Nattuvartha
- Feb- 2022 -8 February
അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന സംഭവം: പൊലീസിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പനക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കടയ്ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. ഇപ്പോൾ ലഭിച്ച…
Read More » - 8 February
അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന കൊന്ന സംഭവം: പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ
തൃശ്ശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നിരന്തരമായ കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ…
Read More » - 8 February
തെരുവു നായ്ക്കളുടെ ആക്രമണം : കൂട് തകര്‍ത്ത് ആടുകളെ കടിച്ചുകൊന്നു
കാഞ്ഞങ്ങാട്: അജാനൂര്‍ കൊത്തിക്കാലില്‍ തെരുവു നായ്ക്കളുടെ ആക്രമണം. ആട്ടിൻ കൂട് തകര്‍ത്ത് ആടുകളെ കടിച്ചുകൊന്നു. കൊത്തിക്കാലിലെ ആയിഷാബിയുടെ ആടുകളെയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. ഇന്നലെ രാവിലെയായിരുന്നു…
Read More » - 8 February
പ്ലാസ്റ്റിക് തിന്നു : കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി
വയനാട്: കോത്തഗിരി മേഖലയിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി. കോത്തഗിരിക്കടുത്ത അളക്കരയിലാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. വനത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമത്തിൽ ആറ് വയസ് പ്രായം തോന്നിക്കുന്ന ആണ്…
Read More » - 8 February
മൊബൈൽ ആപ്പിൽ രേഖകൾ അപ്ലോഡ് ചെയ്യാതെ ദീർഘദൂര സർവീസ് നടത്തിയ ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: മൊബൈൽ ആപ്ലിക്കേഷനിൽ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെയുള്ള ആവശ്യ രേഖകൾ ഒന്നും അപ്ലോഡ് ചെയ്യാതെ ദീർഘദൂര സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ്…
Read More » - 8 February
മറ്റു കൃഷിയ്ക്കൊപ്പം കഞ്ചാവ് വളർത്തലും : കര്‍ഷക തൊഴിലാളി അറസ്റ്റില്‍
മലപ്പുറം: വാഴ, കമുക് തുടങ്ങിയ കൃഷികള്‍ക്കൊപ്പം കഞ്ചാവ് കൂടി വളര്‍ത്തിയ കര്‍ഷക തൊഴിലാളി അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് തെയ്യമ്പാടിക്കുത്തിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നു മാസം പ്രായമായ…
Read More » - 8 February
ടൈൽ വർക്ക് തൊഴിലാളി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
പുന്നയൂർക്കുളം: ടൈൽ വർക്ക് തൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടിപ്പുഴ പരേതനായ കയനത്തറയിൽ ചെറിയതിന്റെ മകൻ സുബ്രഹ്മണ്യനെ(47) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 8 February
റോഡിൽ അവശനിലയിൽ കണ്ടെത്തി : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു
കണ്ടശാംകടവ്: റോഡിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. തെക്കേ കാരമുക്കിൽ വാടകയ്ക്കു താമസിക്കുന്ന ചേന്ദങ്ങാട്ട് രാധ കൃഷ്ണന്റെ മകൻ അനന്ദുകൃഷ്ണനാണ് (21) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്…
Read More » - 8 February
വിനീതയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു:പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ്
തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രീതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച ലോക്ക്ഡൌൺ ആയതിനാൽ പട്ടാപ്പകൽ…
Read More » - 8 February
സ്കൂട്ടറില്‍ വിദേശമദ്യം സൂക്ഷിച്ച് അനധികൃത വില്പന നടത്തിയതിന് കേസ് : പ്രതി ഓടി രക്ഷപ്പെട്ടു
റാന്നി: സ്കൂട്ടറില്‍ വിദേശമദ്യം സൂക്ഷിച്ച്, അനധികൃത വില്പന നടത്തിയയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അടിച്ചിപ്പുഴ ഇവഞ്ചലിക്കല്‍ പള്ളിക്കു സമീപം നാട്ടുമാക്കല്‍ സുരേഷിനെതിരെ (ഷാജി) ആണ് പൊലീസ് കേസെടുത്തത്. പൊലീസിനെ…
Read More » - 8 February
ട്രെയിനില്‍ യാത്രക്കാരിയായ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ക്ക് നേരെ ആക്രമണം : സ്വർണം കവർന്നു
പുനലൂർ: ചെങ്കോട്ട -കൊല്ലം പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാരിയായ റെയില്‍വേ സ്റ്റേഷന് മാസ്റ്ററെ ആക്രമിച്ച് സ്വർണം കവർന്നു. തെങ്കാശി പാമ്പുകോവില് സ്റ്റേഷന് മാസ്റ്ററും എറണാകുളം തോപ്പുംപടി ചുള്ളിക്കൽ തിയ്യാടി…
Read More » - 8 February
പാറക്കുളത്തിലിറങ്ങിൽ മീന്‍ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു : ഒരാളെ രക്ഷിച്ചു
