ (23), കോട്ടുവള്ളി…
Read More » - 26 December
വീട്ടിൽ മോഷണം : അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വീട്ടിലുണ്ടായ മോഷണത്തിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. തുടർന്ന് പരപ്പനങ്ങാടി പൊലീസിൽ വീട്ടുകാർ പരാതി…
Read More » - 26 December
ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ: 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയായ മണ്ഡലപൂജ ഇന്ന് രാവിലെ 11.50നും 1.15നും ഇടയ്ക്കുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് നടക്കുന്നത്. 41 ദിവസത്തെ…
Read More » - 26 December
പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്: രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍
കൊച്ചി: ആലുവയില്‍ ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. Read Also : ബിവറേജസ്…
Read More » - 26 December
പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു: തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ ടി സി അരവിന്ദ് (22) ആണ് മരിച്ചത്. ഇന്നലെ…
Read More » - 26 December
രഞ്ജിത്ത് കൊലപാതകം: പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, സഹായം ലഭിക്കുന്നതായി സൂചന
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ…
Read More » - 26 December
ഷാൻ വധക്കേസ് : പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച വാളുകൾ കണ്ടെടുത്തു
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസ് നിർണായകമായ വഴിത്തിരിവിലേക്ക്. പ്രതികൾ ഷാനെ കൊല്ലാൻ ഉപയോഗിച്ച അഞ്ചു വാളുകൾ പോലീസ് കണ്ടെടുത്തു. വളരെ…
Read More » - 26 December
ഞായറാഴ്ച വ്രതവും ആരോഗ്യവും
ഹൈന്ദവ ആചാരാനുഷ്ടാനങ്ങളിൽ വ്രതങ്ങൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്. നിരവധി വ്രതങ്ങളെപ്പറ്റിയും അവ പ്രദാനം ചെയ്യുന്ന ഉത്തമഫലങ്ങളെപ്പറ്റിയും പുരാണങ്ങളിൽ വിവരിക്കുന്നുണ്ട്. ആരോഗ്യം, ഐശര്യം, പുണ്യം എന്നിവയാണ് വ്രതാനുഷ്ടാനത്തിന്റെ ഫലം. മാനസികവും,…
Read More » - 25 December
എറണാകുളത്ത് ഗുണ്ടാ അക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു
കൊച്ചി: എറണാകുളം കരിമുകൾ ചെങ്ങനാട്ട് കവലയിൽ ഗുണ്ടാ അക്രമണം. നാല് പേർക്ക് വെട്ടേറ്റു. കരിമകൾ വേളൂർ സ്വദേശികളായ ആൻ്റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവര്‍ക്കാണ്…
Read More » - 25 December
ശബരിമലയിലെ നാളത്തെ (26.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 25 December
ശബരീശസന്നിധിയില്‍ ഗാനമേള അവതരിപ്പിച്ച് കേരള പോലീസ് ഓര്‍ക്കസ്ട്ര സംഘം
ശബരീനാഥന്റെ തിരുസന്നിധിയില്‍ കേരള പോലീസ് ഓര്‍ക്കസ്ട്ര നടത്തിയ ഭക്തിഗാനസുധ സ്വാമിമാരുടെ മനം കവര്‍ന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.രവികുമാര്‍ ഗാനമേള ഉദ്ഘാടനം ചെയ്തു. ശബരിമല സ്പെഷ്യല്‍…
Read More » - 25 December
ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം; കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുകയാണെന്നുംഎത്ര എതിർത്താലും കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിൻ്റെ…
Read More » - 25 December
പുറം ലോകം പുരുഷന്മാരുടേയും അകത്തളങ്ങള്‍ സ്ത്രീയുടേതും എന്ന അസമത്വം ഭേദിച്ച് സമത്വം ഉറപ്പ് വരുത്തണം: എംബി രാജേഷ്
പാലക്കാട്: സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്കാരിക വളര്‍ച്ചയ്ക്ക് ഉത്തമമാകുമെന്നും സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നും നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. സ്ത്രീ സമത്വത്തിന് സാംസ്ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി…
Read More » - 25 December
ഉല്ലാസയാത്രക്കിടെ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്. ഉല്ലാസയാത്ര നടത്തിയ രണ്ട് വെള്ളങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ച് അപകടം…
Read More » - 25 December
സർക്കാർ നൽകുന്ന കിറ്റ് സൗജന്യമാണെന്ന് കരുതുന്നത് ദുരന്തം, അടിമ-ഉടമ രീതിയിലേക്ക് ജനവും അധികാരവും മാറുന്നു: രഞ്ജി പണിക്കർ
തിരുവനന്തപുരം: സര്‍ക്കാര്‍ നല്കുന്ന കിറ്റ് സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. അടിമ-ഉടമ രീതിയിലേക്ക് ജനവും ഭരണാധികാരവും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ…
Read More » - 25 December
മുസ്ലിമിൻ്റെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ കേട്ടില്ലേ: മുഖ്യമന്ത്രി
കണ്ണൂർ: സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ മുസ്ലിം ലീഗ് നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്ന തെന്നും വഖഫ് വിഷയത്തിൽ സർക്കാരിന്…
Read More » - 25 December
പാലക്കാട് വാഹനാപകടം : മരണം രണ്ടായി, രണ്ടു പേരുടെ നില അതീവ ഗുരുതരം
പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു തമിഴ്നാട് സ്വദേശികൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ…
Read More » - 25 December
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയില്‍ തീവ്രതയേറും
ഫെബ്രുവരി ആദ്യ ആഴ്ചയോടെ കൊവിഡ് മൂന്നാം വ്യാപനം ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി കാൺപുരിന്റെ പഠന റിപ്പോർട്ട്.ഒമൈക്രോൺ വ്യാപനമാകും ഇതിന് വഴിവയ്ക്കുക. ഡിസംബർ പകുതിയോടെ മൂന്നാം വ്യാപനം തുടങ്ങി…
Read More » - 25 December
യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം: പൊലീസിന് മുന്നില്‍ മദ്യപാനിയുടെ അക്രമം
കോട്ടയം നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപാനിയുടെ ആക്രമണം. യുവാവിന്റെ തല തല്ലിപ്പൊളിച്ച അക്രമി തടയാന്‍ ശ്രമിച്ചവരെയും ആക്രമിച്ചു. നാട്ടുകാർക്കെതിരെ വാക്കത്തി വീശിയ ഇയാള്‍ ആള്ക്കൂട്ടതിത്തിന് നേരെ നഗ്നതാപ്രദർശനം…
Read More »