Nattuvartha
- Feb- 2022 -8 February
രാജ്യസുരക്ഷ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത്: സിന്ധു സൂര്യകുമാര്‍
തിരുവനന്തപുരം: മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍. രാജ്യസുരക്ഷ പ്രധാനപ്പെട്ട കാര്യമാണെന്നും…
Read More » - 8 February
സഹായമഭ്യർത്ഥിച്ച് വീടുകളില്‍ എത്തും, കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങും: മോഷ്ടാവ് പിടിയിൽ
മലപ്പുറം: മകളുടെ വിവാഹത്തിന് സഹായമഭ്യർത്ഥിച്ച് വീടുകളില്‍ എത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങുന്ന മോഷടാവ് പോലീസിന്റെ പിടിയിൽ. മഞ്ചേരി ആനക്കയം സ്വദേശി മടാരി പള്ളിയാലില്‍ അബ്ദുല്‍ അസീസ്…
Read More » - 8 February
ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പിന്റെ പുതിയ രീതി: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് എട്ട് ലക്ഷം രൂപ, യുവാവ് പിടിയിൽ
കൊല്ലം: സേവനദാതാക്കൾ റദ്ദ് ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 8.16 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ പെരുമ്പാവൂർ സ്വദേശിയായ…
Read More » - 8 February
11 കാരിയെ എത്തിച്ചു നൽകിയതും 46കാരൻ ബലാത്സംഗം ചെയ്യുമ്പോൾ കാവൽ നിന്നതും കാമുകി: സ്മിതയുടെ കള്ളുകുടിയും അജിക്കൊപ്പം
പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ 46കാരനായ അജിക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് കാമുകിയായ സ്മിത. കുട്ടിയെ എത്തിച്ചു നൽകിയതും 46 കാരനായ കാമുകൻ ബലാത്സംഗം ചെയ്യുമ്പോൾ…
Read More » - 8 February
നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്
പരപ്പനങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്കൂട്ടറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ ചിറമംഗലം മനക്ക് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ…
Read More » - 8 February
പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവിനും കൂട്ടുനിന്ന കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട…
Read More » - 8 February
ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി 42 വയസുകാരി
കോട്ടയം: അതിരമ്പുഴ സ്വദേശിയായ സുരേഷിനും ഭാര്യ പ്രസന്നകുമാരിക്കും ആണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാല് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാൻ ഉള്ള സൗഭാഗ്യം ലഭിച്ചത്. മൂന്ന് ആൺകുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞിനുമാണ്…
Read More » - 8 February
ഇനി നമുക്ക് ആ മുദ്രാവാക്യങ്ങൾ ബിജിഎം ഇടാം, നമുക്ക് ജാതിയില്ല.. മനുഷ്യനാകണം.. അപ്പോൾ ശരി: ഡോ ബിജു
തിരുവനന്തപുരം: മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകൻ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ട് മലയാളം മിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ‘മുരുകൻ കാട്ടാക്കട’ എന്നതിന്…
Read More » - 8 February
11കാരിയ്ക്ക് പീഡനം : പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട : പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട ളാക്കൂര്‍ സ്വദേശികളായ അജി, സ്മിത എന്നിവരെ 20 വര്‍ഷം…
Read More » - 8 February
എന്റെ രാജ്യം എന്റെ അഭിമാനം: ഹ്യുണ്ടായ് കാശ്മീർ വിവാദം, കൊറിയൻ വിദേശകാര്യമന്ത്രി രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറഞ്ഞു
പാലക്കാട്: കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് വിഘടനവാദികൾക്ക് അനുകൂലമായി ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് വന്നിരുന്നു ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം,…
Read More » - 8 February
പള്ളി വികാരിയ്ക്കും സഹായിക്കും നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
അഞ്ചാലുംമൂട്: പള്ളി വികാരിയെയും സഹായിയെയും ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. അഞ്ചാലുംമൂട് തൃക്കരുവ നടുവില പള്ളി താഴതിൽ വീട്ടിൽ വിഷ്ണു (31), തൃക്കരുവാ നടുവില ചേരിയിൽ…
Read More » - 8 February
സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കോവിഡ് സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ്
കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711,…
Read More » - 8 February
വാൽമുറിക്കൽ പല്ലികളുടെ ഡിഫൻസാണ്, മുറിച്ചാലും പോകാത്ത വാലാണ് ജാതി എന്ന പ്രശ്നം: അരുൺ കുമാർ
