Nattuvartha
- Feb- 2022 -4 February
ക്ഷീണം മാറുന്നില്ല: സംശയം തോന്നിയ ഭർത്താവ് സിസിടിവി വെച്ചപ്പോൾ കണ്ടത് ഭാര്യയുടെ കൊടും ക്രൂരത! മറ്റൊരു ജോളി മോഡൽ പിടിയിൽ
പാല: കാലങ്ങളായി ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ്…
Read More » - 4 February
ബാലചന്ദ്രകുമാര്‍ മാനിപ്പുലേറ്ററാണ്: ബാലചന്ദ്രകുമാര്‍ തിരക്കഥയാണ് കേസെന്ന് ദിലീപ് കോടതിയിൽ
കൊച്ചി : പ്രോസിക്യൂഷന് പൊലീസിന്റെ മൗത്ത് പീസ് ആകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലുമായി പ്രതികള്‍ സഹകരിക്കുന്നെന്ന്…
Read More » - 4 February
കാരണഭൂതനായ സെഖാവിന് അഭിവാദ്യങ്ങള്‍: പ്രവാസികളുടെ ക്വാറന്റീന് ഒഴിവാക്കിയതിനെ പരിഹസിച്ച് വിടി ബല്‍റാം
പ്രവാസികളുടെ ക്വാറന്റീന് ഒഴിവാക്കിയതിനെ പരിഹസിച്ച് വിടി ബല്‍റാം. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുന്നതിന് വേണ്ടിയാണ് ഇതെന്ന് വി.ടി ബെൽറാം പരോക്ഷമായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 4 February
നാടൻ തോക്കുമായി ബാർഹോട്ടലിൽ എത്തിയ യുവാവ് അറസ്റ്റിൽ
പാലക്കാട് ഒറ്റപ്പാലം നഗരത്തിലെ ബാര്‍ഹോട്ടലില്‍ തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍. സൗത്ത്പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷാണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും മൂന്നുതിരകളുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.…
Read More » - 4 February
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ കൂടി: മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ്…
Read More » - 4 February
നിലമ്പൂരിൽ നിന്ന് രണ്ട് കിന്റലോളം കഞ്ചാവ് പിടികൂടിയ സംഭവം: രണ്ട് പേർ കൂടി പിടിയിൽ
നിലമ്പൂര്‍: കൂറ്റമ്പാറയില്‍ നിന്ന് രണ്ട് കിന്റലോളം കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ട് പേര് കൂടി പൊലീസിന്റെ പിടിയിലായി. ഗൂഡല്ലൂര്‍ പെരുന്തുറൈ സ്വദേശി ഷാഫി എന്ന…
Read More » - 4 February
വാട്സാപ്പിലൂടെ വ്യാജപ്രചാരണം: മന്ത്രി റോഷി അഗസ്റ്റിന് പരാതി നല്കി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് സംസ്ഥാന ഡിജിപി അനില്‍ കാന്തിന് പരാതി നല്കി. വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും…
Read More » - 4 February
‘ബുള്ളി ബായ്’ പോലുള്ള വിദ്വേഷ ആപ്പുകൾ : സൈബർ ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: സൈബർ ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സമൂഹമാധ്യങ്ങൾ ഉത്തരവാദിത്തം കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. സൈബർ ഇടങ്ങൾ ഉൾപ്പെടെ…
Read More » - 4 February
കെ സുരേന്ദ്രന് സിപിഎമ്മിനു കുഴലൂതുന്നു : കെ. സുധാകരന് എംപി
കേരളരാഷ്ട്രീയത്തിലെ വാപോയ കോടാലിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കെ റെയിലിനുവേണ്ടി തന്റെ ചെലവില്‍ സിപിഎമ്മിനു കുഴലൂതേണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. Also…
Read More » - 4 February
ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം: ഗവർണർ തിരിച്ചയച്ചാൽ ബില്ലായി പാസാക്കാൻ ആലോചന
ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം. സിപിഐയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ഗവർണറുടെ തീരുമാനത്തിനായി കാത്തിരിക്കാനും സിപിഎം സെക്രട്ടറിയേറ്റിൽ തീരുമായി. ഗവർണറുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. അതുകൊണ്ടുതന്നെ ഗവർണറുടെ…
Read More » - 4 February
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം : രണ്ടുപേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍വിള സ്വദേശികളായ സുധി(30), കിച്ചു(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ…
Read More » - 4 February
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. പുല്ലാട് സ്വദേശി ആലുംമൂട്ടിൽ രാജീവ് മാത്യുവാണ് (39) അറസ്റ്റിലായത്. ഇലന്തൂർ വാഴവിള…
Read More » - 4 February
പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് ആറുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കുന്നംകുളം: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയ്ക്ക് ആറുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ…
Read More » - 4 February
ബാക്ക് ടു നോർമൽ, ഇ ബുൾ ജെറ്റ് വ്ലോഗർമാർക്ക് തിരിച്ചടിയായി കോടതി വിധി: അങ്ങനെ ആ കേസിലും തീരുമാനമായി !