കോഴിക്കോട്: മീന്‍ പിടിക്കാന്‍ പാറക്കുളത്തിലിറങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറുമാനി കിഴക്കയില്‍ സന്തോഷിന്റെ മകന് അദ്വൈത് പാറക്കുളത്തിൽ മുങ്ങിമരിച്ചു. കച്ചേരി പാറക്കുളത്തിലാണ് സംഭവം. രണ്ട് കുട്ടികളാണ് മീന്‍പിടിക്കാനിറങ്ങിയത്.…
Read More » - 8 February
ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല് കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല് കുരുങ്ങി ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസ്(45)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.…
Read More » - 8 February
ബൈക്ക് ലോറിയില്‍ ഇടിച്ച് അപകടം : രണ്ടുപേർ മരിച്ചു
തൃശൂർ: തൃശൂരില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : അന്ന് മോദിയേയും ബിജെപിയെയും വിമർശിച്ച ആക്ടിവിസ്റ്റുകൾ ഇന്ന്…
Read More » - 8 February
കാസർഗോഡ് പൊലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് അണംകൂരിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസ് പിടിയിലായത്. ബാറിൽ മദ്യപിച്ച് ബഹളം വെച്ച…
Read More » - 8 February
അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
കണ്ണൂർ: ജില്ലയിലെ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. Read Also : ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ…
Read More » - 8 February
സർവ്വ ഐശ്വര്യങ്ങളുമുണ്ടാകാൻ
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനായി പലതും പരീക്ഷിച്ചവരായിരിക്കും നമ്മളിൽ പലരും. പല പല പൂജകളും മറ്റും നിരന്തരം ചെയ്യുന്നവരും ഉണ്ടാകും. പല അമ്പലങ്ങളിലും മറ്റും പല പല പൂജകൾ…
Read More » - 7 February
പൊതുപ്രവര്‍ത്തകർ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധി ഇനി മുതല്‍ സര്‍ക്കാരിന് തള്ളിക്കളയാം: വിജ്ഞാപനം പുറത്ത്
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചതിന് പിന്നാലെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പൊതുപ്രവര്‍ത്തകർ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധി ഇനി മുതല്‍ സര്‍ക്കാരിന്…
Read More » - 7 February
എത്ര നല്ല പോലീസ്: സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്ത പോലീസുകാരനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: പോലീസിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നിയമം ലംഘിച്ചെന്നും ഒക്കെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്ത പോലീസുകാരനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ.…
Read More » - 7 February
കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം പുഴയില്‍
കണ്ണൂർ- ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മയ്യിൽ പാമ്പുരുത്തി മേലേപാത്ത് ഹൗസിൽ അബ്ദുൽ ഹമീദി(42)ന്റെ മൃതദേഹമാണ് പഴയങ്ങാടി പുഴയിൽ നിന്നു…
Read More » - 7 February
കണ്ണന്‍കുഴിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ : കണ്ണൻക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാദ്യം. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയ എന്ന അഞ്ചു വയസുകാരിയാണ് മരിച്ചത്. ഇന്ന് വൈകിട്ട്…
Read More » - 7 February
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച…
Read More » - 7 February
ബാറിന് മുന്നിൽ ഗുണ്ടാ പിരിവ്: തടയാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ
കാസര്‍കോട്: ഗുണ്ടാ പിരിവ് തടയാനെത്തിയ പോലീസുകാര്‍ക്കെതിരെ ആക്രമണം. എസ്ഐ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയ ബോവിക്കാനം ആലൂര് സ്വദേശി റഫീഖിന്റെ മകന് മുനീര്‍ എന്ന മുന്നയെ പോലീസ് പിടികൂടി.…
Read More » - 7 February
പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുക : യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം : പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്. ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ യുവജന സംഘടന നേതാക്കളുടെ യോഗത്തിലാണ് യൂത്ത് കോൺഗ്രസ്…
Read More » - 7 February
മകളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ദാരുണാന്ത്യം
ആലുവ: മകളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടിപ്പര്‍ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ മരിച്ചു. നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാർലർ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്.…
Read More »