തിരുവനന്തപുരം: മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകൻ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ട് മലയാളം മിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ‘മുരുകൻ കാട്ടാക്കട’ എന്നതിന്…
Read More » - 8 February
സുകുമാര കുറുപ്പിനെ കണ്ടതായി സംശയം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
സുകുമാര കുറുപ്പിനെ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മയിലാണ് സുകുമാര കുറുപ്പിനെ കണ്ടെന്ന…
Read More » - 8 February
തിരുവനന്തപുരത്ത് ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട് ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ആണ് കൊവിഡ് ബാധിതനായതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് താലൂക്ക്…
Read More » - 8 February
ബസിൽ യുവതിയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മേലില മാവേലില്‍ വീട്ടില്‍ ഷിജു (43) ആണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പ്രതിയെ…
Read More » - 8 February
മോദീജീക്കോ അമിത് ജീക്കോ ഒരാളെ പൂട്ടണം, എന്ത് ചെയ്യും? ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നു: ഹരീഷ്
തിരുവനന്തപുരം: ദേശസുരക്ഷയ്ക്ക് ഭീഷണി ആണെന്ന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെ തുടർന്ന് മീഡിയ വൺ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. വിഷയത്തിൽ വിവാദപരമായ പ്രതികരണവുമായി രംഗത്ത്…
Read More » - 8 February
മിനിലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം : ഒരു മരണം
വയനാട്: മിനിലോറി കാറിലും ഓട്ടോയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ റിക്ഷ ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി പുഴപ്പത്തൂര് സ്വദേശി പ്രതീഷ് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക്…
Read More » - 8 February
പാറക്കെട്ടില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു: നേവിയുടെ ഹെലികോപ്റ്റര്‍ അയക്കാന്‍ സാധ്യത
മലമ്പുഴ: പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഹെലികോപ്റ്റര്‍ മടങ്ങി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഫലം കണാതായതോടെയാണ് ഹെലികോപ്റ്റര്‍ തിരിച്ചുപോയത്. ചെങ്കുത്തായ മേഖലയായതിനാല്‍…
Read More » - 8 February
വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്ക്കിറങ്ങിയ പൊലീസുകാരൻ കീഴടങ്ങി: തെളിവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയ കേസില്‍ ഒളിവിൽ ആയിരുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന് ഗൂഡല്ലൂര്‍ ധർമ്മഗിരി സ്വദേശി ജെ. ഷിജു (43) കീഴടങ്ങി.…
Read More » - 8 February
ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നതായി പിതാവ്: വിശദീകരണം തേടി ഹൈക്കോടതി
ഇടുക്കി: ആറ് വയസുകാരിയെ പീഡിച്ചിച്ചശേഷം കെട്ടിത്തൂക്കികൊന്ന കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനോട് പോലീസ് മൃദുസമീപനം സ്വീകരിക്കുന്നതായി പരാതി. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേർക്കാത്ത പോലീസ് നടപടിക്കെതിരെ പെണ്‍കുട്ടിയുടെ…
Read More » - 8 February
മരങ്ങള്‍ മുറിച്ച് കടത്തിയ കേസ്: റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു, അന്വേഷണം വാർത്ത പുറത്ത് വന്നതിന് പിന്നാലെ
ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നും റവന്യൂ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്…
Read More » - 8 February
17 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ
ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇതിൽ രണ്ടുപ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 22, 17, 16 വയസ്സുള്ളവരാണ്…
Read More » - 8 February
കണ്ടത് സുകുമാരക്കുറുപ്പിനെ?: ബിവറേജസ് മാനേജരുടെ പരാതിയിൽ ശങ്കരഗിരി ഗിരി സ്വാമിക്കായി അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്
ആലപ്പുഴ: ചാക്കോ വധക്കേസിലൂടെ കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മയിലാണ്…
Read More » - 8 February
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : പനയത്ത് പതിനാറു വയസുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള മനപ്രയാസത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ…
Read More »