കണ്ണൂർ: ഇ ബുള്‍ ജെറ്റ് വ്ലോഗർമാരുടെ വാഹനമായ നെപ്പോളിയന്റെ അനധികൃതമായ എല്ലാ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായ എല്ലാ മാറ്റങ്ങളും അത് ചെയ്യിച്ച വർക്ക്ഷോപ്പിൽ…
Read More » - 4 February
കരിക്ക് കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപന : യുവാവ് അറസ്റ്റിൽ
കൊല്ലം: കരിക്ക് കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്പന്നങ്ങള് വിൽപന നടത്തിയയാൾ അറസ്റ്റിൽ. ശക്തികുളങ്ങര ഇലഞ്ഞിക്കല്‍ വീട്ടില്‍ ബിനു (37) ആണ് പിടിയിലായത്. ശക്തികുളങ്ങര മിനി കപ്പിത്താന്‍സ്…
Read More » - 4 February
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് : പോക്സോകേസിൽ ജെ.സി.ബി ഓപറേറ്റർ പിടിയിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ജെ.സി.ബി ഓപറേറ്റർ അറസ്റ്റിൽ. വെഞ്ഞാറമൂട് വേങ്കമല മുക്കുടിലിൽ നിരഞ്ജൻ (22) ആണ് പൊലീസ് പിടിയിലായത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതിയെ…
Read More » - 4 February
മാളുകൾക്കും ബാറുകൾക്കും ആകാം, തിയേറ്ററിന് മാത്രം നിഷിദ്ധം: സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ തുറക്കുമോ?
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുളള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിലെ കൊവിഡ്…
Read More » - 4 February
ലോറിയില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റി : നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് യുവാവിന് പരിക്ക്
കറുകച്ചാല്‍: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് യുവാവിന് പരിക്ക്. ചാമംപതാല്‍ പുത്തന്‍പുരക്കല്‍ ശ്രീകാന്തിനാണ് (33) പരിക്കേറ്റത്. ദിശതെറ്റിയെത്തിയ ലോറിയില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച 1.30-ന് കാനം-കാഞ്ഞിരപ്പാറ റോഡില്‍…
Read More » - 4 February
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാസർഗോഡ് : എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. മുളിഞ്ച സ്വദേശി സർഫുദ്ദീനാണ് (22) പിടിയിലായത്. 5.30 ഗ്രാം മയക്കുമരുന്ന് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉപ്പള…
Read More » - 4 February
‘കല്ല്യാണ മുടക്കികളെ വീട്ടിൽ കയറി തല്ലിയിരിക്കും’: ആനപ്പടി യുവാക്കളുടെ ഫ്ളക്സ് വൈറൽ
മലപ്പുറം: കല്ല്യാണ മുടക്കികൾക്ക് മുന്നറിയിപ്പ് നൽകുന്ന യുവാക്കളുടെ ഒരു ഫ്ളക്സ് ബോർഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആനപ്പടി ഗ്രാമവാസികളായ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ്…
Read More » - 4 February
കെ.ടി ജലീൽ ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യുനപക്ഷത്തോടുള്ള വെല്ലുവിളി: സിറോ മലബാർ അൽമായ ഫോറം രാഗത്ത്
കോഴിക്കോട്: കെ.ടി ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം രംഗത്ത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കെ.ടി ജലീൽ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് അൽമായ…
Read More » - 4 February
കഞ്ചാവ് വിൽപന : രണ്ടുകിലോ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ
തിരൂർ: രണ്ടുകിലോയിലേറെ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ. ചെറിയമുണ്ടം വില്ലേജിൽ വാണിയന്നൂർ കുന്നത്ത് പറമ്പിൽ വീട്ടിൽ അയമുവാണ് (69) പൊലീസ് പിടിയിലായത്. 2.100 കിലോ കഞ്ചാവുമായി തിരൂർ എക്സൈസ്…
Read More » - 4 February
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വിഴിഞ്ഞം ഉച്ചക്കടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ്…
Read More » - 4 February
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
വെള്ളമുണ്ട: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കണ്ണൂർ പയ്യന്നൂർ കാങ്കോൽ സ്വദേശി എസ്.എച്ച് മൻസിലിൽ ഷിഹാബുദ്ദീൻ (30), തലശ്ശേരി പന്നൂർ കൊല്ലേരി വീട്ടിൽ…
Read More » - 4 February
ഉത്സവത്തിന് വരുമെന്ന് ഫോൺ വിളിച്ച് പറഞ്ഞു, പിറ്റേന്ന് അമ്മ കേൾക്കുന്നത് മകന്റെ മരണ വാർത്ത: അനുഗ്രഹിന് നീതി തേടി കുടുംബം
കണ്ണൂർ: പൂനെയിൽ ലോൺ ആപ്പിന്റെ ചതിക്കുഴിൽ പെട്ട് ആത്മഹത്യ ചെയ്ത മലയാളിയായ യുവാവിന് നീതി തേടി കുടുംബം മുഖ്യമന്ത്രിയുടെ അടുത്തേക്ക്. പൂനെ പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും…
Read More »