ThiruvananthapuramLatest NewsKeralaNattuvarthaNews

ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം : ര​ണ്ടു​പേ​ര്‍​ക്ക് വെട്ടേറ്റു

മു​ണ്ട​യ്ക്ക​ല്‍ പ​ണി​ക്ക​ന്‍​വി​ള സ്വ​ദേ​ശി​ക​ളാ​യ സു​ധി(30), കി​ച്ചു(28) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം. മം​ഗ​ല​പു​ര​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. മു​ണ്ട​യ്ക്ക​ല്‍ പ​ണി​ക്ക​ന്‍​വി​ള സ്വ​ദേ​ശി​ക​ളാ​യ സു​ധി(30), കി​ച്ചു(28) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വുമായി ബന്ധപ്പെട്ട് നാ​ല് പേ​രെ മം​ഗ​ല​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ഏകീകൃത സിവിൽ നിയമം രാജ്യത്തെ മതസൗഹാർദ്ദം തകർക്കും: രാജ്യസഭയിൽ ഇടഞ്ഞ് സിപിഎം എംപിമാർ

ഷെ​ഹി​ന്‍ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ നേ​ര​ത്തെ​യും കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button