Nattuvartha
- Feb- 2022 -4 February
തൊഴിലാളിയെ കരാറുകാർ മർദിച്ചു കൊലപ്പെടുത്തി : രണ്ടുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: തൊഴിലാളിയെ കരാറുകാർ മർദിച്ചു കൊന്നു. മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിൽ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാരായ സുരേഷ്, ആൽബിൻ ജോസ്…
Read More » - 4 February
കരിപ്പൂർ വിമാനത്താവളം വഴിയും ഹജ്ജ് യാത്ര അനുവദിക്കണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി രംഗത്തെത്തി. ഈ വര്‍ഷം കേരളത്തിലെ ഹജ്ജ്…
Read More » - 4 February
വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിൽപന : കേസിലെ മൂന്നാം പ്രതി പിടിയിൽ
കായംകുളം: വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിൽക്കുന്ന കേസിൽ മൂന്നാം പ്രതി പിടിയിൽ. ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൾ വാഹിദാണ് (46) പൊലീസ് പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളിഭാഗം…
Read More » - 4 February
കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹത
കായംകുളം: കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ വെളളിമണ്‍ സോജു ഭവനില്‍ സോജു (48) ആണ് മരിച്ചത്. ദേശീയപാതയില്‍ കൃഷ്ണപുരം സാംസ്കാരിക കേന്ദ്രത്തിനോട് ചേര്‍ന്നുള്ള…
Read More » - 4 February
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കാറും ബൈക്കും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുൽപ്പള്ളി മീനംകൊല്ലി കൊല്ലംകുന്നേൽ രാജേഷിന്റെ മകൻ അഭിനവ് (21) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പഴശിരാജ…
Read More » - 4 February
ബസ് പുറപ്പെടേണ്ട സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കൈയ്യാങ്കളി : ബസുകൾ പിടിച്ചെടുത്ത് പൊലീസ്
രാജപുരം: ബസ് പുറപ്പെടേണ്ട സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ കൈയ്യാങ്കളിയിലെത്തിയതിന് പിന്നാലെ ബസുകൾ പിടിച്ചെടുത്ത് പൊലീസ്. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ഒടുന്ന ബസുകളിലെ ജീവനക്കാർ ആണ് തമ്മിലടിച്ചത്. മൂന്നുതവണയാണ്…
Read More » - 4 February
ബൈക്കപകടം : ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മഞ്ചേരി : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പയ്യനാട് അമ്പലപ്പടി വടക്കാങ്ങര പള്ളിക്കര മുഹമ്മദ് ഷരീഫിന്റെ മകന് ഷിബിലി (20)യാണ് മരിച്ചത്. Read Also…
Read More » - 4 February
വാക്കുതർക്കം കൈയ്യാങ്കളിയിൽ : ഗുണ്ടാ നേതാവിനു വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയിൽ
പെരുമ്പാവൂർ: വാക്കുതർക്കത്തിനിടെ ഗുണ്ടാ നേതാവിനു വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വേലായുധനെ (49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടനാട് പൊലീസ് ആണ്…
Read More » - 4 February
ഓട്ടോറിക്ഷ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ചു : മൂന്നുപേർ പിടിയിൽ
വിതുര : ഓട്ടോറിക്ഷ ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. ചേന്നൻപാറ കാവുംമൂല അഫ്ലാ മൻസിലിൽ മുഹമ്മദ് ഷാഫി (34), ആമച്ചൽ കള്ളിക്കാട്…
Read More » - 4 February
പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
പീരുമേട്: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത അതേ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിൽ. വണ്ടിപ്പെരിയാര്‍ മഞ്ചുമല എസേ്റ്ററ്റ് ലയത്തില്‍ താമസിക്കുന്ന വിഘ്നേശ് (22)…
Read More » - 3 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : 22കാരൻ പിടിയിൽ
പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് പൊലീസ്…
Read More » - 3 February
കഞ്ചാവ് വിൽപന : അസം സ്വദേശി പൊലീസ് പിടിയിൽ
ചിങ്ങവനം: കഞ്ചാവ് വിൽപന നടത്താനുള്ള ശ്രമത്തിനിടെ അസം സ്വദേശി യുവാവ് പിടിയിൽ. അസം സോനിപൂർ ലഖോപാറ ദേഖിയാൻജുലി ആനന്ദദാസിനെയാണ് (28) മാവിളങ്ങിൽ നിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ്…
Read More » - 3 February
കണ്ണൂരില്‍ മാരകമയക്കുമരുന്നുമായി തലശ്ശേരി സ്വദേശി അറസ്റ്റിൽ
കണ്ണൂര്‍: മാരകമയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരില്‍ പിടിയിൽ. കണ്ണൂര്‍ ബാങ്ക് റോഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തലശ്ശേരി ചിറക്കര ലോട്ട്സ് ടാക്കീസിന് സമീപം എച്ച് റമീസ്…
