KasargodNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മു​ളി​ഞ്ച സ്വ​ദേ​ശി സ​ർ​ഫു​ദ്ദീ​നാ​ണ്​ (22) പി​ടി​യി​ലാ​യ​ത്

കാ​സ​ർ​​ഗോഡ് : എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ്​ പൊലീസ് പിടിയിൽ. മു​ളി​ഞ്ച സ്വ​ദേ​ശി സ​ർ​ഫു​ദ്ദീ​നാ​ണ്​ (22) പി​ടി​യി​ലാ​യ​ത്. 5.30 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഉ​പ്പ​ള ഗേ​റ്റി​ന​ടു​ത്തു​ള്ള ഗോ​ൾ​ഡ​ൻ വി​ല്ലേ​ജ് ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് വെ​ച്ചാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​ശ്വ​രം എ​സ്.​​ഐ അ​ൻ​സാ​റിന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്.

Read Also : ‘ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റുകൾ ഇന്ത്യയിൽ’ : പ്രധാനമന്ത്രി നരേന്ദ്രമോദി

കാ​സ​ർ​​ഗോഡ്​ ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​​ഐ സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ഓ​സ്റ്റി​ൻ ത​മ്പി, രാ​ജേ​ഷ് മാ​ണി​യാ​ട്ട്, എ​സ്. ഗോ​കു​ല, വി​ജ​യ​ൻ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, ഷ​ജീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button