KottayamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​ : 18കാ​ര​ൻ പിടിയിൽ

കോ​ട്ട​യം മ​ള്ളൂ​ശേ​രി തി​രു​വാ​റ്റ അ​ഭി​ജി​ത്ത് പ്ലാ​ക്ക​ലിനെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊലീ​സ് പി​ടി​കൂ​ടി​യ​ത്

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 18കാ​ര​ൻ പൊലീസ് പിടിയിൽ. കോ​ട്ട​യം മ​ള്ളൂ​ശേ​രി തി​രു​വാ​റ്റ അ​ഭി​ജി​ത്ത് പ്ലാ​ക്ക​ലിനെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊലീ​സ് പി​ടി​കൂ​ടി​യ​ത്.

ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആണ് സംഭവം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് പരിക്കേറ്റു

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെടുത്ത് പ്ര​തി​യെ പിടികൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി, എ​സ്ഐ മ​നോ​ജ്, പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​കു​മാ​ർ, രാ​ഗേ​ഷ്, പ്ര​വി​നോ, പ്ര​വീ​ണ്‍ , അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button