Read More » - 3 February
ബോലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
അടിമാലി: ബോലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. രാജകുമാരി സ്വദേശി പട്ടരുമഠത്തിൽ സനു വർഗീസ്(43) ആണ് മരിച്ചത്. രാജാക്കാട് പന്നിയാർകൂട്ടി കുളത്രകുഴിക്ക് സമീപം ആണ്…
Read More » - 3 February
രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമം : പതിനേഴുകാരനുൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്
പഴയങ്ങാടി : രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വാദ്യകലാകാരനായ എം.പി. പ്രകാശൻ (50), മാടായി കോളജ് വിദ്യാർഥി ഉപജിത് എന്നിവർക്കെതിരെയാണ്…
Read More » - 3 February
പൊടിമണ്ണിൽ ടാർ ചെയ്ത് കരാറുകാരൻ സ്ഥലം വിട്ടു, റോഡ് പൊളിച്ചു നീക്കി നാട്ടുകാർ
കോഴിക്കോട്: ആദിവാസി കോളനിയിലേക്ക് റോഡ് നിർമ്മിക്കാൻ പൊടിമണ്ണില്‍ ടാർ ചെയ്ത കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ടാറിട്ട് കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി…
Read More » - 3 February
കൊല്ലത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങി മരിച്ചു
കൊല്ലം: രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങി മരിച്ചു. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം…
Read More » - 3 February
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് വീണു : യാത്രക്കാരന് ഗുരുതര പരിക്ക്
ചെറുതുരുത്തി: ട്രെയിനില്‍ നിന്ന് പുഴയിലേക്ക് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. കോട്ടയം കുമ്പിടി സ്വദേശി പാലക്കുന്നേല്‍ വീട്ടില്‍ കുരുവിള ഫിലിപ്പോസിനാണ് (47) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.…
Read More » - 3 February
ആളുകളെയും കുടുംബക്കാരെയും ബോധിപ്പിക്കാൻ കടം വാങ്ങിയും ലോൺ എടുത്തും വിവാഹം കഴിക്കുന്ന മലയാളികൾക്ക് ഇതാ ഒരു മാതൃക
ആളുകളെയും കുടുംബക്കാരെയും ബോധിപ്പിക്കാൻ കടം വാങ്ങിയും ലോൺ എടുത്തും വിവാഹം കഴിക്കുന്ന മലയാളികൾക്ക് മാതൃകയായി ഏറ്റവും കുറഞ്ഞ ചിലവിൽ വിവാഹം നടത്തി ദമ്പതികൾ. ഒരു തരി പൊന്നില്ലാതെ…
Read More » - 3 February
ഡാനി യാത്രയായി, ആചാരപ്രകാരം വീട്ടുവളപ്പിൽ അന്ത്യവിശ്രമമൊരുക്കി വീട്ടുകാർ: ഡാനി എന്ന വളർത്തുനായ ഇനി ഒരു കണ്ണീരോർമ
ചേർത്തല: മനുഷ്യരുമായി ഏറെ അടുപ്പമുള്ള മൃഗമാണ് നായ. ഉടമയോട് അളവറ്റ സ്നേഹം കാണിക്കുന്ന നായ്ക്കളാണ് മിക്കവർക്കുമുള്ളത്. അവരുടെ സ്നേഹം ആത്മാർത്ഥമായതാണ്. ഒരിക്കലും നമ്മളെ തനിച്ചാക്കുകയോ വിട്ടു പോവുകയോ…
Read More » - 3 February
ജസ്റ്റിസ് സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ: പുതിയ ആരോപണങ്ങളുമായി കെ.ടി ജലീൽ വീണ്ടും
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ രംഗത്തെത്തി. സിറിയക് ജോസഫ് അലസ ജീവിത പ്രേമി ആണെന്നാണ് കെ.ടി ജലീലിന്റെ പുതിയ ആരോപണം. സിറിയക് ജോസഫ്…
Read More » - 3 February
പ്രാർത്ഥനകൾ ഫലം കണ്ടു, വാവ സുരേഷ് ജീവിതത്തിലേക്ക് തിരികെ വരുന്നു
കോട്ടയം: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുവെന്നാണ് വാവ സുരേഷിനെ കുറിച്ചുള്ള പുതിയ വാർത്തകളിൽ നിന്ന് മനസ്സിലാക്കാവുന്നത്. വാവ സുരേഷ് കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന ഡോക്ടര്‍മാരുടെ…
Read More » - 3 February
കല്ലമ്പലത്തെ ഏറെ ദുരൂഹതകൾ നിറഞ്ഞ മൂന്ന് കൊലപാതകങ്ങളിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്ക് ആയിരുന്നുവെന്ന് ഉറപ്പിച്ച് പൊലീസ്. കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു. ബിനുരാജ്…
Read More » - 3 February
ജൈവ കൃഷി വ്യാപനയജ്ഞം: ലക്ഷ്യം അടുക്കള കൃഷിത്തോട്ടം, കാർഷിക മതിൽ നിർമ്മാണോദ്ഘാടനം
മാവേലിക്കര :കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന് സമാപനം കുറിച്ചു കൊണ്ട് മാവേലിക്കര നഗരത്തിൽ ഏപ്രിൽ 24 ന്…
Read More » - 3 February
വീട്ടിൽ നിർത്തിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസ് : വയനാട് സ്വദേശികൾ ചൊക്ലി പൊലീസിന്റെ പിടിയിൽ
ചൊക്ലി: വീട്ടിൽ നിർത്തിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മാനന്തവാടി കാട്ടികുളത്തെ കെ. സന്തോഷ്, മാനന്തവാടി ചമടിപൊയിൽ കെ. കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വയനാട്…
Read More »